Kerala
- May- 2023 -28 May
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടി നിയമിതനായി
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടിയെ നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് പ്രവർത്തിച്ചിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ…
Read More » - 28 May
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം: പ്രതി പിടിയില്‍
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32)…
Read More » - 28 May
വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൊടുപുഴ: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുന്ന…
Read More » - 28 May
കേരളത്തിന്റെ മുഖ്യവരുമാനം കടം: പരിഹാസവുമായി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യവരുമാനം കടമാണെന്ന് സന്ദീപ് വാചസ്പതി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കടം മുഖ്യ വരുമാന സ്രോതസ്സ് ആയ ലോകത്തിലെ ഏക സംസ്ഥാനം എന്ന ബഹുമതി നമ്മുടെ…
Read More » - 28 May
തൃശൂരിൽ വരവൂർ തളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു
തൃശൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തൃശൂര്‍ വരവൂർ തളിയിൽ തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ് (61) മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ്…
Read More » - 27 May
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒന്നരക്കോടിയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി. Read Also: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന…
Read More » - 27 May
മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുട പിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരം താഴ്ന്നു: കെ സുധാകരൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തെ പരിഹസിച്ച സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം…
Read More » - 27 May
സാമൂഹിക സുരക്ഷാപെൻഷൻ: അർഹതയുള്ളവരുടെ അപേക്ഷകൾ തള്ളരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സാമൂഹിക സുരക്ഷാപെൻഷൻ ലഭിക്കാൻ അർഹതയുള്ളവരുടെ അപേക്ഷകൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് തള്ളിക്കളയരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. അതേസമയം അനർഹരുടെ അപക്ഷകൾ തള്ളണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. Read Also: കടമെടുപ്പ്…
Read More » - 27 May
കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗം: സിപിഎം
തിരുവനന്തപുരം: കേരളത്തിന് അർഹമായ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിനുള്ള ഗ്രാന്റുകളും, വായ്പകളും…
Read More » - 27 May
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ് എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ നടപടി: മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാന്‍ ടി സി നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. രണ്ടു മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വയസ് അടിസ്ഥാനത്തിലും…
Read More » - 27 May
പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന വാർത്ത വ്യാജം: പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്…
Read More » - 27 May
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരി മരിച്ചു
തുറവൂർ: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി (48) ആണ് മരിച്ചത്. Read Also :…
Read More » - 27 May
ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് അറസ്റ്റിൽ
പാലക്കാട്: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് പിടിയിൽ. ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് നടക്കൽ സ്വദേശി കരീം മൻസിലിൽ മുഹമ്മദ്…
Read More » - 27 May
നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ സൈക്കിളിലിടിച്ചു: വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കൊല്ലം: നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂർ സ്വദേശി ജയദേവി(14)നാണ് പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു.…
Read More » - 27 May
യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി: സംഭവം കോഴിക്കോട് നഗരത്തിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. Read Also : പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി…
Read More » - 27 May
തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു
തൃശൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തൃശൂര്‍ വരവൂർ തളിയിൽ തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ് (61) മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ്…
Read More » - 27 May
അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തും: റവന്യു മന്ത്രി
തിരുവനന്തപുരം: അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പാലക്കയം കൈക്കൂലി കേസിൽ നടപടി കുറ്റക്കാരനെ സസ്പെന്റ് ചെയ്തതിൽ ഒതുങ്ങില്ലെന്ന്…
Read More » - 27 May
വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൊടുപുഴ: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുന്ന…
Read More » - 27 May
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഇനാം…
Read More » - 27 May
ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് പുറത്തേക്കെറിഞ്ഞ ബിയർക്കുപ്പി കൊണ്ടത് യുവതിയുടെ തലയിൽ : പരിക്ക്
കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് കാൽനട യാത്രക്കാരിക്ക് പരിക്കേറ്റു. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. വയനാട് മേപ്പാടിയിലാണ്…
Read More » - 27 May
11കാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തു: മുത്തച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍
തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന് മുത്തച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തില്‍ കന്യാകുളങ്ങര സ്വദേശിയായ ബിജുവിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.…
Read More » - 27 May
ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു
മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. Read Also : ജനങ്ങളുടെ…
Read More » - 27 May
മദ്യക്കടത്ത്: കാറിൽ കടത്തിയ 302 ലിറ്റർ കർണാടക മദ്യം പിടികൂടി
കാസർഗോഡ്: വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ആൾട്ടോ കാറിനെ സാഹസികമായി പിന്തുടർന്ന് 302.4 ലിറ്റർ കർണാടക മദ്യം പിടികൂടി. മദ്യം കടത്താൻ ശ്രമിച്ച മംഗൽപ്പാടി സ്വദേശി ഉമ്മർ…
Read More » - 27 May
വിൽപനയ്ക്കായെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
ചേര്‍ത്തല: ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് പിടിയിൽ. കോട്ടയം രാമപുരം സ്വദേശി കൂട്ടുങ്കൽ വീട്ടിൽ മിഥുൻ കെ. ബാബു (24), കോട്ടയം കടനാട് സ്വദേശി പാടിയപ്പള്ളി…
Read More » - 27 May
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു. കുട്ടിയടക്കം നാല് പേർക്ക് പരിക്ക്
ചാരുംമൂട്: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കുട്ടിയടക്കം നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവർ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയിൽ ചോണേത്ത് അജ്മൽ…
Read More »