Ernakulam
- May- 2022 -21 May
ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ
റബർ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ നടക്കും. ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലേ…
Read More » - 21 May
അന്നത്തെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നുവെന്നും ഇന്നത്തെ മന്ത്രിമാര്‍, അഭിമാനത്തോടെയാണ്…
Read More » - 20 May
നിർമ്മാതാവ് ബാദുഷ നായകനാകുന്ന ‘മധുമതി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പ്രമുഖ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മധുമതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും…
Read More » - 19 May
ബുള്ളറ്റ് മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ: കണ്ടെടുത്തത് 11 ബുള്ളറ്റുകൾ
കൊച്ചി: റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന കള്ളനും കൂട്ടാളിയും പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശിയായ ഷിറാസും (31) കൂട്ടാളിയായ റിഷാദ് പിഎസും (32) ആണ്…
Read More » - 19 May
മോഷണക്കേസിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ആലുവ: മോഷ്ടിച്ച ഇലക്ട്രിക് വയറുമായി ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഒഡീഷ സ്വദേശി ലല്ലു ദിഗൽ (38), കരിങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ…
Read More » - 18 May
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂർ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ആസാം സ്വദേശി സോയ്ദൂർ റഹ്മാൻ (22) ആണ് പെരുമ്പാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നാട്ടിൽ നിന്നു എത്തിക്കുന്ന കഞ്ചാവ്…
Read More » - 18 May
സംസ്ഥാന ‘മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്’: ഇപി ജയരാജൻ
കൊച്ചി: മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ച കെ സുധാകരന്റെ നടപടി സംസ്കാരശൂന്യതയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തെ സമാധാന…
Read More » - 18 May
‘മലബാറിലെ ഒരു ഉപമയാണത് അതില്‍ എന്ത് തെറ്റാണ്?’: കെ സുധാകരന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ നായയെന്ന് വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത്, മലബാറിലെ ഒരു ഉപമയാണെന്നും…
Read More » - 17 May
മുഖ്യമന്ത്രിയെ നായയെന്ന് വിളിച്ചിട്ടില്ല, മലബാറിലെ ഒരു ഉപമയാണത്: പരാമര്‍ശം പിന്‍വലിക്കാം ക്ഷമ പറയില്ലെന്ന് കെ സുധാകരന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ നായയെന്ന് വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത്, മലബാറിലെ ഒരു ഉപമയാണെന്നും…
Read More » - 17 May
ചെന്നൈയിലേക്കും ഊട്ടിയിലേക്കും പുതിയ സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്: വിശദവിവരങ്ങൾ
തിരുവനന്തപുരം: ചെന്നൈയിലേക്കും ഊട്ടിയിലേക്കും കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകൾ പുതിയ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്ന്, രണ്ട് നോൺ എസി സീറ്റർ ബസുകളാണ് ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്നത്. എറണാകുളത്തു…
Read More » - 17 May
കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനിജിൻ പിന്മാറുകയുള്ളൂ, ഉപതെരഞ്ഞെടുപ്പ് കഴിയും വരെ പൂട്ടിയിടണമെന്ന് സാബു ജേക്കബ്
കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനെതിരെ രൂക്ഷവിമർശനവുമായി ട്വൻറി20 ചീഫ് കോഓഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ ശ്രീനിജിനെ പൂട്ടിയിടണമെന്ന് സാബു…
Read More » - 17 May
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്റെ നടപടി സംസ്കാര ശൂന്യത: ഇപി ജയരാജൻ
കൊച്ചി: മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ച കെ സുധാകരന്റെ നടപടി സംസ്കാരശൂന്യതയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തെ സമാധാന…
Read More » - 17 May
‘നായി ചങ്ങല പൊട്ടിച്ച് വരുന്നതുപോലെ പിണറായി തൃക്കാക്കരയില്‍ തേരാപാരാ നടക്കുന്നു’: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പിണറായി വിജയൻ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്ന്, സുധാരകൻ…
Read More » - 17 May
ഒന്നര വർഷത്തിനകത്ത് അഞ്ചാമത്തെ മരണം: ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ലെന്ന് വിടി ബൽറാം
vt balram's facebook post about the death of sherin celine mathew
Read More » - 15 May
വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകി: ഒരാൾ കൂടി അറസ്റ്റിൽ
നെടുമ്പാശ്ശേരി: ആന്ധ്ര സ്വദേശിനികൾക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തിൽ ഭാട്ടുല ചക്രവർത്തിയെയാണ് (32) പൊലീസ്…
Read More » - 15 May
സ്ലാബ് തകർന്ന് ഓടയിൽ വീണ് ബംഗാൾ സ്വദേശിനിക്ക് ഗുരുതര പരിക്ക്
പെരുമ്പാവൂർ: നടപ്പാതയുടെ സ്ലാബ് തകർന്ന് ഓടയിൽ വീണ് ബംഗാൾ സ്വദേശിനിക്ക് ഗുരുതര പരിക്ക്. മുർഷിദാബാദ് സ്വദേശി കണ്ണന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് സാഹയുടെ ഭാര്യ മീര ദാസിനാണ്…
Read More » - 15 May
ആശങ്കയായി ഡെങ്കിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
കൊച്ചി: ജില്ലയിൽ ആശങ്കപരത്തി ഡെങ്കിപ്പനി പടരുന്നു. ഒരു മാസം കൊണ്ട് 22 പേർക്കാണ് രോഗം ബാധിച്ചത്. ഡെങ്കിപ്പനി ബാധയ്ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മണി…
Read More » - 15 May
പെൺകുട്ടികളെ മറയാക്കി കോളേജുകളിൽ മയക്കുമരുന്ന് വിൽപ്പന: എല്ലാം നിയന്ത്രിച്ചിരുന്നത് ഐശ്വര്യ
കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി ആറ് പേര് ഉൾപ്പെടുന്ന വിദ്യാർത്ഥിസംഘം പിടിയിൽ. പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ പ്രധാന പരിപാടി. തമ്മനം സ്വദേശി…
Read More » - 15 May
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപി (38)നെയാണ് കൊച്ചി നോര്‍ത്ത് പൊലീസ്…
Read More » - 15 May
വാഹനാപകടം : കലോത്സവത്തിനെത്തിയ വിദ്യാർത്ഥിനി മരിച്ചു
അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ കലോത്സവത്തിനെത്തിയ വിദ്യാർത്ഥിനി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. വടകര താഴെ പാണ്ടിപ്പറമ്പത്ത് പ്രകാശന്റെ മകൾ ടി.പി.…
Read More » - 15 May
‘മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പൊള്ളിയിട്ടുണ്ടാകും’
കൊച്ചി: നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാർവതി, അപ്പുണ്ണി ശശി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രം നിരൂപക…
Read More » - 15 May
‘ഞങ്ങളെ വരുത്തൂ, വരുത്തിക്കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിക്കൂ, അപ്പോൾ പറയാം’: സുരേഷ് ഗോപി
കൊച്ചി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സമസ്ത നേതാവ് വേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. വിഷയത്തിൽ, സംസ്ഥാന സർക്കാരും പ്രതിപക്ഷവും…
Read More » - 15 May
‘തിരിച്ചുവരാനാകാത്ത വിധം വഴിതെറ്റിപ്പോയ ആൾക്കൂട്ടമായി കോൺഗ്രസ് മാറി, ഭരണഘടനയല്ല, മനുസ്മൃതിയാണ് കോൺഗ്രസിന്റെ വഴികാട്ടി’
കൊച്ചി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്തുന്നതിനായി ചിന്തൻ ശിബിർ വേദിയ്ക്കരികിൽ യാഗം നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി എഎ റഹീം എംപി രംഗത്ത്. യോഗമല്ല യാഗമാണ്…
Read More » - 15 May
‘എന്റെ രൂപം, സിനിമയിലെ എന്റെ സ്ഥാനം ഒക്കെ വച്ചിട്ട് അവരതിന് തയ്യാറായി’: അപ്പുണ്ണി ശശി
കൊച്ചി: നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാർവതി, അപ്പുണ്ണി ശശി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രം, നിരൂപക…
Read More » - 14 May
കേരളത്തിൽ ഭരണം പിടിക്കാൻ നാലാം മുന്നണി: ലക്ഷ്യവുമായി കെജ്രിവാൾ കൊച്ചിയിലെത്തി
എറണാകുളം: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. കേരളത്തിലെ രാഷ്ട്രീയ സാധ്യതകൾ തേടിയാണ് കെജ്രിവാളിന്റെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ സംസ്ഥാനത്തെ പാർട്ടി…
Read More »