ErnakulamLatest NewsKeralaNattuvarthaNews

റ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ​നി​ന്ന് പ​ണം ത​ട്ടി​ : യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ടു​വ​ള്ളി കൈ​താ​രം മ​ണ​മേ​ൽ​പ​റ​മ്പി​ൽ വി​ഷ്ണു(28)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​റ​വൂ​ർ: റ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​രവ​ധി പേ​രി​ൽ​ നി​ന്ന് പ​ണം ത​ട്ടി​യ യു​വാ​വ് പൊലീസ് പിടിയിൽ. കോ​ട്ടു​വ​ള്ളി കൈ​താ​രം മ​ണ​മേ​ൽ​പ​റ​മ്പി​ൽ വി​ഷ്ണു(28)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ‌പ​റ​വൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read Also : ഫാരിസ് അബൂബക്കറിന്റെ ബിനാമി? ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ്

റ​ഷ്യ​യി​ലെ ക​മ്പ​നി​യി​ൽ ഇ​ല​ക്‌​ട്രീ​ഷ​ൻ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ഇ​വ​ർ ത​ട്ടി​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​തു സം​ബ​ന്ധി​ച്ച് കേ​സു​ക​ളു​ണ്ട്. പ​റ​വൂ​ർ സ്റ്റേ​ഷ​നി​ൽ മാ​ത്രം അ​ഞ്ച് കേ​സു​ക​ളാ​ണു​ള്ള​തെന്ന് പൊലീസ് പറഞ്ഞു.

കേ​സി​ൽ എ​റ​ണാ​കു​ളം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട്ടു​വ​ള്ളി വാ​ണി​യ​ക്കാ​ട് അ​റ​യ്ക്ക​പ​റ​മ്പി​ൽ അ​നീ​ഷി​നെ നേ​ര​ത്തെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button