USA
- Mar- 2023 -25 March
ഒരു ദിവസത്തിനിടെ വീശിയടിച്ചത് 11 ചുഴലിക്കാറ്റുകൾ: വീടുകളും കെട്ടിടങ്ങളും തകർന്നു വീണു, 23 മരണം
സിൽവർ സിറ്റി: ഒരു ദിവസത്തിനിടെ വീശിയടിച്ചത് 11 ചുഴലിക്കാറ്റുകൾ. അമേരിക്കയിലെ മിസിസിപ്പിയിലാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായി നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നാണ് പുറത്തു…
Read More » - 21 March
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് ബിജെപി’: പ്രശംസിച്ച് വാൾസ്ട്രീറ്റ് ജേർണൽ
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് അമേരിക്കയിലെ പ്രമുഖ പത്രമായ വാൾസ്ട്രീറ്റ് ജേർണൽ. പ്രസിദ്ധീകരിച്ച അഭിപ്രായ ലേഖനത്തിൽ പറയുന്നു. അമേരിക്കൻ ദേശീയ താൽപ്പര്യങ്ങളുടെ വീക്ഷണകോണിൽ,…
Read More » - 18 March
സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പുതിയ നീക്കവുമായി യുഎസിലെ ബാങ്കുകൾ, ഫെഡ് റിസർവിൽ നിന്നും വൻ തുക കടമെടുത്തു
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ മറ്റു ബാങ്കുകൾ. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, സിൽവർഗേറ്റ് ബാങ്ക് എന്നിവയുടെ തകർച്ചയ്ക്ക് പിന്നാലെ…
Read More » - 12 March
തെരുവില്‍ നഗ്നനായി നടന്ന് 44കാരന്: താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്
തെരുവില്‍ നഗ്നനായി നടന്ന് 44കാരന് : താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്
Read More » - Feb- 2023 -17 February
മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസൈറ്റ്: കോൺടാക്റ്റ് ലെൻസുമായി ഉറങ്ങിയ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു
വാഷിംഗ്ടൺ: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ യുവാവിന് കാഴ്ച്ചശക്തി നഷ്ടമായി. 21കാരനായ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് കാഴ്ച്ചശക്തി നഷ്ടമായത്. ഫ്ലോറിഡ സ്വദേശിയാണ് മൈക്ക്. കോൺടാക്റ്റ് ലെൻസ്…
Read More » - 11 February
ടിവി ലൈവിനിടെ വിവാഹമോചനം പ്രഖ്യാപിച്ച് വാർത്താ അവതാരക: വൈറലായി വീഡിയോ
ന്യൂയോർക്ക്: ലൈവ് ഷോയ്ക്കിടെ വിവാഹമോചനം പ്രഖ്യാപിച്ച വാർത്താ അവതാരകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവതാരകയുടെ ഈ അറിയിപ്പ് കേട്ട് പ്രേക്ഷകരും അമ്പരന്നു. വിവാഹമോചനം പ്രഖ്യാപിക്കുന്നതിന് മുമ്പ്,…
Read More » - 11 February
വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം: വെടിവെച്ച് വീഴ്ത്തി അമേരിക്ക
വാഷിങ്ടൺ: അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം കണ്ടെത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെ അമേരിക്ക വെടിവെച്ച് വീഴ്ത്തി. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്ക പേടകത്തെ…
Read More » - 9 February
- 6 February
അമേരിക്കയിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പ്. കൊളറാഡോയിലെ ഫാൽക്കൺ മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണം…
Read More » - Jan- 2023 -30 January
ചൈനയുമായി 2025ൽ യുദ്ധമുണ്ടാകും: അതിനായി തീവ്രപരിശീലനം നടത്തണമെന്ന് യുഎസ് ജനറൽ
വാഷിംഗ്ടൺ: 2020 ൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് യുഎസ് എയർഫോഴ്സ് ജനറൽ. അതിനായി തീവ്രപരിശീലനം നടത്തണമെന്ന് അദ്ദേഹം സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകി. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ…
Read More » - 28 January
- 28 January
ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു: വി.മുരളീധരൻ
തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാൻ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ ചാടിയിറിങ്ങിയത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. “ഞാനൊരു ഹിന്ദുവാണ്” എന്ന് ഉറക്കെപ്പറയുന്നതിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഢാലോചന…
Read More » - 22 January
ലോസ് ഏഞ്ചൽസിനു സമീപം വെടിവെപ്പ്: ചൈനീസ് പുതുവത്സര പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ: യുഎസിലെ ലോസ് ഏഞ്ചൽസിനു സമീപം വെടിവെപ്പ്. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ നടന്ന സംഭവത്തിൽ ഏകദേശം പതിനാറിലധികം പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന കണക്കുകൾ ഇതുവരെയും…
Read More » - 18 January
ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ചു: യുവതി പോലീസ് പിടിയിൽ
ലൂയിസിയാന: ഉറങ്ങുന്നതിനിടെ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ച യുവതി പോലീസ് പിടിയിൽ. അമേരിക്കയിലെ ലൂയിസിയാനയിൽ നടന്ന സംഭവത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ ബ്രയാന ലകോസ്റ്റ എന്ന…
Read More » - 15 January
വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ, വെനസ്വേലയുടെ അമാൻഡ ഡുഡമല ഫസ്റ്റ് റണ്ണർ അപ്പ്
ന്യൂ ഓർലിയൻസ്: വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആർബണി സുന്ദരി കിരീടം സ്വന്തമാക്കിയത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ…
Read More » - 11 January
ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചന
സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജന്‍സി കമ്മീഷ്ണറുടെ അഭിപ്രായം.
Read More » - 11 January
യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു, വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി: കാരണം ഇത്
ന്യൂയോർക്ക്∙ യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെത്തുടർന്ന് സ്തംഭിച്ച വ്യോമഗതാഗതം എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ…
Read More » - 8 January
ഡയാന രാജകുമാരിയുടെ വസ്ത്രം ലേലത്തിന്: വില അറിയാം
ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ വസ്ത്രം ലേലത്തിന്. 1991-ൽ വെയിൽസ് രാജകുമാരിയായിരുന്ന ഡയാന ഔദ്യോഗിക ഛായാചിത്രത്തിൽ ധരിച്ചിരുന്ന പർപ്പിൾ നിറത്തിലുള്ള ഗൗൺ ആണ് ലേലത്തിൽ വെച്ചത്. ലേലത്തിലൂടെ ഗൗണിന്…
Read More » - Dec- 2022 -28 December
തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വെള്ളത്തിൽ വീണു: മൂന്ന് ഇന്ത്യക്കാർ മരിച്ചു
വാഷിംഗ്ടൺ: തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വീണ് മൂന്ന് ഇന്ത്യക്കാർ മരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നാരായണ മുദ്ദന (49), ഗോകുൽ…
Read More » - 26 December
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: സ്ഥിതി അതീവ ഗുരുതരം, മരണ സംഖ്യ ഉയരുന്നു
ന്യൂയോർക്ക്: അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരണം 34 ആയി. യുദ്ധസമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ പറഞ്ഞു. റോഡുകളുടെ…
Read More » - 24 December
ഡോക്ടർ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ: പ്രതിക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്
ന്യൂയോർക്ക്: ഡോക്ടറെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൻഹാട്ടനിലെ മാർക്കസ് ഗാർവി പാർക്കിലാണ് സംഭവം. 60 വയസ്സുള്ള പീഡിയാട്രിഷ്യനെയാണ് കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് ഡോക്ടർ…
Read More » - 17 December
അഞ്ജുവിന്റെ കുടുംബത്തിന് സഹായവുമായി വി മുരളീധരന്: നടപടികള്‍ വേഗത്തിലാക്കാന്‍ നിർദ്ദേശം
തിരുവനന്തപുരം: ലണ്ടനിലെ നോര്‍ത്താംപ്ടണ്‍ ഷെയറില്‍ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി…
Read More » - 3 December
‘ഇന്ത്യ എൻ്റെ ഭാഗമാണ്, ഞാൻ എവിടെ പോയാലും ഇന്ത്യ എൻ്റെ കൂടെയുണ്ട്’: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
സാൻഫ്രാൻസിസ്കോ: ഇന്ത്യ തൻ്റെ ഭാഗമാണെന്നും എവിടെ പോയാലും ഇന്ത്യ തന്നോടൊപ്പം കാണുമെന്നും ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. യുഎസിലെ ഇന്ത്യൻ പ്രതിനിധിയിൽ നിന്നും പത്മഭൂഷൺ…
Read More » - Nov- 2022 -28 November
‘ഞാനൊരു പെണ്‍കുട്ടിയെ കൊന്നു’: ഇനി എന്തു ചെയ്യണമെന്ന് വീഡിയോ ചാറ്റില്‍ ചോദിച്ച് പതിനാറുകാരൻ
ബെന്‍സലെം: പതിമൂന്ന് വയസുകാരിയായ പെൺകുട്ടിയെ വെടിവെച്ചു കൊന്ന് പതിനാറുകാരൻ. കൊലപാതകത്തിന് ശേഷം ജോഷ്വാ ആഷ് കൂപ്പര്‍ എന്ന പതിനാറുകാരൻ ഇന്‍സ്റ്റഗ്രാമിൽ നടത്തിയ വീഡിയോ ചാറ്റിലൂടെയാണ് സംഭവം പുറംലോകം…
Read More » - 22 November
ആഗോള പ്രശ്നങ്ങളിൽ മോദിയുടെ നിലപാടറിയാൻ ബൈഡൻ ഉറ്റുനോക്കാറുണ്ട്: തുറന്നു പറഞ്ഞ് ജോനാഥൻ ഫൈനർ
വാഷിംഗ്ടൺ: ആഗോള പ്രശ്നങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അറിയാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉറ്റുനോക്കാറുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോനാഥൻ…
Read More »