ErnakulamKeralaNattuvarthaLatest NewsNews

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം : കാ​ർ യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കാ​ർ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാ​ർ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

എം​സി റോ​ഡി​ൽ വെ​ള്ളൂ​ർ​ക്കു​ന്നം സി​ഗ്ന​ലി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ർ ദി​ശ​യി​ൽ വ​ന്നി​രു​ന്ന ര​ണ്ട് കാ​റു​ക​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Read Also : ‘അമ്മ’ യുടെ ഫണ്ടുപയോഗിച്ച്‌ ഗണേശ് കുമാര്‍ രണ്ട് സ്ത്രീകള്‍ക്ക് വീടുവച്ചു നല്‍കി: ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ

അ​പ​ക​ട​ത്തെ ​തു​ട​ർ​ന്ന്, എം​സി റോ​ഡി​ൽ ഏ​റെ നേ​രെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ​നി​ന്നു നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button