Thiruvananthapuram
- Nov- 2023 -29 November
സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു: അഭിമുഖം ഓണ്‍ലൈനിലൂടെ
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാ നഴ്സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക.…
Read More » - 29 November
ധനുവച്ചപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി: ഏഴ് പേർക്ക് പരിക്ക്
പാറശ്ശാല: ധനുവച്ചപുരത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റു. വി.ടി.എം എൻ.എസ്.എസ് കോളജ്, ഐ.ടി.ഐ, ഐ.എച്ച്.ആർ.ഡി വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സാരമായി പരിക്കേറ്റ രണ്ടു പേരെ…
Read More » - 29 November
സ്കൂൾ ബസിന് തീപിടിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മുടവൻമുകളിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം. അഗ്നിശമന സേന ഉടനെത്തി തീയണച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. Read Also : ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം…
Read More » - 28 November
പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഈ സംഘത്തിന് ഇത്രയും ദൂരം സഞ്ചരിക്കാനായത് ?: കെ സുധാകരൻ
തിരുവനന്തപുരം: കൊല്ലത്ത് ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുഞ്ഞിനെ 20 മണിക്കൂറിനുശേഷം കണ്ടെത്തിയ സംഭവം…
Read More » - 28 November
സംസ്ഥാന സർക്കാരിനെതിരെ നിർണായക നീക്കവുമായി ഗവർണർ: ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു. ലോകയുക്ത ബില്‍, സര്‍വ്വകലാശാല…
Read More » - 28 November
ചില്ലറ പ്രശ്നങ്ങൾക്ക് പരിഹാരം: കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റലായി ടിക്കറ്റെടുക്കാം
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഇനി ഡിജിറ്റലായി ടിക്കറ്റെടുക്കാം. കെഎസ്ആർടിസിയിലെ ഡിജിറ്റൽ പണമിടപാടിന് ജനുവരിയിൽ തുടക്കമാകും. ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ…
Read More » - 28 November
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു: മധ്യവയസ്കൻ പിടിയിൽ
കാട്ടാക്കട: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വിളപ്പിൽ പുറ്റുമ്മേൽകോണം കുണ്ടാമൂഴി കുളച്ചിക്കോട് ഫാത്തിമ മൻസിലിൽ നവാസുദീൻ(44) ആണ് അറസ്റ്റിലായത്. വിളപ്പിൽശാല പൊലീസാണ് പിടികൂടിയത്. Read…
Read More » - 27 November
അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചയും: കാട്ടാക്കട എംവിഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്പോർട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി വിനോദിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്ത് ഉത്തരവ്. പുനലൂർ സബ് ആർ.ടി ഓഫീസിൽ വിനോദ്…
Read More » - 27 November
ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: മാതാവിന് 40 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ മാതാവിന് 40 വർഷവും ആറുമാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 26 November
ഡ്രോണ്‍ ഓപ്പറേറ്റര്‍മാർക്ക് അവസരം: വിശദവിവരങ്ങൾ
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.…
Read More » - 26 November
യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിക്ക് കൂട്ടുപ്രതികളുടെ മർദ്ദനം
മംഗലപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ കൂട്ടുപ്രതികൾ മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഹരികൃഷ്ണനെയാണ് സുഹൃത്തുക്കൾ ചേർന്ന് മർദിച്ചത്. മേനംകുളം സ്വദേശി നിഖിൽ റോബർട്ടിനെ…
Read More » - 26 November
ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കും: വ്യക്തമാക്കി ഗവർണർ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിശുദ്ധ പശുവാണ് എന്നും കോടതിയുടെ നിർദ്ദേശം എന്തായാലും പാലിക്കുമെന്നും…
Read More » - 26 November
യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
കിളിമാനൂർ: പള്ളിക്കൽ എം.എം മുക്കിൽ മൂതല സ്വദേശികളായ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതി പൊലീസ് പിടിയിൽ. പള്ളിക്കൽ കെ.കെ കോണം ഷഫീഖ് മൻസിലിൽ അർഷാദ് ആണ്…
Read More » - 26 November
ഓട്ടോറിക്ഷയിൽ മയക്കുമരുന്നായ എംഡിഎംഎയുമായി കറക്കം: മൂന്നംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മയക്കുമരുന്നായ എംഡിഎംഎയുമായി കറങ്ങിയ സംഘം പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി മുഹ്സിൻ അലി (34), വള്ളക്കടവ് സ്വദേശികളായ നൗഷാദ്(47), സഫീർ(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 26 November
കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകളാണ് അപകടത്തിൽപെട്ടത്. Read Also : കുസാറ്റ് ദുരന്തം ഉണ്ടായത്…
Read More » - 25 November
‘നവകേരള യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ദേശീയ പതാകയെ അപമാനിച്ചു’: പരാതിയുമായി യുവമോർച്ച
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ദേശീയ പതാകയെ അപമാനിച്ചെന്ന് ചുണ്ടിക്കാട്ടി ഡി.ജി.പിക്കും ട്രാൻസ്പോർട്ട് കമ്മീഷ്ണർക്കും പരാതി നൽകി യുവമോർച്ച. നവകേരള യാത്ര ബസിൽ…
Read More » - 25 November
ശ്രീധന്യ കണ്‍സ്ട്രക്ഷനില്‍ ആദായ നികുതി റെയ്ഡ്: 360 കോടിയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം മുന്‍ നേതാവും കോൺട്രാക്ടറുമായ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീധന്യ കണ്‍സ്ട്രക്ഷനില്‍ നടന്ന ആദായ നികുതി റെയ്ഡില്‍ 360 കോടിയുടെ കണക്കില്‍ പെടാത്ത ഇടപാടുകള്‍…
Read More » - 24 November
കടൽച്ചൊറി ശല്യമല്ല, കയറ്റുമതി രംഗത്ത് വൻ സാധ്യത: സുസ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തണമെന്ന് സിഎംഎഫ്ആർഐ
തിരുവനന്തപുരം: ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് ഏറെ സാധ്യതകളുള്ളതും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുന്നതുമാണെന്ന് വിലയിരുത്തൽ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുന്ന…
Read More » - 24 November
തലസ്ഥാനത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി എക്സൈസ് പിടിയിൽ. കള്ളിക്കാട് നിന്നുമാണ് എക്സൈസ് സംഘം വിദ്യാർത്ഥിയെ പിടികൂടിയത്. Read Also : സാമ്പത്തിക തട്ടിപ്പ്, മന്ത്രി…
Read More » - 24 November
പ്രവാസികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്സ്. സാമ്പത്തികമായി പിന്നോക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി.…
Read More » - 24 November
റോബിന് ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗം’: നടപടി തുടരമെന്ന് ആന്റണി രാജു
തിരുവനന്തപുരം: റോബിന് ബസിനെതിരെ രൂക്ഷവിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും മന്ത്രി പറഞ്ഞു.…
Read More » - 24 November
കാറിന് വ്യാജ നമ്പർ ഉപയോഗിച്ചു: ഉടമ അറസ്റ്റിൽ
തിരുവനന്തപുരം: യഥാർഥ നമ്പർ പ്ലേറ്റ് മാറ്റി കാറിന് വ്യാജ നമ്പർ ഉപയോഗിച്ചെന്ന കേസിൽ വാഹന ഉടമ അറസ്റ്റിൽ. പേരൂർക്കട അമ്പലംമുക്ക് അനിയൻ ലൈനിൽ സജിതി(48)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 24 November
കെഎസ്ആർടിസി ബസിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു
കാട്ടാക്കട: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറ്റിച്ചൽ പച്ചക്കാട് മിത്ര വേദി ഇംഗ്ലീഷ്മീഡിയം സ്കൂളിന് സമീപം റജീനാ മൻസിലിൽ ഹക്കീം(43) ആണ് മരിച്ചത്. Read…
Read More » - 24 November
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വിഴിഞ്ഞം: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങാനൂർ നെല്ലിവിള അമരിവിള ഷിബു ഭവനിൽ നെൽസന്റെ മകൻ ഷിബു(35) ആണ് മരിച്ചത്. Read Also : ഹെലന്…
Read More » - 23 November
നവകേരള സദസ് അലങ്കോലപ്പെടുത്താന്‍ വാഹനത്തിന്റെ മുന്നിലേക്ക് ചാവേറുകളെ പോലെ ചാടിവീഴുന്നു: കോൺഗ്രസിനെതിരെ എംവി ഗോവിന്ദന്
തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ചാവേറുകളെ…
Read More »