USALatest NewsCinemaInternationalHollywood

പ്രമുഖ നടൻ ആത്മഹത്യ ചെയ്തു

വാ​ഷിം​ഗ്ട​ന്‍: പ്രമുഖ നടൻ ഐ​സ​ക് ക​പ്പി (42) ചെയ്തതായി റിപ്പോർട്ട്. അ​രി​സോ​ണ​യി​ലെ ഫ്ളാ​ഗ്സ്റ്റാ​ഫി​നു സ​മീ​പം കാ​പ്പി ഒ​രു പാ​ല​ത്തി​ല്‍​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നു. അ​രി​സോ​ണ പൊ​തു​സു​ര​ക്ഷാ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​രു ദീ​ര്‍​ഘ​മാ​യ കു​റി​പ്പ് മ​രി​ക്കു​ന്ന​തി​നു മു​ന്പ് ക​പ്പി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ക​പ്പി വേഷമിട്ടിട്ടുണ്ട്. 2011-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഹിറ്റ് സിനിമ തോ​റി​ലൂ​ടെ​യാ​ണ് ക​പ്പി പ്ര​ശ​സ്ത​നായത്. ടെ​ര്‍​മി​നേ​റ്റ​ര്‍, ഫാ​ന്‍​ബോ​യ്സ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button