International
- Feb- 2019 -28 February
ട്രംപ് -കിം നിര്‍ണായക കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിൽ
വിയറ്റ്നാം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിൽ നടക്കും.ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങൾ…
Read More » - 28 February
പാകിസ്ഥാന് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ യുഎന്‍ രക്ഷാസമിതി വെച്ചു
ന്യൂയോര്‍ക്ക്: പുല്‍വാമ അക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷത്തിന് അയവുവരുത്താന്‍ മൂന്ന് നിര്‍ദ്ദേശങ്ങളുമായി യുഎന്‍ രക്ഷാ സമിതി രംഗത്ത്. ഇന്ത്യാ – പാക് യുദ്ധമുണ്ടാവുകയാണെങ്കില്‍…
Read More » - 28 February
ഏറ്റവും ഭാരംകുറഞ്ഞ ആൺകുഞ്ഞ് ആരോഗ്യവാനായി ആശുപത്രി വിട്ടു
ടോക്കിയോ: ഏറ്റവും ഭാരംകുറവോടെ ജന്മമെടുത്ത ആൺകുഞ്ഞ് പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ടോക്കിയോയിലെ കെയിയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഓഗസ്റ്റില്‍ ജനിച്ച കുഞ്ഞിന് 268 ഗ്രാം മാത്രമായിരുന്നു ഭാരം.…
Read More » - 28 February
ജെയ്ഷ തലവന്‍ മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോഴും മൗനം പാലിച്ച് ചൈന
ന്യൂയോര്‍ക്ക്: ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍ നിര്‍ദ്ദേശം വച്ചിട്ടും പ്രതികരിക്കാതെ ചൈന. പാക് ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദിനെ നിരോധിക്കണമെന്നും സംഘടനയുടെ…
Read More » - 28 February
മലയാളി വിദ്യാര്‍ത്ഥിയ്ക്ക് യു.എസില്‍ ദാരുണാന്ത്യം
റോഡ് ഐലന്‍ഡ് : മലയാളി വിദ്യാര്‍ത്ഥിയ്ക്ക് യു.എസില്‍ ദാരുണാന്ത്യം. റോഡ് ഐലന്‍ഡ് യൂണിവേഴ്സിറ്റിയിലെ പൂളില്‍ മുങ്ങിമരിച്ച നിലയിലാണ് മലയാളി യുവാവിനെ കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് എന്റോള്‍ ചെയ്തിരുന്ന…
Read More » - 28 February
ഭീകരവാദം: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് മാറ്റണമെന്ന് അമേരിക്ക. അതേസമയം ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതെന്നും പാകിസ്ഥാന് നിര്‍ത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.…
Read More » - 28 February
സന്ദേശമെത്തിയത് പൊതുപരിപാടിയിൽ വെച്ച് , പരിപാടി പൂർത്തിയാക്കാതെ മടക്കം, സേന തലവന്മാരുടെ കൂടിക്കാഴ്ച : സുഷമാ സ്വരാജ് മൂലം നയതന്ത്ര നീക്കം ശക്തമാക്കൽ – ഇന്നലെ നടന്നത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നാഷനല്‍ യൂത്ത് പാര്‍ലമെന്റ് വിജയികള്‍ക്ക് അവാര്‍ഡ് നല്കുന്ന ചടങ്ങില്‍ സംസാരിച്ചശേഷം ഇരിപ്പിടത്തില്‍ മടങ്ങിയെത്തിയപ്പോഴാണു പ്രധാനമന്ത്രിക്കു പാക്ക് കടന്നുകയറ്റം സംബന്ധിച്ച സന്ദേശം ലഭിച്ചത്.…
Read More » - 28 February
മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍
ജനീവ: പാക് ഭീകരസംഘടനയായ തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിനെതിരെ ലോക രാജ്യങ്ങള്‍. ജെയ്ഷ മുഹമദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമാണ് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിലക്ക്…
Read More » - 28 February
പാകിസ്ഥാന്റേയും ഇന്ത്യയുടേയും ഇപ്പോഴത്തെ നിലപാടുകളെ കുറിച്ച് നോബേല്‍ ജേതാവ് മലാല യൂസഫ് സായി
ലണ്ടന്‍ : പാകിസ്ഥാനും ഇന്ത്യയും സമാധാനത്തിന്റെ പാതയിലൂടെ നീങ്ങണമെന്ന് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കണമെന്നും മലാല പറയുന്നു. . ട്വിറ്ററിലാണ്…
Read More » - 28 February
ഇന്ത്യയ്ക്കും പാകിസ്ഥാനും വീണ്ടും അമേരിക്കയുടെ നിര്‍ദ്ദേശം
വാഷിംഗ്ടണ്‍: ഇന്ത്യ-പാക് പ്രശ്നത്തില്‍ ഇടപെട്ട് വീണ്ടും അമേരിക്ക. ഇരു രാജ്യങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് അമേരിക്ക വിഷയത്തില്‍ വീണ്ടും ഇടപെട്ടത്. ഇന്ത്യയിലേയും പാകിസ്ഥാന്റേയും ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും…
Read More » - 28 February
പാകിസ്ഥാനെ തീര്‍ത്തും ഒറ്റപ്പെടുത്തി ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം : പാകിസ്ഥാനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു
അബുദാബി : ഇന്ത്യ-പാക് മേഖലയിലെ സംഘര്‍ഷം അന്താരാഷ്ട്രതലങ്ങളിലും പ്രതിഫലിയ്ക്കുന്നു. ഇന്ത്യയ്ക്കെതിരെയുള്ള പാക് നടപടി ഗള്‍ഫ് രാഷ്ട്രങ്ങളിലും പ്രതിഫലിച്ചു. ഇതിന്റെ ഫലമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ പാകിസ്ഥാനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു.…
Read More » - 27 February
ഇന്ത്യയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തി ഈ വിമാനകമ്പനി
ന്യൂ ഡൽഹി : ഇന്ത്യയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തി എയർ കാനഡ. പാക്കിസ്ഥാൻ അവരുടെ വ്യോമമേഖല അടച്ചതിനെ തുടർന്നാണ് നടപടിയെന്ന് എയർ കാനഡ വക്താവ് ഇസബല്ലെ ആർഥർ …
Read More » - 27 February
കൈവശമുള്ളത് പഴഞ്ചൻ യുദ്ധ വിമാനങ്ങൾ : ഇന്ത്യയുടെ മുന്നിൽ പാകിസ്ഥാൻ വിയർക്കും
കൈവശമുള്ള അറുപഴഞ്ചൻ യുദ്ധ വിമാനങ്ങളുമായി വന്നാൽ ഇന്ത്യയുടെ മുന്നിൽ പാകിസ്ഥാൻ വിയർക്കും.അത്യാധുനിക യുദ്ധ വിമാനങ്ങളും മറ്റു ആയുധങ്ങളുമുള്ള കരുത്തരായ ഇന്ത്യൻ വ്യോമസേനയോട് ഏറ്റുമുട്ടാൻ പോലും ഇവയ്ക്ക് ഒന്നും…
Read More » - 27 February
ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്
ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ് .ഭീകരർക്കെതിരെ അടിയന്തിര നടപടി വേണമെന്ന് വീണ്ടും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ വിദേശകാര്യമന്ത്രി സുഷമ…
Read More » - 27 February
രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക്കിസ്ഥാന്: പൈലറ്റിന് സുരക്ഷ നൽകും
ഇസ്ലാമാബാദ്: ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക്കിസ്ഥാന്. ഒരു പൈലറ്റ് മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ആസിഫ്…
Read More » - 27 February
ശത്രുപാളയത്തില്‍ പെട്ട് മർദ്ദനമേറ്റിട്ടും തല ഉയര്‍ത്തി ധീരനായ വിങ് കമാണ്ടര്‍ അഭിനന്ദൻ വർദ്ധമാൻ
ശ്രീനഗര്‍: അതിര്‍ത്തിലംഘിച്ചു ഇന്ത്യയിലേക്ക് കടന്നുകയറിയ പാക് പോര്‍വിമാനങ്ങളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിനന്ദന് വര്ത്തമാന് എന്ന വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെടുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ ഇന്ത്യക്കാര്‍…
Read More » - 27 February
വ്യാപകമായി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പാക് മാധ്യമങ്ങള്‍; പലതും രണ്ട് വര്‍ഷം പഴക്കമുള്ളവ
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന് വിമാനങ്ങള്‍ പറന്നെത്തിയപ്പോള്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പാക് വിമാനത്തെ ഇന്ത്യ വെടിവച്ച് താഴെയിടുകയും ചെയ്തിരുന്നു. എന്നാല്‍ പാക് മാധ്യമങ്ങള്‍…
Read More » - 27 February
നേപ്പാളിൽ ഹെലികോപ്റ്റർ അപകടം : നേപ്പാൾ ടൂറിസം മന്ത്രി ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി ഉൾപ്പെടെ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച നേപ്പാളിലെ ടെഹ്രതും ജില്ലയിലായിരുന്നു അപകടം. പതിബാര…
Read More » - 27 February
റെയില്‍വേ സ്റ്റേഷനില്‍ തീപ്പിടിത്തം; 25 പേര് മരിച്ചു, 50 പേര്‍ക്ക് പരിക്ക്
കെയ്റോ: റെയില്‍വേ സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ 25 പേര് മരിച്ചു. 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈജിപ്തിലെ കെയ്റോ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍…
Read More » - 27 February
ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ് : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ അടക്കമുള്ള വിഷയങ്ങളിൽ തുറന്ന ചർച്ചയാകാം. തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും തിരിച്ചടിക്ക് ശേഷിയുണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു…
Read More » - 27 February
ഇന്ത്യയെ ഭീഷണിപ്പെടുത്തി പാക് സൈനിക മേധാവി: സര്‍പ്രൈസിനായി കാത്തിരിക്കാനും ഗഫൂര്‍
ഇസ്ലാമാബാദ്: ബാലകോട്ട് ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പു നല്കി പാകിസ്ഥാന്. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്കു നല്കുന്ന തിരിച്ചടി സര്‍പ്രൈസ് ആയിരിക്കുമെന്നാണ്…
Read More » - 27 February
പാക്കിസ്ഥാനിലും വിമാനത്താവളങ്ങള്‍ അടച്ചു
ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാനിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയ്ക്കു പിന്നാലെ പാകിസ്ഥാനും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. പാകിസ്ഥാനിലെ അഞ്ച് പ്രധാനപ്പെട്ട വിമാനത്താവളങ്ങളായ ലാഹോര്‍, ഇസ്ലാമാബാദ്, മുള്‍ട്ടാന്‍,സായാല്കോട്ട്,…
Read More » - 27 February
ഒഐസി സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്താന്റെ ആവശ്യം യു.എ.ഇ തള്ളി
ഇസ്ലാമാബാദ്: പാകിസ്താന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഒഐസി സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്താന്റെ ആവശ്യം യു.എ.ഇ തള്ളി. ഇതോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി…
Read More » - 27 February
ഇന്ദ്ര നൂയി ആമസോണിലേക്ക്
വാഷിങ്ടന്‍: പെപ്സിക്കോ മുന്‍ സിഇഒ ഇന്ദ്ര നൂയി ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി സ്ഥാനമേല്‍ക്കും. സ്റ്റാര്‍ബാക്സ് എക്സിക്യൂട്ടീവ് റോസലിന്‍ഡ് ബ്രൂവറിന് ശേഷം ആമസോണ്‍ ബോര്‍ഡ് അംഗമാകുന്ന…
Read More » - 27 February
ഇന്ത്യയുടേത് പ്രകോപനപരമായ നടപടി : പാക് വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ് : പാകിസ്ഥാനു മേല്‍ ഇന്ത്യ മിസൈല്‍ വര്‍ഷിച്ചത് പ്രകോപനപരമായ നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. ഇക്കാരണത്താല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ…
Read More »