International
- Feb- 2019 -16 February
ഇന്ത്യയിലേക്കുളള കൈമാറ്റം; വിജയ് മല്യ യുകെ കോടതിയെ സമീപിച്ചു
ലണ്ടന്‍: ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ യുകെ ഹൈക്കോടതിയെ സമീപിച്ചു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ഒപ്പിട്ട കൈമാറല്‍ ഉത്തരവിനെതിരെയാണ് മല്യ കോടതിയെ സമീപിച്ചത്.…
Read More » - 16 February
പുല്‍വാമ ആക്രമണം; സൗദി കിരീടാവകാശിയുടെ പാക്ക് സന്ദര്‍ശനം നീട്ടിവെച്ചു
റിയാദ്: പാക്കിസ്ഥാന് സന്ദര്‍ശനം നടത്താനിരുന്ന സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. ശനിയാഴ്ച രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം…
Read More » - 16 February
വിസ തട്ടിപ്പ്; യുഎസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം
വാഷിങ്ടണ്‍: വ്യാജസര്‍വകലാശാല വിസയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ 130 വിദ്യാര്‍ഥികളില്‍ 20 പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് മിഷിഗണ്‍ കോടതി. 19 തെലങ്കാന സ്വദേശികള്‍ക്കും ഒരു പലസ്തീന്…
Read More » - 16 February
ലണ്ടനില്‍ ഇന്ത്യന്‍ പതാക വരെ കത്തിച്ച പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ലോര്‍ഡ് നസീര്‍ അഹമ്മദ് ബലാത്സംഗ കേസില്‍ കുടുങ്ങി : പരാതിയുമായി ആറോളം സ്ത്രീകൾ
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ബുധനാഴ്ച കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കിടയില്‍ വേദിക്കു പുറത്ത് ഇന്ത്യന്‍ പതാക വലിച്ചു താഴ്ത്തി കത്തിച്ച സംഭവത്തിനു പിന്നിലെ സൂത്രധാരനും പാകിസ്താനെ പിന്തുണക്കുന്നതിൽ മുമ്പനുമായ…
Read More » - 16 February
ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് ; പന്നികളുടെ അപ്രതീക്ഷിത ആക്രമണം ; വീഡിയോ
ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ മോഡലിന് നേരെ പന്നികളുടെ അപ്രതീക്ഷിത ആക്രമണം. ഫിറ്റ്നെസ് മോഡലായ മിഷേല്‍ ലെവിന്‍ ആണ് ആക്രമണത്തിന് ഇരയായത്. വെനസ്വലേയില്‍ നിന്നുള്ള താരം പന്നിക്കുട്ടന്മാര്ക്കൊപ്പം ഫോട്ടോ…
Read More » - 16 February
പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംങ്ടണ്‍: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുത് പാകിസ്ഥാൻ. യുഎസ് വിദേശകാര്യ സെക്രട്ടറിയാണ് നിലപാട് വ്യക്തമാക്കിയത് എന്നാൽ…
Read More » - 16 February
അമേരിക്കയിൽ വീണ്ടും വെടിവയ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ഷിക്കാഗോ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. ഇല്ലിനോയിയിലെ ഇന്‍ഡസ്ട്രിയല്‍ വെയര്‍ഹൗസില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. അക്രമത്തിൽ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.ആക്രമണത്തിന് ഇരയായ ഏഴ് പേരെ…
Read More » - 16 February
സൗദി ഉത്പാദനം കുറച്ചു; എണ്ണവില ഉയർന്നു
ദോഹ; രാജ്യാന്തര വിപണിയിൽ എണ്ണവില 3 മാസത്തെ ഉയർന്ന നിലയിലെത്തി .ബെന്റ് ക്രൂഡ് ബാരലിന് 64.78 ഡോളറായി. എണ്ണ കയറ്റുമതി രാജ്യങ്ങളായി ഒപെകിലെ പ്രധാനികളായ സൗദി ഉത്പാദനം…
Read More » - 16 February
അബുദാബി കമ്പനി കൊച്ചിയിൽ നിക്ഷേപത്തിനൊരുങ്ങുന്നു
അബുദാബി; കൊച്ചിയിലെ പെട്രോ കെമിയ്ക്കൽ കോംപ്ലക്സിൽ നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ച് അഡ്നോക് രംഗത്ത്. നിക്ഷേപത്തിന് മുന്നോടിയായി കേരള സർക്കാർ – അഡ്നോക് സംയുക്ത കർമ്മ സമിതിക്ക് രൂപം…
Read More » - 16 February
യുഎഇയിൽ ബാങ്ക് പലിശക്ക് വാറ്റ് ബാധകമല്ല
ദുബായ്: ഇനി മുതൽ യുഎഇയിൽ ബാങ്ക് പലിശക്ക് വാറ്റ് ബാധകമല്ല .ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിയ്ക്കുന്ന പലിശയോ , മറ്റ് കമ്പനികളിലോ നിക്ഷേപം നടത്തി ലഭിയ്ക്കുന്ന ഡിവിഡന്റോ വാറ്റിന്റെ…
Read More » - 16 February
നിയമയുദ്ധത്തിനൊരുങ്ങി കാർലോസ് ഘാൻ
ടോക്കിയോ: റെനോ- നിസാൻ സഖ്യത്തിൻെ തലപ്പത്ത് നിന്ന് പുറത്താക്കപ്പെട്ട കാർലോസ് താൻ നിരപരാധിയെന്ന് തെളിയിക്കാനായി നിയമയുദ്ധം ശക്തമാക്കുമെന്ന് വ്യക്തമാക്കി. ജപ്പാനിലെ ഏറ്റവും മികച്ച അഭിഭാഷകരിലൊരാളായ ജുനിച്ചിറോ ഹിറോനാക്കയാണ്…
Read More » - 15 February
വത്തിക്കാന്‍ സ്ഥാനപതിക്കെതിരെ പരാതിയുമായി ജീവനക്കാരന്
പാരിസ്: ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതി ലൈംഗികമായി സ്പര്‍ശിച്ചുവെന്ന പരാതിയുമായി പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരന് രംഗത്ത്. പാരീസിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്യുന്ന ആര്‍ച്ച് ബിഷപ്പ് ലൂയിജി…
Read More » - 15 February
തെരേസ മേയുടെ ബ്രക്സിറ്റ് മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി പാര്‍ലമെന്റ്
യുകെ; ബ്രക്സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനുള്ള കരട് രേഖ പാര്‍ലമെന്റ് തള്ളിയതോടെ തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. രേഖ തള്ളിയതോടെ പുതിയ കരാര്‍ ഉണ്ടാക്കണമെന്നാണ് പാര്‍ലമെന്റിന്റെ…
Read More » - 15 February
ഫിലിപ്പ് രാജകുമാരന്റെ വണ്ടിയിടിച്ച് പരിക്കേറ്റ കേസില്‍ വിചാരണ വേണ്ടെന്ന് വെച്ചു
ലണ്ടന്‍: ഫിലിപ്പ് രാജകുമാരന് ഓടിച്ച കാറിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വിചാരണ വേണ്ടെന്നു വെച്ച് ബ്രിട്ടണ്. കുറ്റ കൃത്യത്തിന്റെ തീവ്രത്, ഡ്രൈവിംഗ് ലൈസന്‍സ് സറണ്ടര്‍…
Read More » - 15 February
ഫിലിപ്പീന്‍സ് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ജാമ്യം
മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ടുറെര്റ്റെയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത മരിയ റെസ്സയ്ക്ക് ജാമ്യം . റാപ്ലര്‍ വൈബ്സൈറ്റിന്റെ എഡിറ്ററായ റെസ്സയെ 12 കൊല്ലം…
Read More » - 15 February
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച…
Read More » - 15 February
‘പ്രിയ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്.’ പിന്തുണയുമായി ഇസ്രയേൽ പ്രധാനമന്ത്രി
ന്യൂഡൽഹി : ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ‘പ്രിയ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ഞങ്ങൾ…
Read More » - 15 February
അസംസ്കൃത എണ്ണ വില ഉയരുന്നു
ന്യൂയോർക്ക് : അസംസ്കൃത എണ്ണ വില ഉയരുന്നു. 2019ല്‍ ബാരലിന് 65 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോൾ ബ്രാന്റ് ക്രൂഡ് വില. ഒപെകിന്റെ നിര്‍ദ്ദേശപ്രകാരം ഇറാനും…
Read More » - 15 February
വളര്‍ന്ന മകളേക്കാള്‍ ഇവര്‍ക്കിഷ്ടം വളരാത്ത ബോണ്സായോട്
പത്തു പുത്രന്മാര്ക്ക് സമം ഒരു വൃക്ഷം. ജപ്പാന്‍കാര്‍ അക്ഷരം പ്രതി പിന്തുടരുന്ന വാക്കുകളാണിത്. ബോണ്‍സായ് മരങ്ങള്‍ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഇവര്‍ തങ്ങളുടെ ജീവനും ശ്വാസവുമായിട്ടാണ് മരങ്ങളെ കാണുന്നത്.…
Read More » - 15 February
ഐഎസില്‍ ചേരാന്‍ രാജ്യം വിട്ട യുവതി തിരികെ എത്തുന്നതിനെ തടഞ്ഞ് ബ്രിട്ടണ്
ലണ്ടന്‍: ഐഎസില്‍ ചേരാന്‍ രാജ്യം വിട്ട യുവതി തിരികെ എത്തുന്നതിനെ ബ്രിട്ടണ് തടഞ്ഞു. നിങ്ങള്‍ വിദേശത്ത് ഭീകരസംഘടനയെ പിന്തുണച്ചിരുന്നെങ്കില്‍ നിങ്ങളുടെ തിരിച്ചുവരവിനെ തടയാന്‍ മടിക്കില്ലെന്നു ബ്രിട്ടീഷ് ആഭ്യന്തര…
Read More » - 15 February
മസൂര്‍ അസര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആവശ്യം ചൈന നിരസിച്ചു
ബെയ്ജിങ്: 44 ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന നിരസിച്ചു. പുല്‍വാമ…
Read More » - 15 February
30 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനം ഇറാഖില്‍ ഇറങ്ങി
നീണ്ട മുപ്പത് വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനം ഇറാഖില്‍ ഇറങ്ങി. ഷിയാ മുസ്ലിം തീര്‍ഥാടകരെയും വഹിച്ച് കൊണ്ടു ലക്നോവില്‍ നിന്നും പുറപ്പെട്ട വിമാനം നജഫ് അന്താരാഷ്ട്ര…
Read More » - 15 February
പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക, പാകിസ്ഥാന് താക്കീത് നൽകി
വാഷിംഗ്ടണ്‍: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍…
Read More » - 15 February
പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ
ഇസ്ലാമബാദ് : പുൽവാമ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം തള്ളി പാകിസ്ഥാൻ. ഇന്ത്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്നും ആക്രമണം ഗൗരവമുള്ളതാണെന്നും പാകിസ്ഥാൻ…
Read More » - 14 February
ഓസ്ട്രേലിയയില്‍ അഭയാര്‍ഥി ക്യാമ്പ് പുനരാരംഭിക്കും
കാന്‍ബറ: അഭയാര്‍ഥികള്‍ക്കായി ക്രിസ്മസ് ഐലന്റ് ക്യാമ്പ് തുറക്കാനൊരുങ്ങി ഓസ്ട്രേലിയ. രോഗികളായ അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ വിലക്കുന്ന ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെയാണ് പൂട്ടിക്കിടന്നിരുന്ന ക്യാമ്പ് തുറക്കുന്നതായി പ്രധാനമന്ത്രി…
Read More »