USA
- May- 2019 -25 May
നരേന്ദ്രമോദി നല്ലൊരു മനുഷ്യനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ചൊരു നേതാവും : അഭിനന്ദനങ്ങളുമായി ട്രംപ്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദി നല്ലൊരു മനുഷ്യനും മികച്ച നേതാവുമാണെന്ന് ട്രംപ് ട്വിറ്ററില്‍…
Read More » - 23 May
നിയന്ത്രണം നഷ്ടപ്പെട്ട യുദ്ധ വിമാനത്തിൽ നിന്നും രക്ഷപ്പെടുന്ന പൈലറ്റ് : അമ്പരപ്പിക്കുന്ന വീഡിയോ കാണാം
പൈലറ്റ് പാരച്യൂട്ടിൽ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്.
Read More » - 22 May
വാവേയുടെ വിലക്ക്; ഉത്തരവ് വൈകിപ്പിച്ച് അമേരിക്ക
വാവേ ടെക്നോളജീസിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് വൈകിപ്പിച്ച് അമേരിക്ക. നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികള്‍ ഈ ദിവസങ്ങൾക്കുള്ളിൽ സ്വീകരിക്കണമെന്നാണ് നിർദേശം. ഇതിനായി ആവശ്യമായ സാധന…
Read More » - 20 May
ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് യുദ്ധത്തിന് ശ്രമിച്ചാല്‍ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യമെന്നും അമേരിക്കയെ പേടിപ്പിക്കാമെന്ന് ഒരിക്കലും കരുതേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.…
Read More » - 16 May
പ്രമുഖ നടൻ ആത്മഹത്യ ചെയ്തു
2011-ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമ തോറിലൂടെയാണ് പ്രശസ്തനായത്.
Read More » - 16 May
പ്രമുഖ ചൈനീസ് കമ്പനിയെ നിരോധിക്കാന്‍ ട്രംപിന്റെ ഉത്തരവ്
വാഷിങ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വില്ലക്കേര്പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിസംബന്ധിക്കുന്ന ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചുവെന്നാണ്…
Read More » - 12 May
ഇറാന്റെ ഈ വ്യവസായങ്ങളെയും ഉപരോധത്തിന്റെ പരിധിയില്‍പെടുത്തി യുഎസ് : ഇരു രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷം കനക്കുന്നു
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലിത് വലിയ സ്വാധീനം വഹിക്കുന്നു.
Read More » - 10 May
ഫോക്സ്വാഗണ് കാറിലെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന ഇന്ത്യക്കാരന് സംഭവിച്ചത്
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണിന്റെ തട്ടിപ്പ് പുറത്തുകൊണ്ടു വന്ന ഇന്ത്യന്‍ എന്‍ജിനീയര്‍ ഹേമന്ത് കപ്പന്നയെ ജനറല്‍ മോട്ടോഴ്സ് പിരിച്ചുവിട്ടു. ജനറല്‍ മോട്ടേഴ്സില്‍ 4000 ജീവനക്കാരെ പിരിച്ചുവിട്ട ഫെബ്രുവരിയിലാണ്…
Read More » - 9 May
ഏലിക്കുട്ടി സൂപ്പറാ… ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുന്ന അമേരിക്കക്കാരി ടീച്ചര്‍
അമേരിക്കക്കാരിയായ എലീസ എന്ന ഏലിക്കുട്ടിയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍. കേരളത്തോടും മലയാളത്തോടുമുള്ള എലിസയുടെ സ്നേഹമാണ് ഏലി-കുട്ടി (Eli kutty) എന്ന ഇന്‍സ്റ്റഗ്രാം…
Read More » - 8 May
സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ മുഖത്തു വാതിലിൽ ഇരുന്ന പാമ്പ് ആഞ്ഞുകൊത്തി ( വീഡിയോ)
ഒക്ലഹോമ: സൗഹൃദ സന്ദര്‍ശനത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ കാത്തിരുന്നത് വൻദുരന്തം. എന്നാൽ ഇയാൾ ഒരിക്കലും വാതില്‍ പടിയില്‍ കാത്തിരുന്ന ആ ദുരന്തം അറിഞ്ഞില്ല. മുന്‍വാതില്‍ തുറന്ന സുഹൃത്ത്…
Read More » - 8 May
അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മ അറസ്റ്റില്‍
ന്യൂജേഴ്സി:അമേരിക്കയില്‍ അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഇന്ത്യന്‍ വംശജയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.അമ്മയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. പ്രസവശേഷമുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അമ്മ ഈ കടുംകൈയ്ക്ക്…
Read More » - 8 May
സ്കൂളില്‍ വെടിവെപ്പ്;വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു,ഏഴു പേരുടെ നില അതീവ ഗുരുതരം
ലോസ് ഏഞ്ചിലസ്: അമേരിക്കയിലെ കൊളറാഡോയില്‍ സ്കൂളില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. ഈ സ്കൂളിലെ തന്നെ…
Read More » - 6 May
മുസ്ലീമിന് വീട് വാടകയ്ക്ക് കൊടുക്കില്ല; വംശീയമായി അധിക്ഷേപിച്ച സ്ത്രീക്ക് നാലരക്കോടി രൂപ പിഴ
കൊളറാഡോ സ്വദേശിയായ കാത്തിന ഗാച്ചിസ് ആണ് വംശീയത നിറഞ്ഞ തീരുമാനം എടുത്തതിലൂടെ വിവാദത്തിലായത്. ഇവരുടെ ഉടമസ്ഥതയില്‍ ഡെന്‍വറിലുള്ള സ്ഥലം ക്രെയിഗ് കാഡ്വെല്‍ എന്നയാള്‍ക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഇതേ…
Read More » - 5 May
ഐഎസ് ബന്ധം; പാക് പൗരന് അമേരിക്കയില്‍ അറസ്റ്റില്‍
മുപ്പത്തിയഞ്ചുകാരനായ വഖാര്‍ ഉള് ഹസ്സന് എന്ന യുവാവാണ് അമേരിക്കയില്‍ എഫ്ബിഐയുടെ പിടിയിലായത്. വടക്കന്‍ കാരലൈനിലെ ഡഗ്ഗ്സ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.
Read More » - 4 May
പാകിസ്ഥാന് ഇപ്പോഴും ഭീകര സംഘടനകളെ സഹായിക്കുന്നുവെന്ന് യുഎസ്
പാകിസ്ഥാനെതിരെ പ്രമുഖ അമേരിക്കന്‍ സംഘടനയായ ഫൗണ്ടേഷന് ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ്. ഇന്ത്യയില്‍ ആക്രമണം നടത്തിയ ഭീകരസംഘടനകള്‍ക്ക് പാകിസ്ഥാന് ഇപ്പോഴും സഹായം നല്‍കുന്നുണ്ടെന്ന് സംഘടന പറഞ്ഞു.
Read More » - 4 May
പാല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ച ആയയ്ക്ക് 15 വര്‍ഷം തടവ്
ഓള്‍റെമി അഡെലെ എന്ന 73-കാരിക്കാണ് അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ്സ് കൌണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി കാരന് മസന് തടവ് ശിക്ഷ വിധിച്ചത്. കുട്ടി പാല് കുടിക്കാത്തതിനാല്‍ ഇവര്‍…
Read More » - 1 May
ക്യാമ്പസിനുള്ളില്‍ വെടിവെയ്പ്പ്: രണ്ടു പേര് കൊല്ലപ്പെട്ടു
ക്യാന്പസിനുള്ളില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്വകലാശാലയില്ലാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read More » - Apr- 2019 -30 April
യുഎസ് ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവെച്ചു
വാഷിംഗ്ടണ്‍: യുഎസ് ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റൈന്‍ രാജിവച്ചു. പ്രസിഡന്റിന് രാജി കത്ത് കൈമാറി.മേയ് 11 ന് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചു.ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍…
Read More » - 28 April
ഗൂഗിൾ കാമ്പസിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ ക്രെയിൻ പൊട്ടി വീണ് നാല് മരണം
പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
Read More » - 27 April
പ്രശസ്ത ഹോളിവുഡ് നടി ആത്മഹത്യ ചെയ്തു
പ്രശ്ത ഹോളിവുഡ് നടിയുംകനേഡിയന് മോഡലുമായ സ്റ്റെഫാനി ഷെര്‍ക്ക്(43) ആത്മഹത്യ ചെയ്തു. ലോസ് ആഞ്ജലീസിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങിക്കിട്ക്കുന്ന നിലയിലായിരുന്നു…
Read More » - 27 April
കാഴ്ചയില്‍ മുസ്ലീങ്ങളെന്നു തോന്നി: കുടുംബത്തിനു നേരെ വംശീയവാദിയുടെ വധശ്രമം
ലോസ് ആഞ്ചല്‍സ്: കണ്ടപ്പോള്‍ മുസ്ലീംങ്ങളെന്നു തോന്നിയതിനെ തുടര്‍ന്ന് കുടംബത്തിനന നേരെ വംശീയവാദിയുടെ വധശ്രമം. അമേരിക്കയിലെ സാന്‍ ഫ്രാന്സിസ്കോക്ക് സമീപം സണ്ണിവെയ്ലിലാണ് സംഭവം. കാഴ്ചയില്‍ മുസ്ലിങ്ങളെന്നു തോന്നിയതിനെ തുടര്‍ന്ന്…
Read More » - 26 April
അച്ഛനും അമ്മയും മരിച്ചുകിടന്ന വീട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ നാലു വയസുകാരിയും രണ്ട് മാസം പ്രായമുള്ള കുരുന്നും മൂന്നു ദിവസം
ലോസ്ഏയ്ഞ്ചല്‍സ്: അച്ഛനും അമ്മയും കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ടുമാസം പ്രായമുള്ള സഹോദരനുമായി നാലു വയസുകാരി തുടര്‍ച്ചയായി മൂന്നു ദിവസം വീട്ടില്‍ കഴിഞ്ഞു. ഏപ്രില്‍ 14നാണ് കുട്ടികളെ കണ്ടെടുക്കുന്നത്.കുട്ടികളെ കണ്ടെടുത്തപ്പോള്‍…
Read More » - 25 April
അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുമെന്നു ഡോണള്‍ഡ് ട്രംപ്
കുടിയേറ്റക്കാര്‍ മൂലം യുഎസിന് വലിയ ധനനഷ്ടമുണ്ടാകുന്നതായി ട്രംപ് ചൂണ്ടിക്കാട്ടുന്നു.
Read More » - 25 April
മുസ്ലിം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി യുവതിയുടെ സെല്‍ഫി ; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ന്യൂയോര്‍ക്: ഇസ്ലാം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി സെല്‍ഫിയിലൂടെ മറുപടി നല്കി ഒരു മുസ്ലീം യുവതി.യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ശൈമ ഇസ്മായില്‍ എന്ന…
Read More » - 23 April
ദന്തരോഗ വിദഗ്ദ്ധന് നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച 11കാരിക്ക് ദാരുണാന്ത്യം
ന്യൂയോര്‍ക്: ദന്തരോഗ വിദഗ്ദ്ധന് നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച 11 കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വെസ്റ്റ് കോവനിയിലാണ് സംഭവം.ഡെനിസ് സാല്ദേത് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ്…
Read More »