Thiruvananthapuram
- May- 2022 -13 May
പാൽ കുടിച്ച് ഉറങ്ങാൻ കിടന്ന രണ്ടുവയസുകാരൻ മരിച്ചു
വിഴിഞ്ഞം: മുലപ്പാൽ കുടിച്ച് ഉറങ്ങാൻ കിടന്ന രണ്ട് വയസുകാരൻ മരിച്ചു. വിഴിഞ്ഞം തുലവിള കുഞ്ച് വീട് പുരയിടത്തിൽ ഷാലറ്റിന്റെയും സുബാഷിന്റെയും ഏകമകൻ റയാൻ (രണ്ട്) ആണ് മരിച്ചത്.…
Read More » - 13 May
ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരുതംകുഴി പിടിപി നഗര്‍ തുഷാരത്തില്‍ അരുണിന്റെ മകന് ആകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ…
Read More » - 13 May
ജീവനക്കാരുടെ ശമ്പളം നൽകാൻ 30 ഡിപ്പോകൾ പണയം വയ്ക്കാനൊരുങ്ങി കെഎസ്ആർടിസി
തിരുവനന്തപുരം: ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, ജീവനക്കാരുടെ ശമ്പളം നൽകാൻ നിർണായക നീക്കവുമായി കെഎസ്ആർടിസി. ഇതിനായി, തങ്ങളുടെ കൈവശമുള്ള 30 ഡിപ്പോകൾ പണയം വച്ച് പണം…
Read More » - 13 May
വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം…
Read More » - 12 May
എംപിക്ക് നാട്ടുകാരുടെ വക സമ്മാനമായി രണ്ടായിരം കുടകൾ, സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് എഎ റഹീം
തിരുവനന്തപുരം: രാജ്യസഭാ എംപിയായി നാട്ടിലെത്തിയ അഡ്വ എഎ റഹീമിന് ഒരുക്കിയ സ്വീകരണച്ചടങ്ങിൽ വ്യത്യസ്തമായ സമ്മാനം നൽകി നാട്ടുകാർ. അനുമോദിക്കാനെത്തിയവരെല്ലാം റഹീമിന്, കുടകളായിരുന്നു സമ്മാനമായി നൽകിയത്. വ്യത്യസ്തമായ അനുമോദന…
Read More » - 12 May
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍, ബാലാവകാശ കമ്മീഷൻ കേസെടുത്തു. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍, സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം…
Read More » - 12 May
ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടില്ല: ശമ്പളം നൽകാൻ നിർണായക നീക്കവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, ജീവനക്കാരുടെ ശമ്പളം നൽകാൻ നിർണായക നീക്കവുമായി കെഎസ്ആർടിസി. ഇതിനായി, തങ്ങളുടെ കൈവശമുള്ള 30 ഡിപ്പോകൾ പണയം വച്ച് പണം…
Read More » - 12 May
ഒമ്പത് വയസ്സുകാരിയ്ക്ക് മർദ്ദനം : രണ്ടാനച്ഛൻ പൊലീസ് പിടിയിൽ
നെടുമങ്ങാട്: അരുവിക്കരയിൽ കുട്ടിയെ മർദ്ദിച്ച രണ്ടാനച്ഛൻ പൊലീസ് പിടിയിൽ. നെട്ടയം സ്വദേശി വിഷ്ണു(28)വിനെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര കച്ചാണി സ്വദേശിനിയായ ഒമ്പത് വയസ്സുകാരിക്കാണ് മർദ്ദനമേറ്റത്.…
Read More » - 12 May
മകന്റെ കൈ തല്ലിയൊടിക്കുകയും അയൽവാസിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവം : പിതാവ് അറസ്റ്റിൽ
നേമം: മകന്റെ കൈ തല്ലിയൊടിക്കുകയും അയൽവാസിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. കല്ലിയൂർ ചെങ്കോട് പനവിള വീട്ടിൽ സന്തോഷ് കുമാറിനെയാണ് (45) നേമം പൊലീസ്…
Read More » - 12 May
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം
നേമം: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അമ്മ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പാപ്പനംകോട് മഠത്തില്‍ ക്ഷേത്ര റോഡില്‍ മുരളീരവത്തില്‍ ബി. സുഭദ്രാമ്മ (69) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 12 May
വാഹനാപകടം : ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
നരുവാമൂട് : യുവാവ് വാഹനാപകടത്തിൽ മരിച്ചു. വെള്ളായണി ദീപത്തിൽ പരേതനായ ബാബുരാജിന്റെയും സ്വപ്ന ലേഖയുടെയും മകൻ ദീപൻ രാജ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30-ന്…
Read More » - 11 May
യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിരീക്ഷിക്കപ്പെടണം, രാജ്യദ്രോഹനിയമം മരവിപ്പിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം: പിഡിപി
തിരുവനന്തപുരം: രാജ്യദ്രോഹ നിയമം 124 എ താത്കാലികമായെങ്കിലും റദ്ദ് ചെയ്യാൻ തീരുമാനിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിരീക്ഷിക്കപ്പെടണമെന്നും പിഡിപി…
Read More » - 11 May
വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കാട്ടാക്കട കിള്ളി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഊന്നംപാറയിൽ താമസിക്കുന്ന ദുർഗ (45യാണ് മരിച്ചത്. Read Also :…
Read More » - 11 May
‘ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ ഉദാഹരണം’: ഗവർണർ
തിരുവനന്തപുരം: പൊതുവേദിയിൽ മതനേതാവ് പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ, രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി, മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ…
Read More » - 11 May
റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു: മെഹ്നാസിന് ദുബായിൽ മറ്റൊരു ബന്ധമുണ്ടെന്ന ആരോപണവുമായി കുടുംബം
Suspicion remains over's death: Family alleges had another in Dubai
Read More » - 11 May
മിൽമ വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
പോത്തൻകോട് : മിൽമ വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കാട്ടായിക്കോണം നരിക്കൽ സ്വദേശിയായ ജെ. സാബു (60) ആണ് മരിച്ചത്. ഇന്നലെ…
Read More » - 10 May
വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല: ഡിജിപിയുടെ സർക്കുലർ പുറത്ത്
തിരുവനന്തപുരം: വിദേശത്തുള്ള ജോലിയുടെ ആവശ്യത്തിന് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ്…
Read More » - 10 May
ഒഎന് വി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന്
തിരുവനന്തപുരം: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ, ഒഎന്‍വി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി പദ്മനാഭന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.…
Read More » - 10 May
ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു, പഴകിയ മാംസം പിടിച്ചെടുത്തു: 20 കടകൾക്കെതിരെ നടപടി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 20 കടകൾ…
Read More » - 10 May
തിരുവനന്തപുരത്ത് ലിഫ്റ്റില്‍ തല കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: അമ്പലമുക്കില്‍ ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം. അമ്പലമുക്ക് സാനിറ്ററി കടയിലെ ജീവനക്കാരന് സതീഷ് കുമാര്‍ ആണ് മരിച്ചത്. കടയിലെ സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന ലിഫ്റ്റിലാണ് സതീഷ്…
Read More » - 10 May
‘കടലുണ്ടായിട്ടും പുഴുവരിച്ച മീൻ തിന്ന് തലസ്ഥാനം’, നെയ്യാറ്റിൻകരയിൽ 800 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം: കടലുണ്ടായിട്ടും പുഴുവരിച്ച മീൻ തിന്നേണ്ട അവസ്ഥയിലാണ് തലസ്ഥാനത്തെ ജനങ്ങൾ. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകരയിൽ മാത്രം പിടികൂടിയത് 800 കിലോ അഴുകിയ മത്സ്യമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ്…
Read More » - 10 May
കെ.എസ്.ആര്.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി: മുപ്പതോളം പേര്‍ക്ക് പരിക്ക്
വെടിവച്ചാൻ കോവിൽ പാലേർക്കുഴിയിലാണ് സംഭവം.
Read More » - 10 May
ഒന്നരവയസ്സുകാരനെ മർദ്ദിച്ചു : ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പരാതി
വെള്ളറട: ഒന്നരവയസ്സുകാരനായ ആദിവാസി കുട്ടിയെ ഫോറസ്റ്റ് ഓഫീസര്‍ മര്‍ദ്ദിച്ചതായി പരാതി. കുട്ടിയുടെ കുടുംബം ആണ് ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫോറസ്റ്റ് റേഞ്ചില്‍ കാരിക്കുഴി ഫോറസ്റ്റ് ഓഫീസിലെ…
Read More » - 9 May
ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
ശ്രീകാര്യം: ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വെള്ളായണി സ്വദേശി ഷിബിൻ രാജ് (34) ആണ്…
Read More » - 9 May
അസാനി ചുഴലിക്കാറ്റ്: ബാംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു
തിരുവനന്തപുരം : ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്ന് അറിയിപ്പിൽ പറയുന്നു. Also…
Read More »