Kannur
- Oct- 2022 -22 October
വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നത് പട്ടാപ്പകൽ; വീടിന് സമീപം കണ്ട മുഖംമൂടി ധരിച്ചയാൾ തന്നെയോ കൊലയാളി?
പാനൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. പാനൂർ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23 ) ആണ് മരിച്ചത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ആരെന്ന ചോദ്യത്തിനിടെ, യുവതിയുടെ വീടിന്…
Read More » - 22 October
കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി
പാനൂർ: കണ്ണൂരിൽ യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാനൂർ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23 ) ആണ് മരിച്ചത്. മുഖംമൂടി ധരിച്ചയാളെ വിഷ്ണുപ്രിയയുടെ വീടിന്…
Read More » - 21 October
അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ് : മകൻ പൊലീസ് പിടിയിൽ
കണ്ണൂര്‍: വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മകന് പൊലീസ് പിടിയിൽ. വടക്കയിൽ നിഖിൽ രാജ് ആണ് അറസ്റ്റിലായത്. ജാനുവിനാണ് വെട്ടേറ്റത്. Read Also : ദിവസം കഴിയുന്തോറും…
Read More » - 21 October
ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് അപകടം : മൂന്ന് പേർക്ക് പരിക്കേറ്റു
കണ്ണൂർ: ചക്കരക്കല്ലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. മാമ്പയിലെ രവീന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 19 October
കാനറാ ബാങ്കിന്റെ മമ്പറം ടൗൺ ശാഖയിൽ കവർച്ചാശ്രമം : പൂട്ട് തകർത്തു
കൂത്തുപറമ്പ്: കാനറാ ബാങ്കിന്റെ മമ്പറം ടൗൺ ശാഖയിൽ പൂട്ട് തകർത്ത് മോഷണശ്രമം. ബാങ്കിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലും മറ്റൊരു പൂട്ട് തകർക്കാനുള്ള ശ്രമവും ആണ്…
Read More » - 19 October
മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവ് റിമാൻഡിൽ
തലശ്ശേരി: മയക്കുമരുന്നിനടിമയായ ഉന്മാദാവസ്ഥയിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവ് റിമാൻഡിൽ. ബഹളംകേട്ട് അനുനയിപ്പിക്കാനെത്തിയ വാർഡ് കൗൺസിലർക്കും ജനറൽ ആശുപത്രിയിലെ സന്നദ്ധ പ്രവർത്തകനും മർദ്ദനമേറ്റിരുന്നു. സ്വയം ദേഹത്ത് കുത്തി അക്രമാസക്തനായ…
Read More » - 18 October
കണ്ണൂരിൽ ലഹരിപാർട്ടിക്കിടെ ആറുപേർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ലഹരിപാർട്ടി നടത്തുന്നതിനിടെ ആറുപേർ പിടിയിൽ. കെ.കെ അൻവർ, കെ.പി റമീസ്, യൂസഫ് ഹസ്സൈനാർ, എം.കെ ഷഫീക്, വി.വി ഹുസീബ്, സി. അസ്ബാഹ് എന്നിവരാണ് പൊലീസ്…
Read More » - 17 October
അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടി : കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് പിടിയിൽ
കണ്ണൂർ: അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് അറസ്റ്റിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷാണ് കണ്ണൂർ ടൗൺ പൊലീസിന്റെ…
Read More » - 16 October
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : രണ്ടുപേർ പൊലീസ് പിടിയിൽ
പഴയങ്ങാടി: സുഹൃത്തായ വിദ്യാർത്ഥിനിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിച്ചു പഠിക്കുന്ന 17കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തളിപ്പറമ്പ് ചെറുക്കളയിലെ പി.പി. നദീർ…
Read More » - 15 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : രണ്ടാനച്ഛൻ അറസ്റ്റിൽ
വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. സ്റ്റേഷൻ പരിധിയിലെ ഒമ്പതാംക്ലാസിൽ പഠിക്കുന്ന 15-കാരിയുടെ പരാതിയിലാണ് 47കാരനായ രണ്ടാനച്ഛനെതിരെ വളപട്ടണം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.…
Read More » - 15 October
കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു : നായ ചത്തു
കണ്ണൂര്‍: കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടി പിടുത്തക്കാരനും അടക്കമുള്ളവർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. Read Also : സോഷ്യൽ…
Read More » - 15 October
വിദ്യാർത്ഥിക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
കണ്ണൂർ: കൂത്തുപറമ്പ് തൃക്കണ്ണപുരത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. പുറക്കുളം സ്വദേശി നിദാൽ(13) ആണ് മരിച്ചത്. Read Also : ആ വൈറൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്, നിർമ്മല…
Read More » - 14 October
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു : യുവാവിനെതിരെ പോക്സോ കേസ്
പഴയങ്ങാടി: പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അസമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ…
Read More » - 14 October
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ മറിഞ്ഞ ലോറി നീക്കി : ഗതാഗതം പുനസ്ഥാപിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ ലോറി മറിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് നിലച്ച ഗതാഗതം പുന:സ്ഥാപിച്ചു. പൊലീസും നാട്ടുകാരും…
Read More » - 14 October
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക് : ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു
കണ്ണൂര്‍: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന്, പ്രദേശത്ത് വൻ ഗതാഗത തടസമാണുള്ളത്. Read Also : മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ…
Read More » - 14 October
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു
കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ടാങ്കർ ലോറി കയറി ദാരുണാന്ത്യം. നടാൽ ഒ.കെ യു.പി സ്കൂളിന് സമീപം നടുക്കണ്ടി വീട്ടിൽ…
Read More » - 14 October
റെയിൽവേ പാളത്തിൽ സ്ഫോടക വസ്തുവെന്ന് സംശയം : പരിശോധിച്ചപ്പോൾ കണ്ടത്
കണ്ണൂര്‍: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട സ്ഫോടക വസ്തുവെന്ന് സംശയം തോന്നിപ്പിച്ച അജ്ഞാതവസ്തു ആശങ്ക പരത്തി. കണ്ടെത്തിയത് ബോംബാണെന്ന സംശയത്തെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച്…
Read More » - 13 October
പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ചു : കായിക അധ്യാപകന് അറസ്റ്റിൽ
കണ്ണൂര്‍: പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ച കായിക അധ്യാപകന് അറസ്റ്റിൽ. ചെറുതാഴം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കെ സി സജീഷ് (34) ആണ് പിടിയിലായത്. പരിയാരം…
Read More » - 13 October
പ്രണയ നൈരാശ്യത്താൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച പ്രതി കീഴടങ്ങി
കണ്ണൂർ: അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ന്യൂമാഹിയിൽ ഇന്നലെ…
Read More » - 13 October
പയ്യന്നൂരിൽ തെരുവുനായ ആക്രമണം : വിദ്യാർത്ഥിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്
കണ്ണൂർ: പയ്യന്നൂരിൽ തെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്. Read Also : രാജ്യത്തെ നാലാമത്തെ വന്ദേ…
Read More » - 12 October
പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി
കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി. തലശ്ശേരിയിൽ ഉസംമൊട്ടക്കു സമീപം നടന്ന അസംഭവത്തിൽ ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്.…
Read More » - 12 October
മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ശ്രീകണ്ഠപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപന നടത്തുന്ന രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ. കൊട്ടൂർവയലിലെ മടത്തുംതാഴെ വീട്ടിൽ എം.ടി. റിയാസ് (27)കൊട്ടൂരിലെ പെരേരകത്ത് വീട്ടിൽ ജംഷീർ (30)…
Read More » - 12 October
സ്കൂൾവാൻ കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു : 7 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
കൂത്തുപറമ്പ് : സ്കൂള്വിദ്യാര്ത്ഥികളുമായി പോകുകയായിരുന്ന വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്…
Read More » - 10 October
വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി
തലശ്ശേരി: വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി. ചേറ്റംകുന്ന് ദീപം വീട്ടിൽ കേണൽ എൻ.ആർ. കുറുപ്പിന്റെ വീട്ടുവളപ്പിലെ ചന്ദനമരം ആണ് മോഷണം പോയത്. Read Also :…
Read More » - 10 October
അച്ഛനെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽനിന്ന് അടിച്ചിറക്കി മകൻ
കണ്ണൂർ : അച്ഛനെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽനിന്ന് അടിച്ചിറക്കി മകൻ. കണ്ണൂർ ശ്രീകണ്ഠാപുരത്ത്, എരുവേശി മുയിപ്പറയിലെ വി.കെ.രാഗേഷാണു പിതാവ് സി.കെ.ജനാർദനനെ മർദ്ദിച്ചത്. read also: നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ…
Read More »