കോഴിക്കോട്: കോഴിക്കോട് പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പൊതിപ്പറമ്പത്ത് സുധിയുടെ വീട്ടുപറമ്പിലെ മരമാണ് മോഷണം പോയത്.
Read Also : അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചു: ബെഞ്ചമിന്‍ നെതന്യാഹു
കോഴിക്കോട് എടച്ചേരി കച്ചേരിയിലാണ് സംഭവം. രണ്ട് മീറ്ററോളം ഉയരമുള്ള മരം യന്ത്രം ഉപയോഗിച്ച് രാത്രിയില്‍ മുറിച്ച് മാറ്റുകയായിരുന്നു.
Read Also : കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടു, സുഹൃത്തായ യുവാവ് അറസ്റ്റില്‍: വിവരം പുറത്തുവന്നതോടെ നാട് ഞെട്ടി
സംഭവത്തില്‍, പൊലീസില്‍ പരാതി നല്കി.
Post Your Comments