KannurNattuvarthaLatest NewsKeralaNews

അ​ന​ധി​കൃ​ത വിൽപന : ക​ണ്ണൂ​രി​ൽ 18 ലി​റ്റ​റോ​ളം വി​ദേ​ശ മ​ദ്യ​വും 15 കു​പ്പി ബി​യ​റും പി​ടി​കൂ​ടി

സം​ഭ​വവുമായി ബന്ധപ്പെട്ട് കൂ​ത്തു​പ​റ​മ്പ് ചെ​ണ്ട​യാ​ട് സ്വ​ദേ​ശി ജി​ന്‍​സി​ല്‍ ലാ​ലി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി വി​ല്‍​പ്പ​ന​യ്ക്ക് ശ്ര​മി​ച്ച 18 ലി​റ്റ​റോ​ളം വി​ദേ​ശ മ​ദ്യ​വും 15 കു​പ്പി ബി​യ​റും എക്സൈസ് സംഘം പി​ടി​കൂ​ടി. സം​ഭ​വവുമായി ബന്ധപ്പെട്ട് കൂ​ത്തു​പ​റ​മ്പ് ചെ​ണ്ട​യാ​ട് സ്വ​ദേ​ശി ജി​ന്‍​സി​ല്‍ ലാ​ലി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

മാ​ഹി​യി​ല്‍ നി​ന്നും വാ​ങ്ങി ക​ണ്ണൂ​രി​ലെ​ത്തി​ച്ച് വി​ല്‍​ക്കാ​നാ​യി​രു​ന്നു ശ്ര​മം. മ​ദ്യം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ​റി​ക്ഷ​യും സംഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

Read Also : യോഗിയുണ്ടെങ്കില്‍ ജീവനുണ്ട്, ജീവനുണ്ടെങ്കില്‍ ലോകമുണ്ട്: തെരഞ്ഞെടുപ്പില്‍ യോഗിയെ മറക്കരുതെന്ന് കങ്കണ

ചെ​ണ്ട​യാ​ട് ചെ​ങ്ക​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് മ​ദ്യം കൊ​ണ്ടു​വ​ന്ന​തെ​ന്ന് ജി​ന്‍​സി​ന്‍ മൊ​ഴി ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button