International
- Feb- 2019 -19 February
മഞ്ഞക്കുപ്പായക്കാരുടെ യഹൂദ വിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ച് മാക്രോണ്‍
ഫ്രാന്‍സ്; ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഉണ്ടായ യഹൂദ വിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രഞ്ച് ഫിലോസഫര്‍ അലെയിന് ഫിങ്കില്ക്രൌട്ടിന് നേരെയായിരുന്നു…
Read More » - 19 February
പാക്- താലിബാന് ചര്‍ച്ച അഫ്ഗാനിസ്ഥാന് യു.എന്നില്‍ പരാതി നല്കി
ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് യു.എന്നില്‍ പരാതി നല്കി. അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെ അറിയിക്കാതെ താലിബാന് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടിക്കെതിരെയാണ് യു എന്‍ സുരക്ഷാ സമിതിക്ക്…
Read More » - 19 February
ഭക്ഷ്യവിഷബാധ; കെഎഫ്സി റെസ്റ്റോറന്റുകള്‍ക്ക് നിയന്ത്രണം
ഉലാന്‍ബാതര്‍: മംഗോളിയയിലെ എല്ലാ കെ എഫ് സി റെസ്റ്റോറന്റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയത്തെ തുടര്‍ന്നാണ് കെ.എഫ്.സി റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കെഎഫ് സി ഔട്ട്ലറ്റില് നിന്നും…
Read More » - 19 February
പുല്‍വാമ ആക്രമണം: തെളിവു വേണമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണം നടത്തിത് പാക്കിസ്ഥാനാണെന്നുള്ളതിന് എന്ത് തെളിവാണുള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വിശ്വസനീയമായ തെളിവുകള്‍ നല്കിയാല് നടപടിയെടുക്കാമെന്നും ഇമ്രാന് ഖാന് പറഞ്ഞു. കശ്മീരിലെ അശാന്തിക്ക്…
Read More » - 19 February
ഫെയ്സ്ബുക്ക് ഗുണ്ടാസംഘമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്
ലണ്ടന്‍: ഫെയ്സ്ബുക്കിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി. ബ്രിട്ടനില്‍ കടുത്ത സ്വകാര്യതാ ലംഘനമാണ് ഫെയ്സ്ബുക്ക് നടത്തുന്നതെന്ന് പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടാ സംഘമെന്ന് ഫേസ്ബുക്കിനെ വിശേഷിപ്പിച്ചാണ്…
Read More » - 19 February
ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്തവര്‍ക്ക് കോടതി നല്‍കിയത് വ്യത്യസ്തമായ ശിക്ഷ
ഹംപി: വിജയനഗര സാമ്രാജ്യത്തിന്റെ ബാക്കിപത്രമായ ഹംപിയിലെ പ്രസിദ്ധമായ കല്തൂണുകള് തകര്‍ത്തവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ കൊടുത്ത് കോടതി. തള്ളി താഴെയിട്ട ക്ഷേത്രത്തിലെ കല്തൂണുകള് എടുത്ത് പഴയപോലെ വയ്ക്കാന്‍ യുവാക്കളോട്…
Read More » - 19 February
മാലദ്വീപ് മുന്‍ പ്രസിഡന്റിന് കോടതിയില്‍ തിരിച്ചടി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
മാലെ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്…
Read More » - 19 February
വ്യോമ പാതാ വികസനം : അമേരിക്കയും ഉത്തരകൊറിയയും ഇടയുന്നു
വാഷിംഗ്ടണ്‍ : വ്യോമ പാതാ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കയും ഉത്തരകൊറിയയും ഇടയുന്നു. ഉത്തര കൊറിയന്‍ വ്യോമഗതാഗതം വികസിപ്പിക്കാനുള്ള നീക്കം അമേരിക്ക തടഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 19 February
മുടി വെട്ടിയതിന് കൂട്ടുകാർ കളിയാക്കി ; എന്നാൽ അദ്ധ്യാപികയുടെ ഇടപെടൽ ലോക ശ്രദ്ധ നേടി
പഠിപ്പിക്കുന്നതിനേക്കാൾ പ്രയാസമാണ് കൊച്ചുകുട്ടികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു പ്രശ്നപരിഹാരംകൊണ്ട് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു അദ്ധ്യാപിക. ഷാനോണ്‍ ഗ്രിം എന്ന കിന്‍ഡര്‍ഗാര്‍ടണ്‍ അദ്ധ്യാപികയുടെ കഥ സോഷ്യല്‍…
Read More » - 19 February
ഇരട്ട സ്ഫോടനത്തില്‍ 24 മരണം
സിറിയ: സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്ലിബിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 24 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ നാല് പേര് കുട്ടികളാണ്.അതേസമയം ആക്രമണത്തിന്റെ…
Read More » - 19 February
ഭീകരാക്രമണം: പാക്കിസ്ഥാന് പിന്തുണയുമായി ഗ്ലോബല്‍ ടൈംസ്
ബെയ്ജിങ്ങ്: ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കും പാകിസ്താനുമെതിരേ ആരോപണങ്ങളുന്നയിക്കാതെ ഇന്ത്യ തെളിവ് നല്‍കണമെന്ന് ചൈനീസ് ഔദ്യോഗികമാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യ തങ്ങളുടെ ഭീകരവിരുദ്ധനയം പൊളിച്ചെഴുതുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും…
Read More » - 19 February
ഇന്ത്യ-പാക് ബന്ധത്തിലെ വിള്ളല്‍ : പരിഹാരം കാണാന്‍ ശ്രമിച്ച് സൗദി അറേബ്യ
ഇസ്ലാമാബാദ് : പുല്‍വാമ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടലെടുത്ത വലിയ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് സൗദി. ഇരു രാജ്യങ്ങളും സൗഹൃദം നിലനിര്‍ത്തണമെന്നാണ്…
Read More » - 19 February
യു.എസ് പ്രസിഡന്റിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടയൊരുക്കം
വാഷിംഗ്ടണ്‍ : യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും രൂക്ഷ വിമര്‍ശനം. മെക്സിക്കന്‍ മതില്പ്രശ്നത്തില് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിയിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം…
Read More » - 18 February
ലോകത്തിലെ ഏറ്റവും മികച്ച ടോയ്ലെറ്റ് പേപ്പര്‍ ഏതെന്ന് ചോദിച്ചാല്‍ ഗൂഗിളിന്റെ ഉത്തരം പാക് പതാക
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും മികച്ച ‘ടോയ്ലെറ്റ് പേപ്പര്‍’ ഏതെന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ഉത്തരമായി കിട്ടുക പാകിസ്ഥാന്റെ ദേശീയ പതാക. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്ക്ക് ജീവന് നഷ്ടമായതിന്…
Read More » - 18 February
റണ്‍ ഔട്ടായതിന്റെ ദേഷ്യം കസേരയോട് തീര്‍ത്ത് ഓസീസ് താരം; വീഡിയോ
ബിഗ്ബാഷ് ലീഗില്‍ റണ്ണൗട്ടായതിന്റെ ദേഷ്യം ഓസീസ് താരം ആരോണ്‍ ഫിഞ്ച് കസേരയോടാണ് തീര്‍ത്തത്. മെല്‍ബണ്‍ റെനഗേഡ്സും മെല്‍ബണ്‍ സ്റ്റാഴ്സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ടോസ് നേടിയ…
Read More » - 18 February
ഐ.എസിലേയ്ക്ക് ചേക്കേറിയ ഷമീമ ആണ്‍കുഞ്ഞിന് ജന്മം നല്കി : ഷമീമ ജയിലിലേയ്ക്ക്
ലണ്ടന്‍: ഐ.എസിലേയ്ക്ക് ചേക്കേറിയ ഷമീമ ആണ്‍കുഞ്ഞിന് ജന്മം നല്കി. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഷമീമ എന്ന 19കാരി പ്രസവിച്ചത്. . ഐ.എസിന്റെ പ്രതാപകാലത്ത് ഭീകരര്‍ക്കു പിന്തുണ നല്കാന്…
Read More » - 18 February
സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചത് അറിയിച്ചില്ലെന്ന് പാകിസ്ഥാന്
ഇസ്ലാമബാദ്: പാകിസ്ഥാന് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ച കാര്യം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വ്യാപാര ഉപദേശകസമിതി അംഗം അബ്ദുള്‍…
Read More » - 18 February
സൈന്യത്തെ ഉടന്‍ പിന്‍വലിക്കില്ലെന്ന് അമേരിക്ക
ദമാസ്കസ്: കൂടിയാലോചനകള്‍ക്ക് ശേഷം ഘട്ടം ഘട്ടമായേ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുകയുള്ളുവെന്ന് അമേരിക്ക. സൈന്യത്തെ ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപിച്ചത് സിറിയയിലെ യു.എസ് സ്ഥാനപതിയാണ്. സിറിയയില്‍ നിന്നും സൈന്യത്തെ…
Read More » - 18 February
ബോക്കോ ഹറാം ആക്രമണത്തിൽ ഒമ്പത് മരണം
ലാഗോസ്: ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ ബുനി യാഡിലാണ് ആക്രമണം നടന്നത്. സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര് കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേര്‍ക്ക്…
Read More » - 18 February
പാക്കിസ്ഥാന് സഹായ വാഗ്ദാനവുമായി സൗദി രാജകുമാരന്
ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് സൗദിയുടെ സഹായ വാഗ്ദാനം. പാക്കിസ്ഥാന് സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് 2,000 കോടി…
Read More » - 18 February
യുഎസ് വിമാനങ്ങള്‍ കൊളംബിയന്‍ അതിര്‍ത്തിയില്‍; എതിര്‍പ്പുമായി മഡുറോ
കാരക്കാസ്: വെനസ്വേലയിലേക്ക് അവശ്യ സാധനങ്ങളുമായി യുഎസ് വിമാനങ്ങള്‍ കൊളംബിയന്‍ അതിര്‍ത്തിയിലെ കകുട്ട നഗരത്തില്‍ വന്നിറങ്ങി. എയര്‍ ഫോഴ്സ് സി-17 കാര്‍ഗോ വിമാനത്തിലാണ് സഹായമെത്തിച്ചത്. പ്രതിപക്ഷ നേതാവും സ്വയം…
Read More » - 18 February
സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി; പിടിയിലായത് 4 പേർ
റിയാദ്; സൗദിയിൽ ആരോഗ്യ മേഖലയിൽ സർ്ടടിഫിക്കറ്റിൽ ക്രിത്രിമം കാണിയ്ച്ച് കടന്ന് കൂടിയ 4 പേർകൂടി പിടിയിലായി. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിലാണ് 4 പേരും ക്രിത്രിമം കാണിയ്ച്ച് കടന്ന് കൂടിയത്.…
Read More » - 18 February
യുഎഇയിൽ 5G സേവനങ്ങൾ അടുത്തമാസത്തോടെ
5 ജിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിൽ ലഭ്യമായി തുടങ്ങുന്നതോടെ സേവനം നൽകി തുടങ്ങുമെന്നണ് സൂചന. 5 ജി സേവനം നൽകാൻ സജ്ജമാണെങ്കിലും 5ജി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിലെത്താത്തത്…
Read More » - 18 February
കടൽ പക്ഷി 68 ആം വയസിൽ അമ്മയായി
ലേയസൺ ആൽബട്രോസ് ഗണത്തിൽ പെട്ട വിസ്ഡം അമ്മയായി , 68 ആം വയസിലാണ് വിസ്ഡം അമ്മയായത്. ഹവായിയലെ മിഡേ അറ്റോൾ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ വച്ചാണ് വിസ്ഡം…
Read More » - 18 February
കാൾ മാർക്സിന്റെ സ്മൃതി കുടീരത്തിനു നേരെ വീണ്ടും ആക്രമണം
കാൾ മാര്‍ക്സിന്റെ ശവകുടീരം വീണ്ടും ആക്രമിയ്ക്കപ്പെട്ടു .സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് ശിലാഫലകം വികൃതമാക്കിയിരിയ്ക്കുന്നത്. കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നും വെറുപ്പിന്റെ സൈദ്ധാന്തികനെന്നും എഴുതി വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡപത്തിന്റെ ശിലാഫലകം ചുറ്റിക…
Read More »