Thiruvananthapuram
- Sep- 2021 -26 September
എം.ടെക് പ്രവേശനം: സ്കോളർഷിപ് പ്രതിമാസം 12,400 രൂപ, പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇക്കൊല്ലത്തെ ഫുൾടൈം എം.ടെക്/എം.ആർക് പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/വര്‍ഗ…
Read More » - 26 September
കോവിഡ് മൂലം ഫീസ് അടയ്ക്കാൻ സാധിച്ചില്ല: വിജയൻ തോമസ് ഇടപെട്ടു, നഴ്സിംഗ് വിദ്യാർത്ഥിയുടെ ഫീസ് അടച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോവിഡ് വരുത്തിവെച്ച ബുദ്ധിമുട്ടുകളെ തുടർന്ന് കോളേജ് ഫീസ് അടയ്ക്കാൻ സാധിക്കാതെ വന്ന നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ഫീസ് അടച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാന…
Read More » - 26 September
ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും : കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കലിംഗ പട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണു സാധ്യത. അടുത്ത മണിക്കൂറുകളിൽ…
Read More » - 25 September
എന്തുകൊണ്ട് ഹൃദയം കൊണ്ട് പോകാൻ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല?: വിശദീകരണവുമായി വീണ ജോർജ്
തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗികാഞ്ഞതിന് വിശദീകരണവുമായി ആരോഗ്യ…
Read More » - 25 September
പോലീസിന്റേത് ജനസേവനത്തിന്റെ നല്ല മുഖം: പോലീസിലെ മാറ്റം ജനം സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനസേവനത്തിന്റെ നല്ല മുഖം പോലീസിനുണ്ടെന്നും പോലീസിലെ മാറ്റം ജനം സ്വീകരിച്ചെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് സേനയിൽ കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത് മൊത്തത്തില്‍ മോശം…
Read More » - 25 September
കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വലുത്: പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ന്യായീകരണമില്ലാത്തതാണെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്നും…
Read More » - 25 September
അതിതീവ്ര ന്യൂനമര്‍ദ്ദം, ആറു മണിക്കൂറിനകം ‘ഗുലാബ്’ ചുഴലിക്കാറ്റാകും: കടലാക്രമണത്തിനും കനത്ത മഴയ്ക്കും സാധ്യത
അതിതീവ്ര ന്യൂനമര്‍ദ്ദം, ആറു മണിക്കൂറിനകം 'ഗുലാബ്' ചുഴലിക്കാറ്റാകും: കടലാക്രമണത്തിനും കനത്ത മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്
Read More » - 25 September
സംസ്ഥാനത്ത് ഇനിമുതൽ കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിന്റെ ആഭിമുഖ്യത്തിലാണ് ഡിജിറ്റല്‍…
Read More » - 25 September
സിഐടിയു സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നു: പുതിയ സംഘടന രൂപീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സാന്നിധ്യം മിക്ക തൊഴില്‍ മേഖലകളിലുമുണ്ടെങ്കിലും സിനിമാ മേഖലയില്‍ അതുണ്ടായിരുന്നില്ല. അതിനൊരു പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ…
Read More » - 25 September
ജനസേവനത്തിന്റെ നല്ല മുഖം കേരള പോലീസിനുണ്ട്, സർക്കാർ എപ്പോഴും നന്മയുടെ ഭാഗത്താണ്: പിണറായി വിജയൻ
തിരുവനന്തപുരം: ജനസേവനത്തിന്റെ നല്ല മുഖം കേരള പോലീസിനുണ്ടെന്നും, പോലീസിലെ മാറ്റം ജനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ നയം തെറ്റുകാര്‍ക്കെതിരെ കര്‍ശനനടപടിയെന്നാണ്. കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത്…
Read More » - 25 September
മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഉദ്യോഗസ്ഥയ്ക്കെതിരെ അമ്മയുടെ ഉപവാസം
തിരുവനന്തപുരം: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പരസ്യമായി അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഉപവാസം ആരംഭിച്ചു. പെണ്‍കുട്ടിയുടെ അമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന…
Read More » - 25 September
കോട്ടയം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വതന്ത്ര നിലപാട്: ആരെയും പിന്തുണയ്ക്കില്ലെന്ന് കെ സുരേന്ദ്രന്
കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എല്‍ഡിഎഫിനെയോ, യുഡിഎഫിനെയോ ബിജെപി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 25 September
ഇന്ധന വില കുറയാൻ കേന്ദ്ര നികുതി കുറയ്ക്കണം: ഇത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള അടവാണ് ജി.എസ്.ടി വിവാദം: തോമസ് ഐസക്
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി മുൻ മന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ മൂന്ന് വർഷം മുമ്പാണ് 1.5 ലക്ഷം കോടി…
Read More » - 24 September
ജി എസ്.ടിയിൽ ഇന്ധനവില കുറയുമോ? വ്യക്തമാക്കി തോമസ് ഐസക്
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി മുൻ മന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ മൂന്ന് വർഷം മുമ്പാണ് 1.5 ലക്ഷം കോടി…
Read More » - 24 September
സ്കൂൾ തുറക്കാറായി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: നവംബറിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്കൂള്‍ മാനേജ്മെന്റുമായി സ്റ്റേഷന് ഹൗസ്…
Read More » - 24 September
കുടിവെള്ളത്തിൽ മാലിന്യം: കൂവക്കുടി പാലത്തിലെ സംരക്ഷണവേലി നശിച്ചിട്ടും കൂസലില്ലാതെ അധികൃതര്‍
വെള്ളനാട് : കൂവക്കുടി പാലത്തില്‍ നിര്‍മിച്ച സംരക്ഷണവേലി തകർന്നതോടെ കരമനയാറിലേക്ക് മാലിന്യം തള്ളുന്നത് വര്‍ധിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പഴയപാലത്തിനു സമാന്തരമായി പണിത പുതിയ പാലത്തിലും നിര്‍മാണവേളയില്‍ത്തന്നെ…
Read More » - 24 September
സൗജന്യ ചികിത്സയില്‍ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം : സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാൻ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഇതുള്‍പ്പെടെ കേരളത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങളും…
Read More » - 24 September
നെയ്യാർ ഡാമിനരികിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ മർദ്ദിച്ചു: രണ്ടുപേർക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരം: നെയ്യാർ ഡാമിനരികിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂർവം അപകടമുണ്ടാക്കി മർദ്ദിച്ചുവെന്ന വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ പരാതിയിൽ…
Read More » - 24 September
ജോസഫ് മാഷിന്റെ കൈവെട്ട് കേസ്: ഏറ്റവും നല്ല നിലപാട് എടുത്തത് കത്തോലിക്കാ സഭയാണെന്ന് രാഹുൽ ഈശ്വർ, കണക്കിന് കൊടുത്ത് വിനു
തിരുവനന്തപുരം: ജോസഫ് മാഷിന്റെ കൈവെട്ടുകേസ് വീണ്ടും ചർച്ചയായിരിക്കെ ഏഷ്യാനെറ്റ് ചാനലിന്റെ ചർച്ചയിൽ സഭയെ പുകഴ്ത്തി രാഹുൽ ഈശ്വർ. കൂടുതൽ സുഖിപ്പിക്കേണ്ടെന്ന് വിനു വി ജോണും മറ്റൊരു ഡിബേറ്ററായ…
Read More » - 24 September
ലോകം മുഴുവൻ ലൈവ് ആയി കണ്ട നിയമസഭാ കയ്യാങ്കളി കേസിലെ ദൃശ്യങ്ങൾ വ്യാജമെന്ന് പ്രതികൾ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ ലോകം തത്സമയം കാണുകയും പിന്നീട് പ്രചരിപ്പിക്കപ്പെടുകായും ചെയ്ത ദൃശ്യങ്ങള്‍ വ്യാജമെന്ന വിചിത്ര വാദവുമായി പ്രതികള്‍. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍…
Read More » - 24 September
സ്കൂളുകൾ തുറക്കാറായി, അറ്റകുറ്റപണികള്‍ പാതിവഴിയില്‍: അനുവദിച്ച ഫണ്ട് നല്‍കാതെ സർക്കാർ
തിരുവനന്തപുരം: സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സ്കൂള്‍ മാനേജ്മെന്റുകൾ. സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തെങ്കിലും അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുക…
Read More » - 24 September
പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കമാകും. പരീക്ഷകൾ രാവിലെ 9.40ന് ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം…
Read More » - 23 September
അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു: ഈഡി അന്വേഷണത്തിനെതിരെ ബിനീഷ്
ബെംഗളൂരു: അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണെന്നും ലാഭ വിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണെന്നും ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. ഇക്കാര്യം ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത്…
Read More » - 23 September
നോക്കുകൂലി വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് യൂണിയൻ കൈയ്യടി നേടി ഒരാഴ്ച തികയും മുൻപേ നോക്കുകൂലി നൽകാത്തതിനു മർദ്ദനം
തിരുവനന്തപുരം: പോത്തൻകോട് നോക്കുകൂലി ആവശ്യപ്പെട്ട് നിർമാണ തൊഴിലാളികൾക്ക് മർദ്ദനം. പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് അതിക്രമമുണ്ടായത്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകളിൽപ്പെട്ടവരാണ് മർദ്ദിച്ചത്.…
Read More »