ErnakulamNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി : പ്ര​തി അ​റ​സ്റ്റി​ൽ

തേ​വ​ര ഫെ​റി കാ​ട്ടു​പു​റ​ത്ത് വീ​ട്ടി​ൽ ടി.​എ​സ്. നി​തീ​ഷി​നെ​യാ​ണ് (31) അറസ്റ്റ് ചെയ്തത്

കൊ​ച്ചി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സിലെ പ്ര​തി അ​റ​സ്റ്റി​ൽ. തേ​വ​ര ഫെ​റി കാ​ട്ടു​പു​റ​ത്ത് വീ​ട്ടി​ൽ ടി.​എ​സ്. നി​തീ​ഷി​നെ​യാ​ണ് (31) അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ചാ​യ​ കു​ടി​ക്കാ​നെ​ത്തി​യ യു​വ​തി​യെയും സുഹൃത്തുക്കളെയും ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ

ഞാ​യ​റാ​ഴ്ച രാ​ത്രി 10.15ഓ​ടെ തേ​വ​ര ഫെ​റി​യി​ലു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. നി​തീ​ഷി​ന്‍റെ അ​മ്മ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധം മൂലമാണ് ആക്രമണം നടത്തിയത്.

പ​രാ​തി​ക്കാ​രി​യു​ടെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ർദ്ദി​ക്കു​ക​യും ഇ​ഷ്ടി​ക​കൊ​ണ്ട് ത​ല​ക്ക് അ​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ നി​ന്ന് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button