Nattuvartha
- Feb- 2022 -2 February
പിഞ്ചുകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
കുഴിത്തുറ: പിഞ്ചുകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കുഴിത്തുറയ്ക്കു സമീപം കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് ജീവനൊടുക്കിയത്. രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും…
Read More » - 2 February
കോവളത്തെ 14കാരിയുടെ കൊലപാതകം: മകൻ പീഡിപ്പിച്ചത് സമ്മതിച്ചു, തെളിവെടുപ്പിനെത്തിച്ചത് വൻ സുരക്ഷാസന്നാഹത്തോടെ
തിരുവനന്തപുരം: കോവളത്തെ 14കാരിയുടെ കൊലപാതകത്തിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത് ഹെല്‍മറ്റ് അണിയിച്ച് വന്‍ സുരക്ഷാസന്നാഹത്തോടെ. നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പെൺകുട്ടിയുടെ നിരപരാധികളായ മാതാപിതാക്കളെ ആയിരുന്നു ഇതുവരെ…
Read More » - 2 February
പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു : സ്വകാര്യ ആശുപത്രിയ്ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍
കോന്നി: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു. കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തിക (29) യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണ കാരണമെന്ന്…
Read More » - 2 February
കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ പുത്തൻ പ്രതീക്ഷ : ഡ്രോണ്‍ ഉപയോഗിച്ച് വിഷം തളിക്കല്‍ വിജയകരം
കുട്ടനാട്: കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ പുത്തൻ പ്രതീക്ഷ നൽകി വിഷം തളിക്കലിന് ഡ്രോണ്‍ ഉപയോഗിച്ച് നടന്ന ആദ്യ പരീക്ഷണം വിജയകരം. കായംകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു…
Read More » - 2 February
വീടിന്റെ വരാന്തയിലിരുന്ന സ്കൂള്‍ വിദ്യാര്‍ഥിക്ക് തെരുവ് നായയുടെ ആക്രമണം : ഗുരുതര പരിക്ക്
അഞ്ചല്‍: വീടിന്റെ വരാന്തയിലിരുന്ന സ്കൂള്‍ വിദ്യാര്‍ഥിക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഇടമുളയ്ക്കൽ തൊള്ളുർ അക്കരെയുള്ള പുത്തൻവീട്ടിൽ ഷിബു-ശോഭ ദമ്പതികളുടെ മകൻ അഭിഷേകിനെയാണ് തെരുവുനായ്ക്കൾ വീടിനുള്ളില്‍…
Read More » - 2 February
കായലിൽ കുളിയ്ക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചാത്തന്നൂർ: കായലിൽ കുളിയ്ക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോളയത്തോട് ചായക്കട മുക്ക് കമ്പിട്ടഴികം വീട്ടിൽ സാജനെ (22) യാണ് കായലിൽ കാണാതായത്. ഇന്നലെ രാവിലെ…
Read More » - 2 February
കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു : ബൈക്ക് യാത്രക്കാരന് കാട്ടുപന്നിയിടിച്ച് ഗുരുതര പരിക്ക്
വിതുര: ആദിവാസി ഊരുകൾ ഉൾപ്പെടുന്ന മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. നന്ദിയോട് പച്ച നല്ലാങ്കോട്ടുകോണം സ്വദേശി പ്രദീപിനാണ് പരിക്കേറ്റത്.…
Read More » - 2 February
മൊബൈൽ ഫോണ്‍ മോഷണക്കേസ് അന്വേഷിച്ചെത്തി : മോഷ്ടാവിനെ പൊലീസ് വിദേശ മദ്യവുമായി പിടികൂടി
കല്ലറ: മൊബൈൽ ഫോണ്‍ മോഷണക്കേസ് അന്വേഷിച്ചെത്തിയ പൊലീസ് വിദേശമദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21-ൽ എസ്. അനു (32) ആണ് പൊലീസ്…
Read More » - 2 February
മാരകമയക്കുമരുന്നുമായി കാസർഗോഡ് സ്വദേശി ഇര്‍ഷാദ് പിടിയിൽ
കാസർഗോഡ്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കാസര്‍ഗോഡ് കുശാന്‍ നഗര്‍ സ്വദേശി ഇര്‍ഷാദ് ആണ് പൊലീസ് പിടിയിലായത്. Read Also : കോഴിക്കോട് യുവാവ് കുത്തേറ്റ്…
Read More » - 2 February
കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു : പ്രതി ഷാനവാസ് പൊലീസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാറോപ്പടി സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന് പരിസരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം സ്വദേശി ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 2 February
ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ട: ഗവർണർക്ക് മറുപടി നൽകി സർക്കാർ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്കി സംസ്ഥാന സര്‍ക്കാര്‍. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി…
Read More » - 1 February
സുശക്തമായ ബജറ്റ്: ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനം സുതാര്യത ഉറപ്പാക്കുമെന്ന് എംഎ യൂസഫലി
തിരുവനന്തപുരം: സുശക്തമായ ബജറ്റ് പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്നത് സുതാര്യത ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. ഭക്ഷ്യസംസ്കരണ രംഗത്ത്…
Read More » - 1 February
മുളകുപൊടിയെറിഞ്ഞ് മാലമോഷണം, പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ മാപ്പ് പറച്ചിൽ: പ്രതിയെ പിടികൂടി പോലീസ്
കൊച്ചി: മാല മോഷണ കേസിലെ പ്രതിയെ മാപ്പ് പറയാന്‍ എത്തിയപ്പോള്‍ പോലീസ് പിടികൂടി. ഇടുക്കി ഉടുമ്പന്നുര്‍ കണിയ പറമ്പില്‍ വീട്ടില്‍ വിഷ്ണു പ്രസാദിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ്…
Read More » - 1 February
വരുന്നത് കൊടുംവരള്‍ച്ച, സംസ്ഥാനം നേരിടുക ചരിത്രത്തിലെ വലിയ ജലക്ഷാമം: വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷകര്‍
തിരുവനന്തപുരം: അതിശക്തമായി പെയ്തൊഴിഞ്ഞ കാലവര്‍ഷത്തിനും തുലവര്ഷത്തിനും ശേഷം കേരളം കൊടും വരള്‍ച്ചയിലേക്ക്. മഴ കനിഞ്ഞില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സംസ്ഥാനം നേരിടുന്നത് ചരിത്രത്തിലെ വലിയ ജലക്ഷാമമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.…
Read More » - 1 February
ഹോട്ടലില്‍ മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന് ജീവനക്കാരനെ മര്‍ദിച്ചു : ഒരാള്‍ അറസ്റ്റില്‍
ചാവക്കാട്: ഹോട്ടലില്‍ കയറി മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാതിരുന്ന ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാൾ പൊലീസ് പിടിയിൽ. എടക്കഴിയൂര്‍ ചങ്ങനാശ്ശേരി വീട്ടില്‍ ഷക്കീറാണ് (20) പൊലീസ് പിടിയിലായത്. ചാവക്കാട്…
Read More » - 1 February
മണ്ണുമാന്തി യന്ത്രം ഓട്ടോയില്‍ ഇടിച്ച് അപകടം : ഓട്ടോറിക്ഷ യാത്രക്കാരന് മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
ഹരിപ്പാട്: മണ്ണുമാന്തി യന്ത്രം ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരന് മരിച്ചു. മുട്ടം തെക്കും കോവില്‍ പ്രസാദ് (64) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറടക്കം രണ്ടു…
Read More » - 1 February
ബൈക്ക് കെ.എസ്.ആര്.ടി.സി ബസിലിടിച്ച് അപകടം : യുവാവ് മരിച്ചു
വൈത്തിരി: ബൈക്ക് കെ.എസ്.ആര്.ടി.സി ബസിലിടിച്ച് യുവാവ് മരിച്ചു. വൈത്തിരി സ്വദേശി കിഴക്കയില്‍ ബാലകൃഷ്ണന്റെ മകന് ശ്രീഹരി (26) യാണ് മരിച്ചത്. Read Also : ബാലചന്ദ്രകുമാറിനെ അഭിനന്ദിച്ച…
Read More » - 1 February
പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങി : രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല, തിരച്ചില്‍ തുടരുന്നു
തൃശ്ശൂര്‍: കനോലി കനാലില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകന് സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന് മകന്…
Read More » - 1 February
ആദ്യരാത്രി കഴിഞ്ഞ് വധുവിന്റെ സ്വര്‍ണ്ണവും പണവുമായി മുങ്ങിയ സംഭവം: നവവരന് അറസ്റ്റില്‍
അടൂര്‍: വിവാഹംകഴിഞ്ഞ് ആദ്യരാത്രിയ്ക്ക് ശേഷം നവ വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങിയ വരനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനക്ക് അടൂര്‍…
Read More » - 1 February
വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
വടകര : വിദേശമദ്യവുമായി സ്കൂട്ടറില്‍ എത്തിയ ആള് അറസ്റ്റിൽ. പരപ്പുപാറേമ്മല് ഷാജഹാന് (40) ആണ് പൊലീസ് പിടിയിലായത്. പ്രതിയില്‍ നിന്നും 9 ലിറ്റര്‍ മദ്യം പൊലീസ് പിടിച്ചെടുത്തു.…
Read More » - 1 February
‘ആരാണ് വാവ സുരേഷ് എന്നൊരാൾ ചോദിച്ചാൽ ഞാൻ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി ആണെന്ന്’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: പാമ്പ് പിടിക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ. വാവ സുരേഷിന്റെ മാർഗ്ഗങ്ങളെ…
Read More » - 1 February
10-ാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു : മൃതദേഹം കണ്ടെത്തിയത് ജനൽ കമ്പിയിൽ
തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍കുമാര്‍- സിന്ധു ദമ്പതികളുടെ മകൻ ഗോകുല്‍ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച…
Read More » - 1 February
ആദ്യരാത്രി കഴിഞ്ഞ് വരന് സ്വര്‍ണ്ണവും പണവുമായി മുങ്ങി: അസറുദ്ദീന് പോയത് ഉത്തരേന്ത്യയിലെ ഭാര്യയുടേ അടുത്തേക്കോ?
കായംകുളം: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവ വധുവിനൊപ്പം താമസിച്ചതിനു ശേഷം സ്വര്‍ണവും പണവുമായി വരന് മുങ്ങിയാതായി പരാതി. കായംകുളം സ്വദേശിയായ വരനെതിരെ വധുവിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ്…
Read More » - 1 February
അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കുഡ്ലു വീവേഴ്സ് കോളനിയിലെ പത്മാവതി (71) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. വീട്ടിലെ അടുപ്പില്‍ നിന്നാണ് അപകടമുണ്ടായത്.…
Read More » - 1 February
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം: പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ ബസിലാണ്തൂങ്ങിനില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് ബസിനുള്ളില്‍ മൃതദേഹം…
Read More »