Nattuvartha
- Apr- 2022 -2 April
ഒരു മൊട്ടു സൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ല: വി മുരളീധരനെതിരെ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയായതിന് ശേഷം ഒരു മൊട്ടു സൂചിയുടെ വികസനം പോലും മുരളീധരൻ കേരളത്തിൽ നടപ്പിലാക്കിയിട്ടില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു.…
Read More » - 2 April
ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതിയുണ്ടാകൂ: കോടിയേരി
കണ്ണൂർ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതി ഉണ്ടാകുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.…
Read More » - 2 April
എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് : കോടിയേരി
കണ്ണൂര്‍: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ അതില്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ബിജെപിയും കോര്‍പറേറ്റുകളും ചേര്‍ന്ന്…
Read More » - 2 April
ജര്‍മ്മനിക്കു പിന്നാലെ യുകെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്, നഴ്സുമാര്‍ക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
തിരുവനന്തപുരം: മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിക്കു പിന്നാലെ യുകെയിലേക്കും റിക്രൂട്ട്മെന്റ് ആരംഭിക്കാനൊരുങ്ങി നോര്‍ക്ക റൂട്ട്സ്. ജര്‍മ്മന്‍ ഫെഡര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും നോര്‍ക്ക റൂട്ട്സും തമ്മിൽ ഒപ്പുവച്ച ‘ട്രിപ്പിള്‍ വിന്’…
Read More » - 2 April
മന്ത്രിമാരുടെ പിഎമാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് എവിടെനിന്ന്? അറിയില്ലെന്ന് മറുപടി നൽകി ധനവകുപ്പ്
പാലക്കാട്: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും സംബന്ധിച്ച ചോദ്യങ്ങൾക്ക് അറിയില്ലെന്ന് മറുപടി നൽകി സംസ്ഥാന ധനവകുപ്പ്. മന്ത്രിമാരുടെ പിഎമാർക്ക് നൽകുന്ന ശമ്പളം, പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ…
Read More » - 2 April
‘കെ റെയിൽ അനുകൂലികൾ ബോധവത്കരണത്തിനായി വരരുത്’: മതിലിൽ മുന്നറിയിപ്പ് പോസ്റ്ററൊട്ടിച്ച് നാട്ടുകാർ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും നടന്നുവരുന്നത്. ഇതേത്തുടർന്ന്, സിപിഎമ്മും ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയും വീടുകൾ കയറി…
Read More » - 2 April
ഇന്നലെവരെ പലതിനെയും എതിർത്തിട്ടുണ്ടാകും, അക്കാലം കഴിഞ്ഞു: ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകും
ആലപ്പുഴ: ഇന്നലെവരെ പലതിനെയും എതിർത്തിട്ടുണ്ടാകുമെന്നും അക്കാലം കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാൻ. ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ്…
Read More » - 2 April
11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം : പ്രതിക്ക് കഠിന തടവും പിഴയും
പത്തനംതിട്ട: 11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ കോടതി ജഡ്ജി ജയകുമാർ ജോൺ…
Read More » - 2 April
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
കല്ലമ്പലം: ദേശീയപാതയില്‍ നാവായിക്കുളം മങ്കാട്ടുവാതുക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ കൊല്ലം, മുഖത്തല, വലിയമഠത്തില് വടക്കതില്‍ വിവേകി(24)ന് ആണ് പരുക്കേറ്റത്.…
Read More » - 2 April
ശ്രദ്ധിക്കുക: പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് സുഖമായും സുഗമമായും പരീക്ഷ എഴുതാനുള്ള ചില വഴികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ ആരംഭിക്കുകയാണ്. കോവിഡ് മൂന്നാം തരംഗം കഴിഞ്ഞ് സ്കൂളുകളൊക്കെ തുറന്നു തുടങ്ങിയ ഉടനെയാണ് പരീക്ഷ എത്തുന്നത്. എസ്എസ്എൽസി, പ്ലസ് ടു…
Read More » - 2 April
വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച വിശ്രമകേന്ദ്രം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു
പെരുമ്പാവൂര്‍: വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച വിശ്രമകേന്ദ്രവും ബസ് കാത്തുനില്പ് കേന്ദ്രവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കൂവപ്പടി പോളിടെക്നിക്കിന് മുന്നില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച വിശ്രമ കേന്ദ്രവും ബസ്…
Read More » - 2 April
വീട്ടമ്മയോട് അപമര്യാദയായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ
കാലടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം കളരിക്കൽ വീട്ടിൽ സലിയെയാണ് (48) പിടികൂടിയത്. നീലീശ്വരം ജങ്ഷനിൽ വീട്ടമ്മയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ…
Read More » - 2 April
പെരിയാറ്റിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി
കാലടി: പെരിയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശങ്കര പാലത്തിന് താഴെ വെട്ടുവഴി കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.…
Read More » - 2 April
സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം : യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം പതിവാക്കിയ യുവാവ് അറസ്റ്റിൽ. കോട്ടയം കുറുവിലങ്ങാട് കുളത്തൂർ സ്വദേശിയായ ഇമ്മാനുവേൽ (31) ആണ് പിടിയിലായത്. മൂവാറ്റുപുഴയിൽ സ്വകാര്യ…
Read More » - 2 April
അനധികൃത മദ്യവിൽപന നടത്തിയ യുവതി പിടിയിൽ
കോഴിക്കോട്: അനധികൃത മദ്യവിൽപന നടത്തിയ യുവതി പൊലീസ് പിടിയിൽ. വെസ്റ്റ് ഹിൽ ശാന്തിനഗർ കോളനി സ്വദേശി ജമീല (42) യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ്…
Read More » - 1 April
16കാരനെ പ്രകൃതിവിരുദ്ധത്തിനിരയാക്കി : പ്രതിക്ക് 17 വർഷം കഠിനതടവും പിഴയും
മുട്ടം: 16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പീരുമേട് കരടിക്കുഴി…
Read More » - 1 April
വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം : രണ്ടുപേർ അറസ്റ്റിൽ
അടിമാലി: വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തി വന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. അടിമാലി മില്ലുംപടി കുഴിക്കാട്ടുമാലിൽ ബിബിൻ (22), ആനവിരട്ടി കമ്പിലൈൻ പഴയതോട്ടത്തിൽ അമിൽ ജോസ്…
Read More » - 1 April
നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി : പ്രതികൾക്ക് ഏഴുവർഷം കഠിന തടവും പിഴയും
തൃശൂർ: ചാലക്കുടി കാടുകുറ്റിയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം ചെമ്മന്തൂർ…
Read More » - 1 April
മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊണ്ടോട്ടി: വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. അരീക്കോട് പൂവ്വത്തിക്കല്‍ അമ്പാട്ട് പറമ്പില്‍ സലാഹുദ്ദീന് (22), പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ കുതിരവട്ടത്ത് വീട്ടില്‍…
Read More » - 1 April
24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണകേസ് പ്രതി പിടിയിൽ
മാവേലിക്കര: 24 വർഷമായി ഒളിവിലായിരുന്ന മോഷണകേസ് പ്രതി അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടിൽ സുനിലിനെയാണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 1998-ൽ ആണ്…
Read More » - 1 April
കൊല്ലത്ത് സ്കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു : ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥികളുമായി വന്ന സ്കൂൾ വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം. ആറ് വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. ഏരൂർ അയ്ലറയിലാണ് സംഭവം. യുപി സ്കൂളിലെ വിദ്യാർത്ഥികൾ…
Read More » - 1 April
‘അതിഥി ദേവോ ഭവഃ’ കേരളത്തെ പുതുക്കി പണിയാന്‍ സഹായിക്കുന്നത് അതിഥി തൊഴിലാളികൾ, അവരെ സംരക്ഷിക്കും: മന്ത്രി കെ.രാജന്
തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ ക്ഷേമം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.രാജൻ. കേരളത്തെ പുതുക്കിപ്പണിയാൻ സഹായിക്കുന്നത് അതിഥികളാണെന്നും, രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകജാലക സംവിധാനം ആരംഭിക്കുമെന്നും മന്ത്രി…
Read More » - 1 April
തിരുവനന്തപുരത്തെ ബിവറേജില്‍ മോഷണം: മദ്യവും പണവും ഒപ്പം സിസിടിവിയും കൊണ്ടുപോയി
തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട്ലെറ്റില് വന്‍ മോഷണം. മദ്യക്കുപ്പികള്‍ക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാര് കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം…
Read More » - 1 April
ഒരു നേതാവിന് എന്നോട് വ്യക്തിപരമായി പ്രശ്നമുണ്ട്, അത് കൊണ്ടു തന്നെ വല്ലാതെ തഴയപ്പെടുന്നു: മാണി സി കാപ്പൻ
കോട്ടയം: വിവാദങ്ങളിൽ വീണ്ടും തീ കോരിയിട്ട് മാണി സി കാപ്പൻ. തന്നെ യുഡിഎഫ് നേതൃത്വം നിരന്തരം തഴയുകയാണെന്ന പരാതിയുമായി കാപ്പന് രംഗത്തെത്തി. പരാതി പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടും…
Read More » - 1 April
വ്യാജ ഇന്ത്യൻ കറൻസി കടത്തൽ : ദമ്പതിമാർക്കു കഠിനതടവും പിഴയും
മഞ്ചേരി : കാറിൽ വ്യാജ ഇന്ത്യൻ കറൻസി കടത്തിയ കേസിൽ ദമ്പതിമാർക്കു കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്)യാണ്…
Read More »