IdukkiLatest NewsKeralaNattuvarthaNews

മൂ​ന്നാ​റി​ൽ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മറിഞ്ഞ് അപകടം : ഒ​രാ​ൾ മ​രി​ച്ചു

ക​ട​ലാ​ർ എ​സ്റ്റേ​റ്റ് ഈ​സ്റ്റ് ഡി​വി​ഷ​ൻ സ്വ​ദേ​ശി ബോ​സ് (60) ആ​ണ് മ​രി​ച്ച​ത്

മൂ​ന്നാ​ർ: ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മൂ​ന്നാ​റി​ൽ ഒ​രാ​ൾ മ​രി​ച്ചു. ക​ട​ലാ​ർ എ​സ്റ്റേ​റ്റ് ഈ​സ്റ്റ് ഡി​വി​ഷ​ൻ സ്വ​ദേ​ശി ബോ​സ് (60) ആ​ണ് മ​രി​ച്ച​ത്.

അപകടം നടന്ന ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read Also : ബിജെപി അനുഭാവിയായ എംജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്: സർക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം നാളെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button