Ernakulam
- Mar- 2022 -15 March
ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കളമശ്ശേരി: ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാംപാറയിൽ താമസിക്കുന്ന മീനാക്ഷിയെന്ന മസാനിനെയാണ് (20) കളമശ്ശേരി പൊലീസ് അറസ്റ്റ്…
Read More » - 15 March
ഇത്തരത്തിൽ ആളുകളെ അപമാനിക്കരുത്, ഇത് വളരെ വേദനിപ്പിക്കുന്നതാണ്: സന്തോഷ് വർക്കി
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ മോഹൻലാൽ ആരാധകനായ ‘ആറാട്ട്’ സന്തോഷ് വർക്കി. ഇത്തരത്തിൽ ആളുകളെ അപമാനിക്കരുതെന്നും ഇത്, വളരെ വേദനിപ്പിക്കുന്നതാണെന്നും സന്തോഷ് വ്യക്തമാക്കി.…
Read More » - 14 March
നിമിഷപ്രിയയെ രക്ഷിക്കുന്നതിന് ഊർജ്ജിത ശ്രമം: എല്ലാ സഹായങ്ങളും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് വി മുരളീധരൻ
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇതിനായി എല്ലാ സഹായങ്ങളും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണെന്നും…
Read More » - 14 March
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി, അഞ്ജലിക്ക് ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാൻ നോട്ടീസ്
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ ഒടുവിൽ പൊലീസിന് കീഴടങ്ങി. സൈജു കൊച്ചി മെട്രോ സ്റ്റേഷനിലാണ് എത്തിയത്.…
Read More » - 14 March
നിലപാടില്‍ മാറ്റമില്ല: വ്യക്തമാക്കി നവ്യ നായർ
കൊച്ചി: ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ ഇടവേളയെടുത്ത താരം ഇപ്പോൾ മടങ്ങിവരവിന്…
Read More » - 13 March
തോറ്റതിന് ശേഷവും നിത്യവും അവർ മണ്ഡലത്തിൽ പോയി, അതിന്റെ ഫലം അവർക്ക് കിട്ടി:സ്മൃതി ഇറാനിയെ നമിക്കുന്നുവെന്ന് ടി പദ്മനാഭൻ
കൊച്ചി: കോൺഗ്രസ് വേദിയിൽ, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ പുകഴ്ത്തി കഥാകാരൻ ടി പദ്മനാഭൻ. സ്മൃതി ഇറാനി അമേത്തിയിൽ പോയി മത്സരിച്ച് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്…
Read More » - 13 March
കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്: ജൂഡ് ആന്റണി ജോസഫ്
കൊച്ചി: കണ്സഷന് കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കൺസഷൻ ഔദാര്യമല്ലെന്നും വിദ്യാർത്ഥികളുടെ അവകാശമാണെന്നുമാണ്…
Read More » - 13 March
അട്ടയെപ്പോലെ ചിലർ അധികാരത്തിൽ പിടിച്ചിരിക്കുന്നു: ജയിച്ചുകഴിഞ്ഞ് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുൽ
കൊച്ചി: രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. കൊച്ചിയിൽ കോൺഗ്രസ് ഡിസിസി ഓഫീസിൽ ഒരുക്കിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ്…
Read More » - 13 March
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: പ്രതി റോയ് വയലാട്ട് കീഴടങ്ങി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നു
കൊച്ചി: പോക്സോ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഒടുവിൽ പൊലീസിന് കീഴടങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ്…
Read More » - 13 March
വിദേശത്ത് നിന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പീഡന പരാതി
കൊച്ചി: പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ വീണ്ടും പീഡന പരാതി. ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഇമെയില്‍ വഴി പൊലീസിന് പരാതി നല്‍കിയത്. 2015-ല്‍ വിവാഹ…
Read More » - 13 March
പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി ആക്രമിച്ച കേസ് : പ്രതി അറസ്റ്റിൽ
ഉദയംപേരൂര്‍: പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ സംഘത്തിൽ പെട്ടയാൾ അറസ്റ്റിൽ. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഓട്ടോളി വീട്ടില്‍ സനല്‍ കുമാറിനെ (കുട്ടാപ്പു -33)യാണ് ഉദയംപേരൂര്‍ പൊലീസ്…
Read More » - 13 March
ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു : കൂടുതൽ പേർ പരാതിയുമായി രംഗത്ത്
കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുജീഷ് പി.എസിനെതിരെ പരാതിയുമായി ഒരു വിദേശവനിതയും രംഗത്തെത്തി. ഇടപ്പള്ളിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വച്ച് സുജീഷ് ഉപദ്രവിച്ചെന്നാണ്…
Read More » - 13 March
ശബ്ദം നഷ്ടപ്പെട്ടു, റെസ്റ്റിലാണ്: വ്യക്തമാക്കി ഹരീഷ് ശിവരാമകൃഷ്ണന്
കൊച്ചി: നിത്യഹരിതങ്ങളായ സിനിമാ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകൾ ഒരുക്കി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്. മലയാളികളുടെ പ്രിയ ഗായകനായ ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ടപ്പെട്ടുവെന്ന…
Read More » - 13 March
ബൈക്കപകടം : യുവാവ് മരിച്ചു
കോതമംഗലം: ചേലാട് ഇലവുംപറമ്പിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. കൊരട്ടി തോട്ടത്തില്‍ രാധാകൃഷ്ണന്റെ മകന് ടി.യു. അരുണ്‍ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നെല്ലിക്കുഴി…
Read More » - 12 March
ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്: പിതാവ് സജീവും അറസ്റ്റില്‍
കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛൻ സജീവ് അറസ്റ്റിൽ. അങ്കമാലിയിൽ ഒളിവിൽ കഴിയവെയാണ് സജീവിനെ പൊലീസ് പിടികൂടിയത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച…
Read More » - 12 March
വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി : സഹപാഠി പൊലീസ് പിടിയിൽ
കൊച്ചി: എറണാകുളം ഗവ. ലോ കോളജ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സഹപാഠി പൊലീസ് പിടിയിൽ. ലോ കോളജിൽ അഞ്ചാംവർഷ നിയമവിദ്യാർത്ഥിയായ തട്ടേക്കാട് പാലമറ്റം സ്വദേശി ആന്റണി…
Read More » - 11 March
അധികാരത്തിനോട് ആർത്തി കാണിക്കരുത്, അവസരം കിട്ടിയവർ മാറിനിൽക്കണം: കെ വി തോമസിനെതിരെ യൂത്ത് കോൺഗ്രസ്
കൊച്ചി: രാജ്യസഭാ സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കിയ കോൺഗ്രസ് നേതാവ് കെവി തോമസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. അധികാരത്തിന് വേണ്ടി ആർത്തി കാണിക്കരുതെന്നും അവസരങ്ങൾ കിട്ടാത്തവർക്ക് വേണ്ടി അവസരങ്ങൾ…
Read More » - 11 March
കെഎസ്ആർടിസി മുൻ ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു
മൂവാറ്റുപുഴ: കെഎസ്ആർടിസി മുൻ ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് മരിച്ചത്. Read Also : യുപിയിൽ ബിജെപി വിജയിച്ചത് ഇവിഎം ക്രമക്കേട്…
Read More » - 11 March
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 38,560 രൂപയിലും ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. ഇതിന്…
Read More » - 11 March
അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിൽ നിന്നു വിദ്യാർത്ഥിനി തെറിച്ചു വീണു : ഗുരുതര പരിക്ക്
പരവൂർ: അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിൽ നിന്നു സ്കൂൾ വിദ്യാർത്ഥിനി റോഡിലേക്കു തെറിച്ചു വീണു. പരവൂർ എസ് എൻ വി സ്കൂളിലെ വിദ്യാർത്ഥിനി പരവൂർ കോട്ടപ്പുറം സ്വദേശിനിയായ…
Read More » - 11 March
‘ആ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്’: അനഘ
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പര്‍വ്വം’ തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്കോറുമെല്ലാം ഹിറ്റ് ചാർട്ടുകളിൽ…
Read More » - 10 March
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ പരാമർശം: എസ് ഹരിശങ്കറിന് നോട്ടീസ്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നിന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ പ്രസ്താവന നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന് എസ് ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറൽ നോട്ടീസ് അയച്ചു.…
Read More » - 10 March
മോഷണക്കേസിൽ അതിവേഗം കുറ്റപത്രം : പ്രതികള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് കോടതി
കോതമംഗലം: മോഷണക്കേസില്‍ രണ്ടു പ്രതികള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് കോടതി. ഇരമല്ലൂര്‍ നെല്ലിക്കുഴി കൂമുള്ളും ചാലില്‍ രാഹുല്‍ (മുന്ന 26), ഇരമല്ലൂര്‍ ഇളമ്പറക്കുടി സലിം (31)…
Read More » - 10 March
‘ബിനോയ് എന്റെ രണ്ടാനച്ഛനാണ്, അമ്മയെ രണ്ടാമത് കെട്ടിയത്, അമ്മയുടെ തുണിയലക്കും, പാത്രം കഴുകും’: ബിനോയെ കുറിച്ച് സജീഷ്
കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ ഒന്നരവയസുകാരിയെ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടിയുടെ അച്ഛൻ സജീഷിന് നേരെ നാട്ടുകാർ കയ്യേറ്റം നടത്തിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ സജീവിന്…
Read More » - 10 March
ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്: മേനക
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എൺപതുകളിൽ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ…
Read More »