തൃശൂർ: പാമ്പുകടിയേറ്റ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂരാണ് സംഭവം. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്.
Read Also: സ്വവര്‍ഗ വിവാഹം നിയമപരമാക്കരുത്: എതിർപ്പുമായി ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍
വീട്ടുമുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആസിയ. ഇതിനിടെയാണ് ആസിയയെ പാമ്പു കടിച്ചത്. ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആസിയയുടെ ഖബറടക്കം നടക്കും.
Post Your Comments