Wayanad
- Oct- 2022 -14 October
ബസ് തടഞ്ഞു നിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി
മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി പൊലീസിൽ പരാതി നൽകിയത്. ബംഗളൂരുവിൽ നിന്ന്…
Read More » - 13 October
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക് : അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വയനാട്: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. മക്കിമല സ്വദേശികളായ റാണി, ശ്രീലത, സന്ധ്യ, ബിന്‍സി, വിസ്മയ, ജീപ്പ് ഡ്രൈവര്‍ പത്മരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 13 October
കടുവയെ കണ്ടെത്താനായില്ല : ഭീതിയിൽ ജനങ്ങൾ, ജാഗ്രതാനിർദ്ദേശം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ദൊട്ടപ്പൻകുളത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് പ്രദേശത്തെ ഒരു പുരയിടത്തിലേക്ക് കടുവ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.…
Read More » - 12 October
വയനാട്ടിലെ ആക്രമണകാരിയായ കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന്റെ തീരുമാനം
വയനാട്: ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന ആക്രമണകാരിയായ കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനവുമായി വനംവകുപ്പ്. ചീരാൽ പ്രദേശത്ത് രണ്ടാഴ്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഇന്നാണ്…
Read More » - 12 October
കാണാതായ വനിതാ സിഐയെ കണ്ടെത്തി
വയനാട്: കാണാതായ വനിതാ പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ റിട്ട. വനിതാ എസ് ഐയുടെ ഫ്ലാറ്റിൽ…
Read More » - 9 October
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു : ആറ് പ്രതികൾ പൊലീസ് പിടിയിൽ
കൽപ്പറ്റ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ആറ് പ്രതികൾ പൊലീസ് പിടിയിൽ. പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ, വില്ല്യാപ്പള്ളി ഉറൂളി വീട്ടിൽ ഷാജഹാൻ,…
Read More » - 8 October
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കല്പറ്റ: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് ജാതിയേരി പുളിയാവ് മാന്താത്തില്‍ വീട്ടില്‍ അജ്മല്‍ എം (28) ആണ് തൊണ്ടര്‍നാട് അറസ്റ്റിലായത്. Read Also : സമുദായം…
Read More » - 7 October
കാട്ടുപന്നിയുടെ ആക്രമണം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. കാക്കവയല്‍ കൈപാടം കോളനിയിലെ മാധവനാണ് മരിച്ചത്. ഇന്നലെയാണ് മരണം. Read Also : പിഞ്ചുകുഞ്ഞിന്റെ…
Read More » - 5 October
ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി
വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച് ഭീഷണി മുഴക്കിയത്.…
Read More » - 5 October
ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാവ് : സംഭവം കൽപ്പറ്റയിൽ
വയനാട്: ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഭീഷണി മുഴക്കുന്നത്. കല്‍പ്പറ്റയിലെ ലോഡ്ജിൽ ആണ് സംഭവം. ഒന്നാം സമ്മാനമടിച്ച ലോട്ടറി…
Read More » - 4 October
കാണാതായ യുവാവിന്റെ മൃതദേഹം ക്വാറിക്കുളത്തിൽ : അന്വേഷണം ആരംഭിച്ചു
വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു.…
Read More » - Sep- 2022 -30 September
അനുമതിയില്ലാതെ അനധികൃതമായി വനത്തിൽ പ്രവേശിച്ചു : യുവാക്കൾക്കെതിരെ കേസെടുത്തു
വയനാട്: അനധികൃതമായി ചെമ്പ്ര മലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവഞ്ചാൽ പൂങ്ങാടൻ അമിൻ നിസാം (21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ് ജിഷാദ് (25), മലപ്പുറം നെന്മേനി…
Read More » - 30 September
മീനങ്ങാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം : ഒരാള്‍ മരിച്ചു
വയനാട്: മീനങ്ങാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വരദൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയില്‍ ചില്ലിങ്ങ് പ്ലാന്റിനു സമീപമായിരുന്നു അപകടം നടന്നത്. സുല്‍ത്താന്‍…
Read More » - 27 September
ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
കല്‍പ്പറ്റ: ഫുട്ബാള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്ദുള്ള – ആമിന ദമ്പതികളുടെ മകന് റാഷിദ് (21) ആണ്…
Read More » - 26 September
കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ : ‘പ്രാഞ്ചി’യെ പിടികൂടി എക്സൈസ് റെക്കോര്‍ഡിട്ടതിങ്ങനെ
കല്‍പ്പറ്റ: മേപ്പാടിയിലെ ലോഡ്ജില്‍ കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ‘പ്രാഞ്ചി’ എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്.…
Read More » - 26 September
വയോധികയുടെ മൃതദേഹം പുഴയില്‍ : മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം തിരച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയില്‍ നിന്ന്
കല്‍പ്പറ്റ: വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷന് പരിധിയിലെ പരിയാരത്ത് കബനി പുഴയിലാണ് 75 – കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൂളിവയല്‍ കാലായില്‍ അമ്മിണിയാണ്…
Read More » - 25 September
കഞ്ചാവ് വില്പ്പനയ്ക്കെത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി: പിടിയിലായത് യുവതി ഉൾപ്പെടെയുള്ള സംഘം
വയനാട്: യുവതി ഉൾപ്പെടെയുള്ള ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പനമരം ചങ്ങാടക്കടവിൽ നടന്ന സംഭവത്തിൽ, പ്രദേശത്ത് ലഹരി വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ…
Read More » - 23 September
കൽപ്പറ്റയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ്…
Read More » - 19 September
ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവം : മുഖ്യപ്രതി പിടിയിൽ
വൈത്തിരി: ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസി (18)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ബിഗ്…
Read More » - 19 September
നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി
കമ്പളക്കാട്: വ്യാപാര സ്ഥാപനത്തിൽ നിന്ന് ലഹരി ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. സംഭവത്തിൽ, കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ…
Read More » - 17 September
ബസില്‍ എംഡിഎംഎ കടത്താന്‍ ശ്രമം : പാലക്കാടും വയനാടുമായി മൂന്നു പേര് അറസ്റ്റിൽ
പാലക്കാട്/വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ വയനാട്ടിലും പാലക്കാടും അറസ്റ്റില്‍. വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലുമാണ് എംഡിഎംഎ പിടികൂടിയത്. Read Also : പെണ്‍കുട്ടിയെ…
Read More » - 16 September
നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി : നിരവധി പേർക്ക് പരിക്ക്
വയനാട്: വൈത്തിരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി യാത്രക്കാര്‍ക്കും കടയിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ…
Read More » - 16 September
വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് അധികൃതർ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി:നശിപ്പിച്ചത് 50 കിലോയിറച്ചി
കൽപ്പറ്റ: വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി. പുൽപ്പളളിയിലെ കരിമം മാർക്കറ്റിൽ ബീഫ് സ്റ്റാൾ നടത്തിയിരുന്ന ഉടമയാണ് പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 15 September
യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ച നിലയിൽ
അമ്പലവയല്‍: ക്വാറിക്കുളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്. വികാസ് കോളനിയിലെ ഏറ്റവും വലിയ…
Read More » - 14 September
വാഷിങ് മെഷീന് ഫിറ്റ് ചെയ്യുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: അയല്‍വീട്ടില്‍ പുതിയ വാഷിങ് മെഷീന് സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന് വൈദ്യുതാഘാതമേറ്റ് മരിച്ചു. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്- ഇന്ദിര ദമ്പതികളുടെ മകന് ജിതിന് (31) ആണ് മരിച്ചത്.…
Read More »