Kerala
- May- 2023 -3 May
മാലിന്യത്തിൽ നിന്ന് പ്രകൃതിവാതകം: കൊച്ചിയിൽ പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
കൊച്ചി: മാലിന്യം സംസ്കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിർമ്മിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി തത്വത്തിൽ ധാരണയായതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ്.…
Read More » - 3 May
68 കാരന് മോഹനവാഗ്ദാനങ്ങൾ നൽകി വശീകരിച്ച് വലയിൽ വീഴ്ത്തി, പോലീസുകാർക്ക് കുരുക്കിട്ട അശ്വതി അച്ചു പിടിയിലാകുമ്പോൾ
തിരുവനന്തപുരം: നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ ‘അശ്വതി അച്ചു’ ഒടുവിൽ പിടിയിൽ. പൂവാർ സ്വദേശിയായ 68 കാരന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്ന്…
Read More » - 3 May
ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്: ആർഎസ്എസ് ഒരുകാലത്തും മതനിരപേക്ഷത അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം ബിജെപി മാറ്റുകയാണെന്ന് അദ്ദേഹം വമർശിച്ചു. ആർഎസ്എസ് ഒരുകാലത്തും മതനിരപേക്ഷത അംഗീകരിക്കില്ല.…
Read More » - 3 May
‘സാധനം എത്തിച്ചാൽ 70000 കിട്ടും’: 65 ലക്ഷത്തിന്റെ സ്വർണം ക്യാപ്സൂൾ പരുവത്തിൽ മലദ്വാരം വഴി കടത്താൻ ശ്രമം
മലപ്പുറം: സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. 1165 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം പെരുംപൊയിൽകുന്ന്…
Read More » - 3 May
കേന്ദ്രാനുമതി ലഭിച്ചില്ല: യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചത്. അബുദാബി നിക്ഷേപ സംഗമത്തിൽ…
Read More » - 3 May
നിത്യവും സ്തോത്രങ്ങൾ കേട്ടുണരുന്ന ശീലമുള്ള ഹിന്ദു പെൺകുട്ടിയാണ് ഞാൻ, എന്റെ അമ്മയും അമ്മൂമ്മയും മലയാളികൾ: ആദ ശർമ്മ
ന്യൂഡൽഹി: തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദി കേരള സ്റ്റോറി’യിലെ തിരിച്ചടിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മനസ് തുറന്ന് നായിക ആദ ശർമ്മ. മതവികാരം വ്രണപ്പെടുത്തിയതിനും വിദ്വേഷം വളർത്തിയതിനും ചിത്രം ഏറെ…
Read More » - 3 May
‘അശ്വതി അച്ചു’ അറസ്റ്റിൽ, ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസിലെ പ്രതി
വിവാഹ വാഗ്ദാനം നല്കി പലപ്പോഴായി 40,000 രൂപ 68 കാരനിൽ നിന്ന് തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്.
Read More » - 3 May
ജനാധിപത്യം അപകടത്തിൽ: ആർഎസ്എസിനെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: മതേതര ജനാധിപത്യ ഇന്ത്യയെ മാറ്റിമറിക്കുന്ന പ്രക്രിയാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാന തൂണുകളായ ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, മാധ്യമങ്ങൾ…
Read More » - 3 May
പൊതുപദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: പൊതുതാൽപര്യമുള്ള പൊതുപദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂരഹിതരായ ബിപിഎൽ കാറ്റഗറിയിൽ…
Read More » - 3 May
നീംജി വാങ്ങിയ നേപ്പാളികൾ മുഖ്യനെ കണ്ടാൽ യോദ്ധയിൽ അപ്പുക്കുട്ടനെ കെട്ടിയിട്ടത് പോലെ കെട്ടിയിടാൻ സാധ്യതയുണ്ട്: പരിഹാസം
കെ ഇലക്ട്രിക്ക് ഓട്ടോ പിണറായിയെ വിശ്വസിച്ച് വാങ്ങിയ പാവങ്ങൾ ആത്മഹത്യയുടെ വക്കിലാണ്
Read More » - 3 May
തൊഴിലവസരം: നോർക്ക- യുകെ കരിയർ ഫെയർ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള നോർക്ക- യുകെ കരിയർ ഫെയറിന്റെ രണ്ടാഘട്ടത്തിന് നാളെ തുടക്കമാകും. മെയ് 4 മുതൽ 6 വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോട്ടലിലാണ്…
Read More » - 3 May
പെണ്ണുങ്ങൾക്ക് ഉമ്മ കൊടുത്തും ആണുങ്ങള്‍ക്ക് മസാജ് ചെയ്തും നിൽക്കുന്ന അഞ്ജൂ അല്ലെ പുറത്ത് പോകേണ്ടത്: വിമർശനവുമായി മനോജ്
ലാലേട്ടനോട് ഒരു പുച്ഛഭാവത്തില്‍, ഒട്ടും ബഹുമാനം ഇല്ലാതെ പെരുമാറുന്ന മനീഷയെ കാണാമായിരുന്നു
Read More » - 3 May
കേരളത്തില്‍ തീവ്രമഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ…
Read More » - 3 May
വന്ദേഭാരത് ട്രെയിൻ: തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണ് മുഖ്യമന്ത്രി…
Read More » - 3 May
ചെരിപ്പ് കൊണ്ട് മുഖത്തടിച്ചു, പത്തുവയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത, ദൃശ്യങ്ങൾ പുറത്ത്
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സിന്ധുജനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 3 May
കെട്ടിട നികുതി കുറയ്ക്കില്ല, പ്രചരിക്കുന്നത് രാഷ്ട്രീയ ഗിമ്മിക്ക്: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കില്ല, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അഞ്ചു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. 25 ശതമാനം വര്‍ധനവായിരുന്നു ശുപാര്‍ശ ചെയ്തിരുന്നതെന്നും…
Read More » - 3 May
ലഹരിവേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ
തൃശൂർ: തൃശൂരിലും ആലപ്പുഴയിലും നടന്ന ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. തൃശൂരിൽ സ്വകാര്യ എയർ ബസ്സിൽ കടത്തികൊണ്ടുവന്ന 11. 635 കിലോഗ്രാം കഞ്ചാവ് ഓട്ടോറിക്ഷയിലേക്ക് കൈമാറുന്നതിടെ…
Read More » - 3 May
പറയുന്നതുപോലും ഓര്‍മയില്ലാത്ത അവസ്ഥ, രാത്രി ഉറക്കമില്ല, സെറ്റില്‍ വരുന്നത് 11 മണിക്ക്: താരങ്ങൾക്കെതിരെ സാന്ദ്ര തോമസ്
സിനിമ ഇന്ഡസ്ട്രിയിലെ ലഹരി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്
Read More » - 3 May
കോൺഗ്രസിന് തിരിച്ചടി: മുൻ എംഎല്‍എ പാർട്ടിവിട്ടു, കെ കെ ഷാജു ഇനി സിപിഎമ്മില്‍
കെ ആര് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ പാര്‍ട്ടി വിട്ട വ്യക്തിയാണ് ഷാജു
Read More » - 3 May
രമേശ് ചെന്നിത്തല ഡിവൈഎഫ്ഐയെ പുകഴ്ത്തിയതാണെന്ന് കരുതി ചെന്നിത്തലയുടെ വീഡിയോ പങ്കുവെച്ച് എ.എ റഹിം
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് രമേശ് ചെന്നിത്തലയുടെ പ്രസംഗം. തന്റെ പ്രവര്‍ത്തകരോട് ഡിവൈഎഫ്ഐക്കാരെ കണ്ടു പഠിക്കാനും പ്രസംഗത്തില്‍ ചെന്നിത്തല പറയുന്നുണ്ട്. ഇതിനിടെ പ്രസംഗത്തിലെ…
Read More » - 3 May
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്റ്റോക്രസിയുടെ ഒന്നാന്തരം ഉദാഹരണമാണ്, എന്താണ് ക്ലെപ്റ്റോക്രസി എന്നല്ലേ?
പാലക്കാട്: സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വെച്ചതില്‍ അഴിമതിയുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ക്ലെപ്റ്റോക്രസിക്ക് ഉദാഹരണമാണെന്ന് ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണം…
Read More » - 3 May
ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: രണ്ട് പേർ പിടിയില്‍
കണ്ണൂർ: ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ രണ്ട് പേര് അറസ്റ്റില്‍. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശി സദ്മയിൽ കെടിഎസ് ഷൽക്കീർ തലശേരി ചേറ്റം കുന്ന് സഫ്നാമൻസിലിൽ പുതിയ പറമ്പത്ത്…
Read More » - 3 May
വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു
വയനാട്: വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. കൽപ്പറ്റയിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യയാണ്…
Read More » - 3 May
ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയ 11 കിലോ കഞ്ചാവ് പിടികൂടി
തൃശൂര്‍: പുങ്കുന്നത്ത് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയ 11 കിലോ കഞ്ചാവ് പിടികൂടി എക്സൈസ് ഇന്റലിജന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് സ്വദേശി ഷബീര്‍, ആന്ധ്ര സ്വദേശി ശിവശങ്കര്‍…
Read More » - 3 May
ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാപിഴവ്, നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി; ചലനശേഷി നഷ്ടപ്പെട്ടതായി പരാതി
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടുകയും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞ…
Read More »