Kerala
- May- 2023 -28 May
കൊച്ചിയിൽ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ. ഇടക്കൊച്ചി കണ്ണംവെളിപറമ്പ് അൻവർ (35), കുമ്പളം കാരാത്തറ റിജാസ് (38), കുമ്പളം കരിക്കാംതറ ദിലീഷ് (38) എന്നിവരെയും…
Read More » - 28 May
500 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുൽപള്ളി: 500 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി മച്ചിങ്ങൽ വീട്ടിൽ യൂസഫിനെ (38) ആണ് അറസ്റ്റ് ചെയ്തത്. Read Also : മാഹിയിൽ…
Read More » - 28 May
മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം: 60 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) അറസ്റ്റ് ചെയ്തത്. വടകര എക്സൈസ് സർക്കിൾ…
Read More » - 28 May
വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : 10 പേര്‍ക്ക് പരിക്ക്
കൊച്ചി: വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി…
Read More » - 28 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 12 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബളാൽ ചുള്ളി സി.വി.കോളനിയിലെ വി.…
Read More » - 28 May
പ്രണയംനടിച്ച് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : 20കാരൻ അറസ്റ്റിൽ
അഞ്ചൽ: പ്രണയംനടിച്ച് പതിനാലുകാരിയെ ബൈക്കിൽ കയറ്റി കറങ്ങുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഇരുപതുകാരൻ അറസ്റ്റിൽ. ഇടമുളയ്ക്കൽ സ്വദേശി ആദിത്യൻ (20) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം…
Read More » - 28 May
കൊന്നുതള്ളാൻ കൂട്ടുനിന്ന് ഫർഹാന; ഒന്നും അറിയാതെ സിദ്ദിഖ് ചെന്നുകയറിയത് ഫർഹാനയുടെ കെണിയിൽ
മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിമാൻഡിലായ പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ…
Read More » - 28 May
‘ദ കേരള സ്റ്റോറി’സത്യമല്ല: സിനിമയ്ക്കെതിരെ കമല്‍ ഹാസന്
വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’യെ വിമർശിച്ച് നടൻ കമല്‍ ഹാസന്. സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന് ചിത്രത്തെ വിശേഷിപ്പിച്ചത്. അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു…
Read More » - 28 May
ഇത്തരമൊരു കാഴ്ച നിങ്ങളാരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ? – പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് സന്ദീപ് വാര്യർ
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പങ്കുവെച്ച് സന്ദീപ് വാര്യർ. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു.…
Read More » - 28 May
ഒന്നരവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഗുരുതര പരിക്ക്, കുടലിനും മലദ്വാരത്തിനും പരിക്ക്; കാരണമറിയില്ലെന്ന് അമ്മ
കോഴിക്കോട്: സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരിയെ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. 22-ന് രാത്രിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പന്നിയങ്കര…
Read More » - 28 May
സ്വാഭാവിക വനവത്കരണം നടപ്പാക്കാനൊരുങ്ങി വനംവകുപ്പ്, ലക്ഷ്യം ഇതാണ്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്വാഭാവിക വനവത്കരണം ഉടൻ നടപ്പാക്കും. മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസിലാക്കിയശേഷം,…
Read More » - 28 May
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരും, മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരാൻ സാധ്യത. വ്യാപക മഴയെ തുടർന്ന് ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, അടുത്ത മണിക്കൂറിൽ എറണാകുളം,…
Read More » - 28 May
കമ്പത്തെ ദുരന്തം കേരളത്തിലെ കപട മൃഗസ്നേഹികൾ വരുത്തിവെച്ച വിന: അരിക്കൊമ്പൻ ഫാൻസ് എവിടെയെന്ന് ഡീൻ കുര്യാക്കോസ്
കൊച്ചി: അരികൊമ്പൻ വിഷയത്തിൽ സർക്കാരിനും കോടതിക്കും തെറ്റ് പറ്റിയെന്ന് ഡീന്‍ കുര്യാക്കോസ്. കമ്പത്ത് കാട്ടാനയായ അരിക്കൊമ്പന് അഴിഞ്ഞാടിയതിന്റെ ദുര്യോഗം കേരളത്തിലെ കപട മൃഗസ്നേഹികള്‍ വരുത്തിവെച്ച വിനയാണെന്നും, പ്രശ്നക്കാരനായ…
Read More » - 28 May
അധികാരത്തിനു വേണ്ടി സംഘ പരിവാറിന് മുന്പില് മുട്ടിലിഴയുന്നവര്ക്കുള്ള പാഠമാണ് രാംനാഥ് കോവിന്ദും ദ്രൗപതി മുര്‍മുവും
കോഴിക്കോട്: അധികാരത്തിനു വേണ്ടി സംഘ പരിവാറിന് മുന്പില് മുട്ടിലിഴയുന്നവര്ക്കുള്ള പാഠമാണ് രാംനാഥ് കോവിന്ദും, ബഹുമാനപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുര്മുവുമെന്ന് ആരോപിച്ച് ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ആദിവാസി,…
Read More » - 28 May
അരിക്കൊമ്പൻ റേഷൻ കടയുടെ വാതിലിൽ മുട്ടിയെന്ന് നാട്ടുകാർ; ഇപ്പോഴുള്ളത് ചുരുളി വെള്ളച്ചാട്ടത്തിന് സമീപംa
കമ്പം: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പനെ കേരള വനംവകുപ്പ് പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടിരുന്നു. 28 ദിവസത്തിനു ശേഷം ഇന്നലെ അരിക്കൊമ്പൻ കമ്പം ടൗണിലെത്തി ജനങ്ങളുടെ സമാധാനം…
Read More » - 28 May
സ്പെഷ്യൽ പാക്കേജ് തുക വിതരണം ചെയ്യാൻ സ്പെഷ്യൽ സ്കൂളുകൾക്ക് ഗ്രേഡിംഗ് സംവിധാനം ഉടൻ നടപ്പാക്കും
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ വിതരണം ചെയ്യുന്ന സ്പെഷ്യൽ പാക്കേജ് തുക ഇനി ഗ്രേഡിംഗിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ സാധ്യത. സ്കൂളുകളെ വിവിധ ഗ്രേഡുകളാക്കി തിരിച്ചതിനുശേഷമാണ് ആനുകൂല്യങ്ങൾ…
Read More » - 28 May
ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടങ്ങി വേങ്ങരയിൽ ഒന്നര വയസുകാരൻ മരിച്ചു
വേങ്ങര: ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. വേങ്ങരയിലാണ് സംഭവം. വേങ്ങര മാങ്ങോടൻ ഹംസകുട്ടിയുടെ മകൻ മുഹമ്മദ് ഹുസ്സൈൻ ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുട്ടി…
Read More » - 28 May
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടി നിയമിതനായി
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടിയെ നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് പ്രവർത്തിച്ചിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ…
Read More » - 28 May
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം: പ്രതി പിടിയില്‍
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32)…
Read More » - 28 May
വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൊടുപുഴ: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുന്ന…
Read More » - 28 May
കേരളത്തിന്റെ മുഖ്യവരുമാനം കടം: പരിഹാസവുമായി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യവരുമാനം കടമാണെന്ന് സന്ദീപ് വാചസ്പതി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കടം മുഖ്യ വരുമാന സ്രോതസ്സ് ആയ ലോകത്തിലെ ഏക സംസ്ഥാനം എന്ന ബഹുമതി നമ്മുടെ…
Read More » - 28 May
തൃശൂരിൽ വരവൂർ തളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു
തൃശൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തൃശൂര്‍ വരവൂർ തളിയിൽ തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ് (61) മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ്…
Read More » - 27 May
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒന്നരക്കോടിയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി. Read Also: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന…
Read More » - 27 May
മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുട പിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരം താഴ്ന്നു: കെ സുധാകരൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തെ പരിഹസിച്ച സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം…
Read More » - 27 May
സാമൂഹിക സുരക്ഷാപെൻഷൻ: അർഹതയുള്ളവരുടെ അപേക്ഷകൾ തള്ളരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സാമൂഹിക സുരക്ഷാപെൻഷൻ ലഭിക്കാൻ അർഹതയുള്ളവരുടെ അപേക്ഷകൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് തള്ളിക്കളയരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. അതേസമയം അനർഹരുടെ അപക്ഷകൾ തള്ളണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. Read Also: കടമെടുപ്പ്…
Read More »