ErnakulamLatest NewsKeralaNattuvarthaNews

കെഎസ്ആർടിസി മു​ൻ ജീ​വ​ന​ക്കാ​ര​ൻ ന​ടു​റോ​ഡി​ൽ തീ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​ജ​യ​കു​മാ​റാ​ണ് മ​രി​ച്ച​ത്

മൂ​വാ​റ്റു​പു​ഴ: കെഎസ്ആർടിസി മു​ൻ ജീ​വ​ന​ക്കാ​ര​ൻ ന​ടു​റോ​ഡി​ൽ തീ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​ജ​യ​കു​മാ​റാ​ണ് മ​രി​ച്ച​ത്.

Read Also : യുപിയിൽ ബിജെപി വിജയിച്ചത് ഇവിഎം ക്രമക്കേട് നടത്തി: മെഷീനുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മമത

മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​മീ​പം തീ​ക്കൊ​ള്ളി​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. ആത്മഹത്യയ്ക്ക് പിന്നിലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സംഭവ സ്ഥ​ല​ത്ത് പൊ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

Read Also : ‘സിറിയക്കാരെ ഉക്രൈനിലേക്ക് കൊണ്ടുവരുന്നത് ചന്ദ്രനിൽ യുദ്ധം ചെയ്യാൻ ചൊവ്വയെ കൊണ്ടുവരുന്നതിന് തുല്യം’

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button