PathanamthittaLatest NewsKeralaNattuvarthaNews

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു

പൈ​വ​ഴി സ്വ​ദേ​ശി ഗീ​വ​ർ​ഗീ​സ് ഇ ​വ​ർ​ഗീ​സ് (17) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് വി​ദ്യാ​ർത്ഥി അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു. പൈ​വ​ഴി സ്വ​ദേ​ശി ഗീ​വ​ർ​ഗീ​സ് ഇ ​വ​ർ​ഗീ​സ് (17) ആ​ണ് മ​രി​ച്ച​ത്.

Read Also : ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തിയ കാറിൽ നിന്ന് പിടിച്ചെടുത്തത് നാ​ല് ചാ​ക്ക് ക​ഞ്ചാ​വ് : സംഭവം കൊച്ചിയിൽ

കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സംഭവിച്ചത്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തി​യ​ത്. തുടർന്ന്, ഗീ​വ​ർ​ഗീ​സ് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപോവുകയായിരുന്നു. പെൺകുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വി​ദ്യാ​ർ​ത്ഥിയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത: ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button