Kerala
- Apr- 2023 -7 April
കോഴിക്കോട് ട്രെയിൻ ആക്രമണം: പ്രതിയെ കോടതിയിലെത്തിച്ചു
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതിയെ കോടതിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ നിന്നാണ് പ്രതി ഷാറൂഖ് സെയ്ഫിയെ കോടതിയിലെത്തിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ്…
Read More » - 7 April
വിവാഹേതരബന്ധത്തിന് തടസം: ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് മൂടിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റില്‍
കൊല്‍ക്കത്ത: വിവാഹേതരബന്ധത്തിന് തടസമായ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ പുരുലിയയിൽ നടന്ന സംഭവത്തിൽ നാല്പത്തഞ്ചുകാരനായ ജൂഡന്‍ മഹാതോയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ജൂഡന്‍ മഹാതോയുടെ…
Read More » - 7 April
പ്രണയം നടിച്ച് പീഡിപ്പിച്ചു: രണ്ടു യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. രണ്ട് വിത്യസ്ത കേസുകളിലായാണ് യുവാക്കൾ അറസ്റ്റിലായത്. അരീക്കോട് സ്വദേശി വടക്കയിൽ മുഹമ്മദ് യൂനസ് (26)…
Read More » - 7 April
ഗുജറാത്ത് മോഡല്‍ കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ മന്ത്രി ചിഞ്ചുറാണി മോദിയുടെ നാട്ടില്‍
അഹമ്മദാബാദ്: ‘ഗുജറാത്ത് മോഡല്‍’ കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ മന്ത്രി ചിഞ്ചുറാണി . ഇതിനായി ഗുജറാത്തിലെ ദേശീയ ക്ഷീര വികസനബോര്‍ഡ് ആസ്ഥാനവും ബനാസ് ഡയറിയുടെ സിഎന്‍ജി പ്ലാന്റും മന്ത്രി സന്ദര്‍ശിച്ചു.…
Read More » - 7 April
ചരിത്ര സത്യങ്ങളെ കാവിപുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകങ്ങളിൽ നിന്നും തങ്ങൾക്ക്…
Read More » - 7 April
‘പ്രളയം സ്റ്റാര്‍ എന്ന് വിളിക്കാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്’: ടൊവിനോ തോമസ്
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളതിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. 2018ലെ മഹാപ്രളയത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി ടൊവിനോ തോമസ് സജീവമായിരുന്നു. ടൊവിനോയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ…
Read More » - 7 April
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്, ആക്രമണത്തിന് പിന്നില്‍ ഷാരൂഖ് സെയ്ഫി മാത്രമായിരുന്നില്ലെന്ന് നിഗമനം
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘം കോഴിക്കോട് എത്തി. ഡി ഐ ജി മഹേഷ്കുമാര്‍ കാളിരാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട് എത്തിയത്.…
Read More » - 7 April
കേരളത്തില്‍ വന്ദേഭാരത് ഉടന്‍ സര്‍വീസ് ആരംഭിക്കും
തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് ഉടന്‍ സര്‍വീസ് ആരംഭിക്കും. കേരളത്തെ വന്ദേ ഭാരത് റൂട്ടില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമുണ്ടെങ്കിലും മൂന്ന് നിര്‍ദ്ദേശങ്ങള്‍ റെയില്‍വേയുടെ പരിഗണയിലുണ്ട്. നിലവില്‍ കോയമ്പത്തൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള…
Read More » - 7 April
മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം ശക്തം
ഇടുക്കി: മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പഞ്ചായത്തു പരിധിയില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ്…
Read More » - 7 April
പെണ്ണ് കേസുപോലെ, ലഹരി കേസുപോലെ മ്ലേച്ഛം ആണോ അനിൽ ആൻ്റണിയുടെ രാഷ്ട്രീയ രംഗപ്രവേശം, ജനങ്ങൾ തീരുമാനിക്കട്ടെ: അഞ്ജു പാർവതി
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള രംഗപ്രവേശനമാണ് രാഷ്ട്രീയ കേരളത്തിലെ നിലവിലെ ചർച്ചാ വിഷയം. കോൺഗ്രസ് ക്യാമ്പിനേറ്റത് കനത്ത തിരിച്ചടി…
Read More » - 7 April
കോണ്‍ഗ്രസ് കരുതിയിരുന്നോ? കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അവരുടെ മക്കളും ഏത് നിമിഷവും ബിജെപിയില്‍ പോയേക്കാം : എ.എ റഹിം
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന സംഭവം കേരള…
Read More » - 7 April
ബീഡി ചോദിച്ചിട്ട് നൽകാത്തതിന്റെ വൈരാഗ്യത്തിൽ ആക്രമണം: യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ
തിരുവനന്തപുരം: ബീഡി ചോദിച്ചിട്ട് നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച അയൽവാസി അറസ്റ്റിൽ. പൗണ്ടകുളം കോളനിയിലെ 100-ാം നമ്പർ വീട്ടിൽ താമസിക്കുന്ന ഉല്ലാസ് കുമാറിനെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ്…
Read More » - 7 April
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് : മോദിക്കൊപ്പം അനില്‍ ആന്റണിയും
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഏപ്രില്‍ 25ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ‘യുവം’ സമ്മേളനത്തില്‍ സമ്മേളനത്തില്‍…
Read More » - 7 April
ഷാരൂഖ് സെയ്ഫി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; ഡിസ്ചാര്‍ജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റും
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവെയ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഏപ്രില്‍ 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. 14…
Read More » - 7 April
‘പ്രളയം സ്റ്റാർ’ വിളി ഏറെ വേദനിപ്പിച്ചുവെന്ന് ടൊവിനോ തോമസ്
2018-ൽ കേരളത്തെ പിടിച്ചുലച്ച പ്രളയസമയത്ത് നടൻ ടൊവിനോ തോമസ് നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ പങ്കാളി ആയിരുന്നു. പിന്നീട് നടന് നേരെ ഏറെ ട്രോളുകളും വന്നു. പ്രളയം…
Read More » - 7 April
അമിത വേഗത: സ്വകാര്യബസ് കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂര്‍: സ്വകാര്യബസ് കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം. തിരുവാങ്ങാട് സ്വദേശി ജയരാജ് എംജി ( 63) ആണ് മരിച്ചത്. തലശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍…
Read More » - 7 April
പ്രോഫിറ്റല്ല, ബിജെപിയുടെ കേരളത്തിലെ ഇന്‍വെസ്റ്റ്മെന്റ് ആണ് അനില്‍ ആന്റണി : ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന സംഭവം കേരള…
Read More » - 7 April
വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല: പരിഭ്രാന്തിയിലായി വീട്ടുകാർ
തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല. തിരുവനന്തപുരം ജില്ലയിലെ വനമേഖലയായ കോട്ടൂരിലാണ് സംഭവം. കാറിനുള്ളിൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. പാമ്പുപിടുത്തക്കാരൻ മുതിയാവിള രതീഷ്…
Read More » - 7 April
കരളിന്റെ പ്രവർത്തനം നല്ലതായാൽ മാത്രം പൊലീസിന് വിട്ടുകൊടുക്കും: മുഴുവൻ സമയം ഉറക്കമെന്നു ഡോക്ടർമാർ
എലത്തൂരില്‍ ട്രെയിന്‍ തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് വെെകിയേക്കുമെന്ന് സൂചനകൾ. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് നിർണ്ണായക വിവരങ്ങൾ അന്വേഷണ…
Read More » - 7 April
കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസം: ഹൈക്കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കമാണ് പെൻഷൻ വൈകാൻ കാരണം. കടം നൽകുന്ന പണത്തിന്റെ…
Read More » - 7 April
അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍…
Read More » - 7 April
‘രാജാവ് നഗ്നനാണ് എന്ന് പറയാൻ ധൈര്യം കാണിച്ച അനിൽ ആന്റണിയാണ് യഥാർത്ഥ ഹീറോ’: പുകഴ്ത്തി സന്ദീപ് വാര്യർ
a കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണിയെ പരിഹസിച്ചും തള്ളിപ്പറഞ്ഞും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് ബി.ജെ.പി നേതാവ് സന്ദീപ്…
Read More » - 7 April
തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ. പെസോയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പൂര്‍ണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ…
Read More » - 7 April
ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് നൽകിയ കഞ്ഞിയിൽ പുഴു
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ ഇന്നലെ രാത്രി വിതരണം ചെയ്ത…
Read More » - 7 April
‘അച്ഛനെയും പാർട്ടിയെയും തള്ളിപറയാൻ പറഞ്ഞപ്പോ ഇളകാതെ ഉറച്ച് നിന്ന അവന്റെ പേര് ബിനീഷ് കോടിയേരിയെന്നാണ്’:വാഴ്ത്തി സൈബർ ടീം
കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേര്‍ന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. അനിൽ ആന്റണി…
Read More »