Kerala
- May- 2023 -4 May
വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ആത്മഹത്യ, ട്രാൻസ് വിഭാഗത്തിലെ ആദ്യ മിസ്റ്റർ കേരള പ്രവീൺ നാഥ് വിടവാങ്ങുമ്പോൾ
ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല
Read More » - 4 May
ട്രാൻസ്മെന്നും മുൻ മിസ്റ്റർ കേരളയുമായിരുന്ന പ്രവീൺ നാഥ് മരിച്ച നിലയിൽ
തൃശൂർ: ട്രാൻസ്മെന്നും മുൻ മിസ്റ്റർ കേരളയുമായിരുന്ന പ്രവീൺ നാഥ് മരിച്ച നിലയിൽ. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.…
Read More » - 4 May
യുഎഇ സന്ദര്ശനം കേന്ദ്രസര്ക്കാര് റദ്ദാക്കി: പിന്നാലെ യുഎസിലേക്ക് പറക്കാന് തയ്യാറെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യുഎഇ സന്ദര്ശനം കേന്ദ്രസര്ക്കാര് റദ്ദാക്കിയതിന് പിന്നാലെ, ലോകകേരളസഭ മേഖലാസമ്മേളനത്തിനായി അമേരിക്കയിലേക്ക് പോകാന് തയ്യാറെടുത്ത് പിണറായി വിജയനും മന്ത്രിമാരും. അമേരിക്കയില് പോകുന്ന സംഘം ക്യൂബയും…
Read More » - 4 May
ലോഡ്ജില് മുറിയെടുത്തത് കള്ളപ്പേരില്, മുഴുവന് സമയവും മദ്യപാനം: പോലീസ് തിരയുമ്പോള് അരുണ് കാഞ്ഞങ്ങാട്ടെ ലോഡ്ജില്
കാഞ്ഞങ്ങാട്: സൈബര് അധിക്ഷേപത്തെ തുടര്ന്ന് കടുത്തുരുത്തിയില് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുണ് വിദ്യാധരന് കാഞ്ഞങ്ങാട്ടെ ലോഡ്ജില് മുറിയെടുത്തത് കള്ളപ്പേരില്. ഇയാള് മുറിയില് നിന്ന് പുറത്തിറങ്ങാറില്ലായിരുന്നു…
Read More » - 4 May
‘ചെയ്യുന്നത് ഏത് പണിയായാലും നന്നായി ചെയ്യുന്നതാണ് രീതി: തുറന്ന് പറഞ്ഞ് ഷക്കീല സിനിമകളുടെ സംവിധായകൻ
കൊച്ചി: ഷക്കീലയുൾപ്പെടെയുള്ള അഭിനേതാക്കളെ വെച്ച് സോഫ്റ്റ് പോൺ സിനിമകൾ ചെയ്ത ഫിലിം മേക്കറാണ് എടി ജോയ്. ഇത്തരം സിനിമകൾ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ്…
Read More » - 4 May
‘ഇതാ മറ്റൊരു കേരള സ്റ്റോറി’: വിവാദങ്ങൾക്കിടെ വീഡിയോ പങ്കുവച്ച് റഹ്മാന്
ചെന്നൈ: മലയാളിയുടെ മതസൗഹാര്ദ്ദത്തിന് തെളിവായ ഒരു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് സംഗീത സംവിധായകൻ എ ആര് റഹ്മാന്. കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി…
Read More » - 4 May
‘കേരളത്തിൽ നിലവിലില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നു’: പരാതിയുമായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: വിവാദമായ ദി കേരള സ്റ്റോറി മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമയാണെന്ന് ഡി.വൈ.എഫ്.ഐ. കേരളത്തെ അവഹേളിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ ദി കേരള സ്റ്റോറി സിനിമ ട്രെയിലറിനെതിരെ ഡി.വൈ.എഫ്.ഐ…
Read More » - 4 May
88 ദിവസം ജയിലില്; 4 പേരുടെയും ഗൾഫിലെ ജോലി പോയി, ഒരാളെ ഭാര്യ ഉപേക്ഷിച്ചു: പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം
മലപ്പുറം: മലപ്പുറം മേലാറ്റൂരില് നാല് യുവാക്കളെ എം ഡി എം എയുമായി പിടികൂടിയ സംഭവത്തില് വഴിത്തിരിവ്. യുവാക്കളില് നിന്ന് കണ്ടെത്തിയ പദാര്ത്ഥം എം ഡി എം എ…
Read More » - 4 May
കൂടത്തായ് കേസ്: സിപിഎം പ്രാദേശിക നേതാവ് കൂറുമാറി, കേസിൽ ഒരാൾ കൂറുമാറുന്നത് ഇതാദ്യം
കോഴിക്കോട്: കൂടത്തായ് കേസിൽ സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാര് കൂറുമാറി. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറിയാണ് പ്രവീൺ. ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഇയാൾ.…
Read More » - 4 May
ആതിരയുടെ ആത്മഹത്യ: പ്രതി അരുണ് ലോഡ്ജ് മുറിയില് ആത്മഹത്യ ചെയ്ത നിലയിൽ
കോട്ടയം: സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ്…
Read More » - 4 May
കോളേജ് വിദ്യാർത്ഥിനിയായ കാമുകിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തി; കാമുകനും ഭാര്യയും അറസ്റ്റിൽ
കണ്ണൂർ: പൊള്ളാച്ചിയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി നാട്ടിലേക്ക് മുങ്ങിയ യുവാവും ഭാര്യയും അറസ്റ്റിൽ. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശിനി സുബ്ബലക്ഷ്മി (20) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇടയാർപാളയം സ്വദേശി…
Read More » - 4 May
കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാല് സ്വാഭാവികം എന്ന് മലയാളികള് അല്ലാത്തവര് കരുതും: മാല പാര്വതി
കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ നടി മാല പാർവതി. കേരള സ്റ്റോറി നിര്മ്മിക്കുന്നത് ഈ കാലഘട്ടത്തിലെ മലയാളികളെ ഉദ്ദേശിച്ചല്ലെന്നും, ഭാവിയില് ചരിത്രം എന്തെന്ന്…
Read More » - 4 May
‘കേരളം വിടുന്നു, ഉത്തർപ്രദേശോ ഡൽഹിയോ ആണെങ്കിൽ സുരക്ഷയും സ്വസ്ഥതയും കിട്ടും’: സഖാക്കൾ കൈയ്യൊഴിഞ്ഞുവെന്ന് ബിന്ദു അമ്മിണി
കോഴിക്കോട്: ശബരിമലയിൽ കയറിയത് മുതൽ നിരന്തരം പ്രശ്നങ്ങൾ നേരിടുന്നുവെന്ന് ആരോപിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിടുകയാണ്. കേരളം വിടുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും, തനിക്ക് നേരെ…
Read More » - 4 May
വാഗമണ് യാത്ര കഴിഞ്ഞ് തിരിച്ചെത്തി: വയറിളക്കം ബാധിച്ച് 13 വയസ്സുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം
തൃശ്ശൂർ: വാഗമണ്ണിൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 13 വയസ്സുകാരൻ വയറിളക്കം ബാധിച്ച് മരിച്ചു. കൊട്ടാരത്തുവീട്ടിൽ അനസിന്റെ മകൻ ഹമദാനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം.…
Read More » - 4 May
സുജയ പാര്വതി ഇനി റിപ്പോര്ട്ടര് ടി.വിയിൽ; കോഓഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റു
കൊച്ചി: റിപ്പോര്ട്ടര് ടിവി കോഓര്ഡിനേറ്റിംഗ് എഡിറ്ററായി സുജയ പാര്വതി ചുമതലയേറ്റു. മാധ്യമപ്രവര്ത്തന രംഗത്ത് പതിനഞ്ചാണ്ടിന്റെ പ്രവര്ത്തപരിചയവുമായാണ് സുജയ റിപ്പോര്ട്ടര് ടിവിയിലേക്ക് എത്തിയത്. 24 ന്യൂസ് ചാനലിൽ നിന്നും…
Read More » - 4 May
സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മക്ക് ദാരുണാന്ത്യം. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ ലതയാണ് (46) മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം…
Read More » - 4 May
റോഡിന് കുറുകെ മരണക്കുഴി, മുന്നറിയിപ്പ് ബോർഡ് പോലുമില്ല; യാത്രക്കാരന്റെ മരണത്തിന് ആര് ഉത്തരം പറയും?
ആലപ്പുഴ: കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരന് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. സൈക്കിളിൽ എത്തിയ ജോയ്…
Read More » - 4 May
ആലപ്പുഴയില് റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരന് മരിച്ചു
ആലപ്പുഴ: കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരന് മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. സൈക്കിളിൽ എത്തിയ ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു.…
Read More » - 4 May
കൊല്ലത്ത് പൊലീസ് ജീപ്പ് മറിഞ്ഞു: മൂന്ന് പൊലീസുകാർക്ക് പരിക്ക്
കൊല്ലം: കൊല്ലം അഞ്ചലിൽ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്. ഏരൂർ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. പരിക്കേറ്റ എസ്ഐ വേണു,…
Read More » - 4 May
എന്തുവിലകൊടുത്തും മഅദനിയെ നാട്ടിലെത്തിക്കാൻ പി.ഡി.പി, 60 ലക്ഷം കെട്ടിവെയ്ക്കും?
കൊച്ചി: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കിയ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് പിന്തുണയുമായി പി.ഡി.പി. മഅദനിയുടെ അനുമതി ലഭിച്ചാൽ കർണാടക സർക്കാർ ചുമത്തിയ…
Read More » - 4 May
യുവതികളുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: യുവാവിനെതിരെ കേസ്, പ്രതി ഒളിവില്
പയ്യോളി: യുവതികളുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില് യുവാവ് പിടിയില്. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെയാണ് പയ്യോളി പൊലീസ് കേസ് എടുത്തത്. പ്രദേശവാസികളായ…
Read More » - 4 May
കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും…; കല്യാണത്തിന് ശേഷം ഇഷ്ടമില്ലാതെ ചെയ്തിട്ടുണ്ടെന്ന് നവ്യ നായര്
കൊച്ചി: കല്യാണത്തിന് ശേഷം ഇഷ്ടമില്ലാത്ത പല ജോലികളും താൻ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് നടി നവ്യ നായർ. മൾട്ടി ടാസ്ക് എന്ന പരുപാടി കല്യാണത്തിന് മുൻപും ഉണ്ടായിരുന്നെങ്കിലും,…
Read More » - 4 May
വേനൽ മഴയുടെ കാഠിന്യം കുറയുന്നു, ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം മഴ അനുഭവപ്പെടാൻ സാധ്യത
സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ടുനിന്ന വേനൽ മഴയുടെ കാഠിന്യം ഇന്ന് മുതൽ കുറയും. ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വേനൽ മഴ…
Read More » - 4 May
കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് അരിക്കൊമ്പൻ തിരിച്ചെത്തി
കുമളി: അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചാരം തുടരുന്നതായി വിവരം. പെരിയാര് വന്യജീവി സങ്കേതത്തില് തുറന്നു വിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. മേദകാനം ഭാഗത്തേക്കാണ് അരിക്കൊമ്പന്റെ…
Read More » - 4 May
കേരള സ്റ്റോറി നിരോധിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് പിണറായി സർക്കാർ
തിരുവനന്തപുരം: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം നിരോധിക്കാനാകില്ലെന്ന തിരിച്ചറിവിൽ സംസ്ഥാന സർക്കാർ. നിരോധനം സാധ്യമാകാത്ത സാഹചര്യത്തിൽ സിനിമ ബഹിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. സിനിമക്കെതിരായ…
Read More »