USA
- May- 2023 -29 May
അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ വെടിവെയ്പ്പ്. ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ച ഫിലാൽഡൽഫിയയിലാണ് ആക്രമണം നടന്നത്. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോയാണ് മരിച്ചത്. 21 വയസായിരുന്നു.…
Read More » - 28 May
രണ്ടാനച്ഛൻ പീഡിപ്പിച്ചു: രക്ഷിതാക്കൾ ഉറങ്ങുമ്പോൾ വീടിന് തീയിട്ട് ഏഴുവയസുകാരൻ
വാഷിങ്ടൺ: രക്ഷിതാക്കൾ ഉറങ്ങുമ്പോൾ വീടിന് തീയിട്ട് ഏഴുവയസുകാരൻ. യുഎസിലെ വടക്കുപടിഞ്ഞാറൻ ചാൾസ്റ്റണിലെ ജാക്സൺ കൗണ്ടിയിലാണ് സഭവം. കുട്ടിക്കെതിരെ തീവെപ്പിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ തീപടർന്നതിന്റെ…
Read More » - 27 May
ബാർബി ഡോളിനെ പോലെയാകാൻ യുവതി ചെലവഴിച്ചത് 82ലക്ഷം രൂപ: മൂക്ക്, ചുണ്ട്, മാറിടം എന്നിവിടങ്ങളിൽ സൗന്ദര്യ ശസ്ത്രക്രിയ
ബാർബി ഡോളിനെ പോലെയാകാൻ 82 ലക്ഷം രൂപയുടെ സൗന്ദര്യ ശസ്ത്രക്രിയ നടത്തി യുവതി. ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് ബാർബിയാകാൻ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കോസ്മെറ്റിക്…
Read More » - 17 May
65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം: അന്വേഷണവുമായി പൊലീസ്
കില്ബ്രെഡ കോളജില്‍ 1999 ല്‍ പഠിച്ച സ്ത്രീകൾക്കാണ് തപാല്‍ ലഭിച്ചിരിക്കുന്നത്
Read More » - 9 May
‘ഞങ്ങൾ ഡിവോഴ്സായി, പഴയ ഫോട്ടോകൾ ഇനി ആവശ്യമില്ല’: ഫോട്ടോഗ്രാഫറോട് പണം തിരികെ ചോദിച്ച് യുവതി
ന്യൂയോർക്ക്: വിവാഹ മോചനത്തിന് ശേഷം ഫോട്ടോഗ്രാഫറുടെ കൈയ്യിൽ നിന്നും പണം തിരികെ ചോദിക്കുന്ന ഒരു യുവതിയുടെ ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലാൻസ് റോമിയോ ഫോട്ടോഗ്രാഫി എന്ന…
Read More » - 7 May
ടെക്സാസിൽ വെടിവെയ്പ്പ്: കുട്ടികളടക്കം 9 പേർ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം
അമേരിക്കയിലെ ടെക്സാസിലെ മാളിൽ വെടിവെയ്പ്പ്. കുട്ടികളടക്കം 9 പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 7 പേർക്ക് പരിക്കേൽക്കുകയും, മൂന്ന് പേരുടെ നില ഗുരുതരവുമാണ്. ടെക്സാസിലെ അല്ലെൻ പ്രീമിയം…
Read More » - 2 May
പൂർണ്ണ നഗ്നരായി യുവതീയുവാക്കളുടെ അത്താഴ വിരുന്ന്: ലക്ഷ്യങ്ങൾ പലത്
ന്യൂയോർക്ക്: ശ്വസന വ്യായാമങ്ങളിലൂടെ സ്വന്തം ശരീരത്തെ അറിയുകയും സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തമായൊരു അത്താഴ വിരുന്ന്. ന്യൂയോർക്കിലെ റോസ സെന്ററിൽ നടന്ന വിരുന്നിൽ നാൽപതോളം…
Read More » - Apr- 2023 -24 April
പശുക്കളെ തട്ടിക്കൊണ്ടു പോയി നാക്കും ലൈംഗികാവയവവും മുറിച്ചെടുത്ത് റോഡരികില്‍ ഉപേക്ഷിക്കുന്നു! പിന്നിൽ ഛിദ്രശക്തികള്‍?
ടെക്സാസ്: അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് അപൂര്‍വ്വവും വിചിത്രവുമായ പശുക്കൊലപാതകം അരങ്ങേറുന്നു. ടെക്സാസിലെ ഒരു ഗ്രാമീണപാതയ്ക്കരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറു പശുക്കളുടെയും നാക്കും ലൈംഗിക അവയവങ്ങളും മുറിച്ചു മാറ്റിയതായി…
Read More » - 13 April
ഡയറി ഫാമിൽ തീപിടിത്തം: പശുക്കൾ കൂട്ടത്തോടെ വെന്തുമരിച്ചു
ടെക്സാസ്: ടെക്സാസിലെ ഡയറി ഫാമിൽ തീപിടുത്തം. പടിഞ്ഞാറൻ ടെക്സാസിലെ ഒരു ഡയറി ഫാമിലുണ്ടായ തീപിടുത്തത്തിൽ 18,000 പശുക്കളാണ് വെന്തുമരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തത്തിൽ ഒരു തൊഴിലാളിയ്ക്ക്…
Read More » - 8 April
വളർത്തു നായയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് 19കാരി, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: ഒടുവിൽ അറസ്റ്റ്
വാഷിങ്ടൺ: വളർത്തു നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പെൺകുട്ടി അറസ്റ്റിൽ. മിസിസിപ്പി സ്വദേശിനിയായ പത്തൊമ്പത് വയസുകാരിയായ ഡെനിസ് ഫ്രേസിയർ ആണ് അറസ്റ്റിലായത്.…
Read More » - 5 April
യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. കോടതിയിലെത്തി കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. മൻഹാറ്റൻ കോടതിയിലാണ് ട്രംപ്…
Read More » - Mar- 2023 -27 March
സ്കൂളിന് നേർക്ക് വെടിവെയ്പ്പ്: മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
വാഷിംഗ്ടൺ: സ്കൂളിന് നേരെ വെടിവെയ്പ്പ്. അമേരിക്കയിലെ ടെനിസിയിലെ സ്കൂളിന് നേർക്കാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ടെനിസിയിലെ നാഷ് വില്ലിയിലെ സ്കൂളിലാണ്…
Read More » - 25 March
ഒരു ദിവസത്തിനിടെ വീശിയടിച്ചത് 11 ചുഴലിക്കാറ്റുകൾ: വീടുകളും കെട്ടിടങ്ങളും തകർന്നു വീണു, 23 മരണം
സിൽവർ സിറ്റി: ഒരു ദിവസത്തിനിടെ വീശിയടിച്ചത് 11 ചുഴലിക്കാറ്റുകൾ. അമേരിക്കയിലെ മിസിസിപ്പിയിലാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായി നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നാണ് പുറത്തു…
Read More » - 21 March
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് ബിജെപി’: പ്രശംസിച്ച് വാൾസ്ട്രീറ്റ് ജേർണൽ
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് അമേരിക്കയിലെ പ്രമുഖ പത്രമായ വാൾസ്ട്രീറ്റ് ജേർണൽ. പ്രസിദ്ധീകരിച്ച അഭിപ്രായ ലേഖനത്തിൽ പറയുന്നു. അമേരിക്കൻ ദേശീയ താൽപ്പര്യങ്ങളുടെ വീക്ഷണകോണിൽ,…
Read More » - 18 March
സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പുതിയ നീക്കവുമായി യുഎസിലെ ബാങ്കുകൾ, ഫെഡ് റിസർവിൽ നിന്നും വൻ തുക കടമെടുത്തു
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ മറ്റു ബാങ്കുകൾ. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, സിൽവർഗേറ്റ് ബാങ്ക് എന്നിവയുടെ തകർച്ചയ്ക്ക് പിന്നാലെ…
Read More » - 12 March
തെരുവില്‍ നഗ്നനായി നടന്ന് 44കാരന്: താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്
തെരുവില്‍ നഗ്നനായി നടന്ന് 44കാരന് : താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്
Read More » - Feb- 2023 -17 February
മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസൈറ്റ്: കോൺടാക്റ്റ് ലെൻസുമായി ഉറങ്ങിയ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു
വാഷിംഗ്ടൺ: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ യുവാവിന് കാഴ്ച്ചശക്തി നഷ്ടമായി. 21കാരനായ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് കാഴ്ച്ചശക്തി നഷ്ടമായത്. ഫ്ലോറിഡ സ്വദേശിയാണ് മൈക്ക്. കോൺടാക്റ്റ് ലെൻസ്…
Read More » - 11 February
ടിവി ലൈവിനിടെ വിവാഹമോചനം പ്രഖ്യാപിച്ച് വാർത്താ അവതാരക: വൈറലായി വീഡിയോ
ന്യൂയോർക്ക്: ലൈവ് ഷോയ്ക്കിടെ വിവാഹമോചനം പ്രഖ്യാപിച്ച വാർത്താ അവതാരകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവതാരകയുടെ ഈ അറിയിപ്പ് കേട്ട് പ്രേക്ഷകരും അമ്പരന്നു. വിവാഹമോചനം പ്രഖ്യാപിക്കുന്നതിന് മുമ്പ്,…
Read More » - 11 February
വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം: വെടിവെച്ച് വീഴ്ത്തി അമേരിക്ക
വാഷിങ്ടൺ: അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം കണ്ടെത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെ അമേരിക്ക വെടിവെച്ച് വീഴ്ത്തി. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്ക പേടകത്തെ…
Read More » - 9 February
- 6 February
അമേരിക്കയിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പ്. കൊളറാഡോയിലെ ഫാൽക്കൺ മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണം…
Read More » - Jan- 2023 -30 January
ചൈനയുമായി 2025ൽ യുദ്ധമുണ്ടാകും: അതിനായി തീവ്രപരിശീലനം നടത്തണമെന്ന് യുഎസ് ജനറൽ
വാഷിംഗ്ടൺ: 2020 ൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് യുഎസ് എയർഫോഴ്സ് ജനറൽ. അതിനായി തീവ്രപരിശീലനം നടത്തണമെന്ന് അദ്ദേഹം സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകി. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ…
Read More » - 28 January
- 28 January
ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു: വി.മുരളീധരൻ
തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാൻ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ ചാടിയിറിങ്ങിയത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. “ഞാനൊരു ഹിന്ദുവാണ്” എന്ന് ഉറക്കെപ്പറയുന്നതിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഢാലോചന…
Read More » - 22 January
ലോസ് ഏഞ്ചൽസിനു സമീപം വെടിവെപ്പ്: ചൈനീസ് പുതുവത്സര പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ: യുഎസിലെ ലോസ് ഏഞ്ചൽസിനു സമീപം വെടിവെപ്പ്. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ നടന്ന സംഭവത്തിൽ ഏകദേശം പതിനാറിലധികം പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന കണക്കുകൾ ഇതുവരെയും…
Read More »