ദോഹ; രാജ്യാന്തര വിപണിയിൽ എണ്ണവില 3 മാസത്തെ ഉയർന്ന നിലയിലെത്തി .ബെന്റ് ക്രൂഡ് ബാരലിന് 64.78 ഡോളറായി.
എണ്ണ കയറ്റുമതി രാജ്യങ്ങളായി ഒപെകിലെ പ്രധാനികളായ സൗദി ഉത്പാദനം കുറച്ചതും ചൈന-യുഎസ് വ്യാപാര തർക്കത്തിന് പരിഹാരം ഉടനുണ്ടാകുമെന്ന പ്രതീക്ഷകളാണ് വില ഉയരലിന് കാരണം .
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണ ഇറക്കുമതി കൂട്ടുകയും ചെയ്തു . അതേ സമയം എണ്ണ വിലയിൽ വലിയ വർധനവ് ഇനി ഉണ്ടാകില്ലെന്നാണ് വിലയിരുത്തലുകൾ.
Post Your Comments