Kerala
- Apr- 2023 -15 April
വിഷുവിന് കണി വെയ്ക്കാൻ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: വിഷുക്കണി ഒരുക്കുന്നതിനായി കൊന്നപ്പൂ പറിക്കാൻ മരത്തിൽ കയറിയ യുവാവിന് ദാരുണാന്ത്യം. മരത്തിൽ നിന്നും പിടിവിട്ട് താഴെവീണാണ് യുവാവ് മരണപ്പെട്ടത്. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ്…
Read More » - 15 April
ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം: 3000 കിലോ ഹാൻസ് എക്സൈസ് പിടികൂടി
മലപ്പുറം: ലോറിയിൽ ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാൻസ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്സൈസ്…
Read More » - 15 April
‘പല സങ്കടങ്ങൾ എന്റെ ഉള്ളിൽ ഉണ്ട് എങ്കിലും അവന്റെ മുഖത്തു നോക്കുമ്പോൾ ഒക്കെ എങ്ങോ മറയും’: നന്ദുവിന്റെ അമ്മയുടെ പോസ്റ്റ്
കോഴിക്കോട്: കാൻസറിനോട് പോരാടി ഒടുവിൽ ഓർമയായ നന്ദു മഹാദേവയെ മലയാളികൾക്ക് മറക്കാനാകില്ല. നന്ദുവിന്റെ ധൈര്യവും ആത്മവിശ്വാസവും പുഞ്ചിരിയും ഇന്നും ഒരു നൊമ്പരത്തോടെ മാത്രമേ മലയാളികൾക്ക് ഓർമിക്കാനാകൂ. ഇന്നീ…
Read More » - 15 April
റിസോർട്ടിൽ റെഡ് സ്ട്രീറ്റിനെ വെല്ലുന്ന പെണ്ണ് കച്ചവടം; നടത്തിപ്പുകാരൻ അജിമോൻ പോലീസ് ഉദ്യോഗസ്ഥൻ, സസ്പെൻഷൻ
ഇടുക്കി: പീരുമേട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തിവന്ന പോലീസുകാരനെതിരെ നടപടി. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ ടി അജിമോനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അജിമോനെ സസ്പെൻഡ്…
Read More » - 15 April
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ കൂവക്കാട്ടില്‍ കെ. ഡി തോമസിന്റെയും ഡെയ്സിയുടെയും മകന് നൈജില്‍ എസ് ടോം (31)…
Read More » - 15 April
അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചു; ബസ് കയറാൻ പോകുന്നതിനിടെ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മാണ്ഡ്യ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചേപ്പുംപാറ നമ്പുരയ്ക്കല്‍ സാബുവിന്റെ മകള്‍ സാനിയ മാത്യു (അക്കു-21) ആണ് മരണപ്പെട്ടത്. മൈസൂരു മണ്ഡ്യ നാഗമംഗലത്താണ് അപകടമുണ്ടായത്.…
Read More » - 15 April
ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫർഹാൻ (22) ആണ് മരിച്ചത്. Read Also : ഒടിയൻ…
Read More » - 15 April
ഒടിയൻ സിനിമയുടെ വരവ് പോലെയായി വന്ദേഭാരതിന്റെ ട്രെയൽ റൺ: ഉപദേശത്തിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കേരളത്തില്‍ എത്തിയപ്പോള്‍ ട്രെയിനിന് പാലക്കാട് സ്റ്റേഷനില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ജനങ്ങളുടെ പ്രതികരണം ചില രാഷ്ട്രീയ നേതാക്കളെയും സാംസ്കാരിക നായകന്മാരെയും…
Read More » - 15 April
വിഷുവിന് പൊട്ടിച്ച പടക്കം വീണ് റിസോർട്ടിന് തീപിടിച്ചു
കാസർഗോഡ് : വിഷു ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരം കാഞ്ഞങ്ങാട് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി…
Read More » - 15 April
ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ചെന്ന് സൂചന: കോട്ടയം ജില്ലയിൽ വിമാനത്താവളം
കോട്ടയം: ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ദേശാഭിമാനി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനം സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാണ് കോട്ടയം…
Read More » - 15 April
കേരളം ഇന്നും ചുട്ടുപൊള്ളും! ഉയർന്ന താപനില തുടരാൻ സാധ്യത
കേരളത്തിൽ ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത. പാലക്കാട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലാണ് ഇന്ന് ഉയർന്ന താപനില അനുഭവപ്പെടുക. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോർഡ്…
Read More » - 15 April
കേരളത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടൽ ‘താജ് സിയാൽ’ അടുത്ത വർഷം യാഥാർത്ഥ്യമാകും, കൂടുതൽ വിവരങ്ങൾ അറിയാം
കേരളത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ താജ് സിയാൽ അടുത്ത വർഷം മുതൽ പ്രവർത്തനമാരംഭിക്കും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പ്രവർത്തന ചുമതല താജ്…
Read More » - 15 April
‘നിങ്ങൾ തന്നെ പറയൂ, അത്രയും ട്രോമാ അനുഭവിച്ച ഞാനൊക്കെ എങ്ങനെ മോദിജീ ഫാൻ ആകാതെ ഇരിക്കും?’- ലോക്കോ പൈലറ്റിന്റെ വാക്കുകൾ
വന്ദേ ഭാരത് എക്പ്രസ് വന്നതോടെ തിന്റെ ചർച്ചകളാണ് ഇപ്പോൾ എല്ലായിടത്തും. മുൻപ് കമ്യുണിസ്റ്റ് സഹയാത്രികനായിരുന്ന മുൻ ലോക്കോ പൈലറ്റിന്റെ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അദ്ദേഹത്തിന്റെ…
Read More » - 15 April
സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു
വേനൽ കടുത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താഴുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി ഉൽപ്പാദനം, ഉപഭോഗം എന്നിവ കൂടിയതും അണക്കെട്ടിലെ ജലനിരപ്പ് താഴാൻ കാരണമായിട്ടുണ്ട്. മഴക്കാലം…
Read More » - 15 April
വിഷുക്കണി ദർശനത്തിനായി ശബരിമല നട തുറന്നു, വൻ ഭക്തജന പ്രവാഹം
ശബരിമലയിൽ വിഷുക്കണി ദർശനത്തിനായി നട തുറന്നു. പുലർച്ചെ മുതൽ വൻ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണി മുതലാണ് ശബരിമലയിൽ വിഷുക്കണി ദർശനം ആരംഭിച്ചത്.…
Read More » - 15 April
‘സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല’
കൊച്ചി: മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി,…
Read More » - 15 April
ഈ സാമ്പത്തിക വർഷം റോബോട്ടിക്സ് സർജറി കൊണ്ടുവരും: വീണാ ജോർജ്
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് റോബോട്ടിക്സ് സർജറി കൊണ്ടുവരുമെന്ന് അരോഗ്യ മന്ത്രി വീണ ജോർജ്. കേരളത്തിൽ റീജണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും റോബോട്ടിക്…
Read More » - 15 April
താലൂക്ക് തലം മുതൽ എല്ലാ ആശുപത്രികളും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കും: ആരോഗ്യമന്ത്രി
ആലപ്പുഴ: താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കാനാണ് ആർദ്രം മിഷനിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നതെന്നു ആരോഗ്യ മന്ത്രി വീണ ജോർജ്. ചേർത്തല കരുവ നഗരകുടുംബാരോഗ്യ…
Read More » - 15 April
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു. സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു…
Read More » - 15 April
325 കിലോ സൗദി സ്വര്‍ണ മോഷണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
കോഴിക്കോട്: 80 കോടി വിലമതിക്കുന്ന 325 കിലോ സൗദി സ്വര്‍ണ മോഷണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 325 കിലോ സ്വര്‍ണം അടങ്ങിയ കണ്ടെയ്നര്‍ കിംഗ്…
Read More » - 15 April
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് പോലീസ് നടപടി
കൊച്ചി: ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് പോലീസ് നടപടി. ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.ഇതിന് പുറമെ 51 പേരെ…
Read More » - 14 April
തുണിക്കടയിൽ തീപിടുത്തം: വിഷുവിനെത്തിച്ച വസ്ത്രങ്ങളും പണവും കത്തിനശിച്ചു
കണ്ണൂർ: തുണിക്കടയിൽ തീപിടുത്തം. കണ്ണൂരിലാണ് സംഭവം. ശ്രീനാരായണ മഠത്തിന് സമീപം ഓടക്കായി നാരായണന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയിൽസിലാണ് തീ പിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ്…
Read More » - 14 April
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ചരിത്ര റെക്കോര്‍ഡിലേയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തില്‍ ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. പീക്ക് സമയത്തെ വൈദ്യുതി…
Read More » - 14 April
എസ്എഫ്ഐ ഏരിയ സമ്മേളനത്തില്‍ തമ്മിലടി, പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
ആലപ്പുഴ: കായംകുളത്ത് എസ്എഫ്ഐ ഏരിയ സമ്മേളനത്തില്‍ തമ്മിലടി. എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് മര്‍ദ്ദനമേറ്റു. സമ്മേളനത്തില്‍ സംഘര്‍ഷത്തിനിടയാക്കിയത് കടുത്ത വിഭാഗീയതയാണ്. ഭൂരിപക്ഷം എതിര്‍ത്തയാളെ മേഖല…
Read More » - 14 April
സന്തോഷവും സമൃദ്ധിയും സാമൂഹികമായ ഒരുമയും നൽകി ധന്യരാക്കട്ടെ: വിഷു ആശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം: ജനങ്ങൾക്ക് വിഷു ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേരുന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് തന്റെ ഹാർദമായ വിഷു ആശംസകൾ.…
Read More »