International
- Mar- 2023 -12 March
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു: കിലോമീറ്ററുകളോളം ചാരവും പുകയും
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റര്‍ ചാരം മൂടി. രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » - 12 March
തെരുവില്‍ നഗ്നനായി നടന്ന് 44കാരന്: താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്
തെരുവില്‍ നഗ്നനായി നടന്ന് 44കാരന് : താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്
Read More » - 12 March
പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കുവൈത്ത് സിറ്റി: പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈത്ത്. രാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച്…
Read More » - 12 March
വർക്ക് പെർമിറ്റ്: പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ച് തൊഴിൽ മന്ത്രാലയം
ദോഹ: വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ച് ഖത്തർ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പുതിയ സേവനങ്ങൾ ഡിജിറ്റൽ രീതിയിൽ…
Read More » - 12 March
വാഹനാപകടം: ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. സ്കൂൾ അവധിയാഘോഷം കഴിഞ്ഞ് റിയാദിൽ നിന്ന് ജിസാനിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഭർത്താവും ഭാര്യയും അവരുടെ…
Read More » - 12 March
വ്യാപാരമുദ്ര എന്ന രീതിയിലും പരസ്യങ്ങൾക്ക് വേണ്ടിയും ദേശീയ പതാക ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: വ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. വ്യാപാരമുദ്ര എന്ന രീതിയിലും, വാണിജ്യ ഉത്പന്നങ്ങളുടെ…
Read More » - 12 March
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ
ജിസാൻ: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ. സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം. സൗദി പൗരന്മാരായ ഇദ്രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറും മറ്റും കത്തിനശിച്ചു.…
Read More » - 12 March
ഈ രണ്ടു മരുന്നുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അബുദാബി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
അബുദാബി: 2 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി. മോൺസ്റ്റർ റാബിറ്റ് ഹണി, കിങ് മൂഡ് തുടങ്ങിയ മരുന്നുകൾക്കാണ് അബുദാബി നിരോധനം ഏർപ്പെടുത്തിയത്. Read Also: ‘പിണറായി വിജയൻ ഒരു…
Read More » - 12 March
സിലിക്കൺ വാലി ബാങ്ക് തകർച്ച: 1,00,000 പേർക്ക് തൊഴിൽ നഷ്ടമാകും? – കൂട്ട നിവേദനവുമായി വൈ കോമ്പിനേറ്റർ
അമേരിക്കയിലെ പ്രശസ്ത ബാങ്കായ സിലിക്കൺ വാലി ബാങ്ക് (എസ് വി ബി) തകർന്നു. 2008 നു ശേഷം അമേരിക്കയിലുണ്ടായ വലിയ ബാങ്ക് തകർച്ചയാണിത്. ഇന്ത്യയിലുൾപ്പെടെയുള്ള ബാങ്കുകൾക്ക് ധനസഹായം…
Read More » - 12 March
ചൈനയും കൈലാസവും തമ്മിലുള്ള ബന്ധത്തിനായി ഉറ്റുനോക്കുന്നു, ചൈനയെ പരമശിവൻ അനുഗ്രഹിക്കട്ടെ എന്ന് നിത്യാനന്ദ
ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷീ ജിൻ പിംഗിന് ആശംസ നേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ. ചൈനയും കൈലാസവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിനായി ഉറ്റുനോക്കുന്നുവെന്നും ചൈനയിലെ…
Read More » - 11 March
സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും, നഴ്സുമാർക്കും അവസരം: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16…
Read More » - 11 March
യേശുക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ച് എലിയു!! കുരിശില്‍ തറയ്ക്കാന് ഒരുങ്ങി നാട്ടുകാര്‍
വര്‍ഷങ്ങളായി യേശുക്രിസ്തുവിനെ പോലെ വസ്ത്രം ധരിച്ചാണ് എലിയു നടന്നിരുന്നത്.
Read More » - 11 March
ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അഫ്ഗാനില്‍ ഇനി ഒരിക്കലും ജനാധിപത്യ വ്യവസ്ഥ വരില്ലെന്ന പ്രഖ്യാപനവുമായി മുത്താഖി
കാബൂള്‍: ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അഫ്ഗാനില്‍ പുതിയ പ്രഖ്യാപനം. അഫ്ഗാനില്‍ ഇനി ഒരിക്കലും ജനാധിപത്യ വ്യവസ്ഥ തിരിച്ചുവരില്ലെന്ന് അഫ്ഗാനിലെ താലിബാന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്താഖി.…
Read More » - 11 March
ഇ- പേയ്മെന്റിന് അധിക ഫീസ് വാങ്ങരുത്: നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
ദോഹ: ഉപഭോക്താക്കൾ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നതിന് വാണിജ്യ ശാലകൾ ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി ഖത്തർ. അധിക ഫീസ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ്…
Read More » - 10 March
തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ചു: രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം
റിയാദ്: തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ച രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. മക്ക പ്രവിശ്യയിലാണ് ഭീകരർക്ക് വധശിക്ഷ നടപ്പിലാക്കിയത്. സൗദി പൗരന്മാരായ അലി…
Read More » - 10 March
ജിസിസിയിലെ വിദേശികൾക്ക് ടൂറിസ്റ്റ് വിസ: നടപടികളുമായി സൗദി
റിയാദ്: ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് പ്രഫഷൻ പരിഗണിക്കാതെ ടൂറിസ്റ്റ് വിസ നൽകുമെന്ന അറിയിപ്പുമായി സൗദി അറേബ്യ. 90 ദിവസ കാലാവധിയുള്ള ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക്…
Read More » - 10 March
മുൻ ഭാര്യയുടെ കാറുകൾ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈൻ വരുത്തിവെച്ചു: യുവാവിനെതിരെ കോടതിയെ സമീപിച്ച് യുവതി
അബുദാബി: മുൻഭാര്യയുടെ കാറുകൾ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈൻ വരുത്തിവെച്ച് യുവാവ്. യുഎഇയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രവാസി യുവാവിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്…
Read More » - 10 March
വിമാനത്താവളങ്ങളിൽ ടാക്സി ഓടിക്കാൻ ഇനി വനിതാ ഡ്രൈവർമാരും
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ ടാക്സി ഓടിക്കാൻ ഇനി വനിതാ ഡ്രൈവർമാരും. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിൽ സ്വദേശികളായ വനിതാ ടാക്സി ഡ്രൈവർമാരെ നിയമിക്കുമെന്ന് അധികൃതർ…
Read More » - 10 March
ബാൽക്കണിയിൽ വസ്ത്രം ഉണക്കിയാൽ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
മസ്കത്ത്: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. പൊതുസ്ഥലങ്ങളോടു ചേർന്നുള്ള താമസ സ്ഥലങ്ങളിൽ വസ്ത്രങ്ങൾ തുറന്നിട്ട…
Read More » - 10 March
സ്വകാര്യ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ ഫീസ് വർദ്ധനവ്
ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർദ്ധനവുണ്ടാകും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് (കെഎച്ച്ഡിഎ) ഫീസ്…
Read More » - 10 March
ഇരട്ടക്കുട്ടികളെ തമ്മിൽ തിരിച്ചറിയാനാവുന്നില്ല: പൊലീസ് സ്റ്റേഷനിൽ സഹായം തേടി അമ്മ!
ഇരട്ടക്കുട്ടികൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ? കാഴ്ചയിൽ ഒരുപോലെയുള്ളവരെ തിരിച്ചറിയാൻ കുറച്ച് ബുദ്ധിമുട്ട് ആണെങ്കിലും ഇരട്ടക്കുട്ടികളെ എല്ലാവർക്കും ഇഷ്ടമാണ്. സുഹൃത്തുക്കൾക്കും അധ്യാപകർക്കുമൊക്കെ ഇവരെ മാറിപ്പോകുമെങ്കിലും മാതാപിതാക്കൾക്ക് കുട്ടികളെ മനസിലാക്കാൻ…
Read More » - 10 March
ചരിത്രം സൃഷ്ടിച്ച് ഷി ജിൻപിംഗിന് ചൈനീസ് പ്രസിഡന്റായി മൂന്നാമൂഴം : മത്സരരംഗത്ത് മറ്റൊരു സ്ഥാനാർത്ഥിയുമില്ല
ചൈനീസ് പ്രസിഡന്റായി തുടർച്ചയായ മൂന്നാം തവണയും ഷി ജിൻപിംഗിനെ തിരഞ്ഞെടുത്തു. മത്സര രംഗത്ത് മറ്റാരും ഇല്ലായിരുന്നു. ചൈനയിലെ റബ്ബർ സ്റ്റാമ്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി)യിലെ…
Read More » - 10 March
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ക്ലാസില്‍ തലകറങ്ങി വീഴുന്ന പെൺകുട്ടികള്‍; ഇറാനിലെ വിഷവാതകപ്രയോഗത്തിന് പിന്നിലാര്?
ഇറാൻ: 2022 നവംബർ മുതൽ ഇറാനിലെ ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന ദുരൂഹമായ ‘വിഷബാധ’യുടെ ഉറവിടം ഇനിയും കണ്ടെത്തിയിട്ടില്ല. സ്കൂളുകളിലെ വിഷവാതക ആക്രമണത്തെ തുടർന്ന് ഡസൻ കണക്കിന്…
Read More » - 10 March
ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടു; 2018ല്‍ അമ്മ തട്ടിക്കൊണ്ടുപോയ 4 വയസ്സുകാരിയെ കണ്ടെത്തിയത് 5 വർഷങ്ങൾക്ക് ശേഷം
വാഷിംഗ്ടണ്‍: 2018ല്‍ വാഷിംഗ്ടണില്‍ നിന്ന് കാണാതായ 4 വയസ്സുകാരിയെ മെക്സിക്കോയില്‍ നിന്ന് കണ്ടെത്തി. ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടെന്ന് ബുധനാഴ്ച എഫ്ബിഐ വ്യക്തമാക്കി. 2018ല്‍ കാണാതായ അരാന്‍സ…
Read More » - 9 March
കാണാൻ ഒരേപോലെ, ഫോട്ടോ ചതിച്ചു; നിരപരാധിയായ യുവാവ് ജയിലിൽ കിടന്നത് 18 വർഷം!
ഷെൽഡൺ തോമസ് എന്ന യുവാവിനും സ്വാതന്ത്ര്യത്തിനും ഇടയിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു. പോലീസിന്റെ തെറ്റായ തീരുമാനം കാരണം, തോമസിന് നഷ്ടമായത് 18 വർഷത്തെ ജീവിതമാണ്. ഏകദേശം 20…
Read More »