PalakkadKeralaNattuvarthaLatest NewsNews

ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദ്ദിച്ചു : യുവാവ് പിടിയിൽ

പന്നിയങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെയാണ് അറസ്റ്റ് ചെയ്തത്

പാലക്കാട്: ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പന്നിയങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : പുതിയ റെക്കോർഡിലേക്ക് കുതിച്ച് ഓപ്പൺഎഐ, പ്രതിമാസ സന്ദർശകരുടെ എണ്ണത്തിൽ വൻ മുന്നേറ്റം

പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാർ സഹകരണ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെയും മറ്റ് ജീവനക്കാരെയും രോഗിയുടെ കൂടെ എത്തിയ യുവാവ് മർദ്ദിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.

Read Also : പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യം, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യം: പരിഹസിച്ച് സന്ദീപ് വാര്യര്‍

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പുതുതായി കൊണ്ടുവന്ന ഓർഡിനൻസ് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button