International
- Sep- 2019 -13 September
‘നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത’; വിവാദ പ്രസ്താവനയുമായി പാക് വിദേശകാര്യ മന്ത്രി
ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. ജനീവയില്‍ വെച്ചു നടന്ന യുഎന്‍ മനുഷ്യാവകാശ…
Read More » - 13 September
ഡൽഹി ക്ലാസ് യുദ്ധക്കപ്പലിന്റെ കാര്യക്ഷമത വർധിപ്പിക്കാനും നാവിക സേന സുശക്തമാക്കാനും ഇന്ത്യ റഷ്യയുമായി കരാറിൽ ഒപ്പുവച്ചു
ന്യൂഡല്‍ഹി :ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്ത് പകരാന്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യ.എയര്‍ ഡിഫന്‍സ് കോംപ്ലക്സ് കശ്മീര്‍ ആന്റ് റഡാര്‍ ഫ്രിഗറ്റ് എംഎഇ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകളുടെ നവീകരണത്തിനാണ്…
Read More » - 12 September
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
കാബൂൾ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നു ഇന്ത്യൻ കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്…
Read More » - 12 September
ഭീകരര്‍ക്ക് ചെല്ലും ചെലവും നല്കി വളര്‍ത്തുന്നത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് പാക് ആഭ്യന്തര മന്ത്രി
ഭീകരര്‍ക്ക് ചെല്ലും ചെലവും നല്കി വളര്‍ത്തുന്നത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് പാക് ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷാ. ആഗോള ഭീകരന് ഹാഫിസ് സയീദിന്റെ സംഘടനയായ ജമാത്ത്…
Read More » - 12 September
പാഠം പഠിക്കാതെ പാക്കിസ്ഥാൻ; പാക്ക് പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം
പാക്ക് പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം ശക്തമാകുന്നു. കശ്മീര്‍ വിഷയം ഉന്നയിച്ച് ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് ഇതോടെ സ്വന്തം…
Read More » - 12 September
രാത്രിയിൽ അഞ്ച് വയസ്സുകാരന്റെ സൈക്കിൾ സഫാരി; പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു
രാത്രിയിൽ അഞ്ച് വയസ്സുകാരൻ ഒറ്റയ്ക്ക് സൈക്കിൾ സഫാരി നടത്തിയതിനെതിരെ കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു. ഫല്‍റ്റ് ബുഷ് ലിന്‍ഡന്‍ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റില്‍ സെപ്റ്റംബര്‍…
Read More » - 12 September
ഇസ്രയേലിന് മുന്നിൽ ഗാസയിലെ തീവ്രവാദികളെ ചെറുക്കാൻ മറ്റ് വഴികളില്ല ; ഗാസക്കെതിരെ മിക്കവാറും യുദ്ധം ചെയ്യും : ബെഞ്ചമിൻ നെതന്യാഹു
ജറുസലേം: ഗാസക്കെതിരെ മിക്കവാറും യുദ്ധം ചെയ്യുമെന്നും, ഗാസയിൽ നിന്നും നിരന്തരം റോക്കറ്റ് ആക്രമണങ്ങളുണ്ടാകുന്നത് അവസാനിപ്പിക്കാനാണ് ഇത്തരമൊരു നീക്കത്തെ കുറിച്ച് ചിന്തിക്കുന്നതെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.…
Read More » - 12 September
ഡോറിയന്‍ ചുഴലിക്കാറ്റില്‍ നിന്നും അതിജീവിച്ചെത്തിയ മൂന്നു വയസുകാരന് സുഹൃത്തുക്കള്‍ നല്കിയ സ്വീകരണം കണ്ണുനനയിക്കും- വീഡിയോ
ബഹമാസിലെ ഡോറിയന്‍ ചുഴലിക്കാറ്റിനെ അതിജീവിച്ചതിന് ശേഷം, സ്കൂളിലെത്തിയ മൂന്ന് വയസുകാരനെ സുഹൃത്തുക്കളില്‍ ആലിംഗനം നല്‍കിയാണ് സ്വീകരിച്ചത്. കുട്ടിയുടെ അമ്മ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി. മകായി…
Read More » - 12 September
ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടേത്; യൂറോപ്യന്‍ കമ്മീഷന് മുന്‍ മേധാവിയുടെ പ്രസ്താവന വീണ്ടും പാകിസ്ഥാന് തലവേദന
ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ പാകിസ്ഥാന് അധിനിവേശം വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെട്ട പ്രദേശം ഇന്ത്യയുടെ സ്വന്തമാണെന്നുള്ള യൂറോപ്യന്‍ കമ്മീഷന് മുന്‍ മേധാവി ബ്രയാന്‍ ടോളിന്റെ…
Read More » - 12 September
സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യം കണ്ടെത്തി
പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ2-18ബി.…
Read More » - 12 September
കശ്മീർ വിഷയം : 60 രാജ്യങ്ങളുടെ പിന്തുണയുണ്ട്, എന്നാൽ ഏതൊക്കെയെന്ന് പേര് പറയില്ലെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ തങ്ങൾക്ക് 60 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി)നടത്തിയ സംയുക്ത പ്രസ്താവനയ്ക്ക് 60 രാജ്യങ്ങളുടെ പിന്തുണ…
Read More » - 12 September
ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്ക് അതിർത്തിയിൽ ഏറ്റുമുട്ടലിന്റെ വക്കിൽ നേർക്ക് നേർ
ലഡാക്ക്: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്നലെയാണ്…
Read More » - 12 September
പ്രശ്നങ്ങളില്ലാത്ത കാശ്മീരിലേക്ക് നുഴഞ്ഞു കയറാൻ തക്കം പാർത്ത് അതിർത്തിയിൽ തമ്പടിച്ച് ഭീകരർ , കനത്ത ജാഗ്രതയിൽ സൈന്യം
ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ…
Read More » - 12 September
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ ലൈംഗിക ബിസിനസ്സ്; ഇടപാടുകാരനെ ചുംബിച്ചതോടെ രഹസ്യം പൊളിഞ്ഞു, സംഭവമിങ്ങനെ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ ലൈംഗിക ബിസിനസ്സ് നടത്തിയ പോൺ താരം പിടിയിൽ. 32കാരിയായ സൈനാ എല്ലെമോറാണ് പിടിയിലായത്. കാറ്റ് ലീ എന്നാണ് ഇവർ അറിയപ്പെടുന്നത്.…
Read More » - 12 September
സാമ്പത്തിക നില തകർന്നു തരിപ്പണമായ പാകിസ്ഥാനിൽ പാലിന് പെട്രോളിനേക്കാൾ വില
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ പാല് വില പെട്രോള്‍ വിലയേക്കാള്‍ ഉയര്‍ന്നു.ഇതിനു മുമ്പ് ഒരിക്കല്‍ പോലും പാലിന് ഇത്രയും വില ഉയര്‍ന്നിട്ടില്ലെന്നാണ് കടക്കാര് പറയുന്നത്. പാക്കിസ്ഥാന്റെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുന്നതും…
Read More » - 12 September
ഐഫോണിന്റെ ട്രിപ്പിള്‍ ക്യാമറയെ ട്രോളി മലാലയും
ലണ്ടന്‍: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 11-ലെ ട്രിപ്പിള്‍ ക്യാമറയാണ് ഇപ്പോൾ ട്രോളുകളിലെ ചർച്ചാവിഷയം. ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ്…
Read More » - 12 September
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യ
ഇസ്രയേല്‍ : ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യ. വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഭീകതയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് സൗദി…
Read More » - 12 September
കാനഡയില്‍ രാഷ്ട്രീയ അസ്ഥിരത : പാര്‍ലമെന്റ് പിരിച്ചുവിട്ട് രെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ടൊറന്റോ : കാനഡയില്‍ രാഷ്ട്രീയ അസ്ഥിരത. പാര്‍ലമെന്റ് പിരിച്ചുവിട്ട് രെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ബുധനാഴ്ച, ഗവര്‍ണര്‍…
Read More » - 11 September
പാകിസ്ഥാനില്‍ വച്ച് നടക്കുന്ന പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രീലങ്ക
കൊളംബൊ: പാകിസ്ഥാനില്‍ വച്ച് നടക്കുന്ന പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതിന്റെ കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ. എന്നാല്‍ പാകിസ്ഥാന്റെ ആരോപണത്തെ നിഷേധിച്ച് കൊണ്ട് ശ്രീലങ്ക രംഗത്തെത്തി.…
Read More » - 11 September
ഭീകരവിരുദ്ധ സൈനികാഭ്യാസത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും ക്ഷണം
ഡല്‍ഹി: ഭീകരവിരുദ്ധ സൈനികാഭ്യാസത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും ക്ഷണം. അടുത്തയാഴ്ച റഷ്യയില്‍ നടക്കുന്ന സംയുക്ത ഭീകരവിരുദ്ധ സൈനികാഭ്യാസത്തിലേക്ക് ഇന്ത്യക്കും പാകിസ്ഥാനും ക്ഷണം. അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കിലും ഇരു…
Read More » - 11 September
പാകിസ്ഥാൻ സൈന്യത്തിനെതിരെ പാക് അധിനിവേശ കാശ്മീരിൽ പ്രതിഷേധം കത്തുന്നു
പാകിസ്ഥാന് സൈന്യത്തിന്റെ ഭീകരതയ്ക്കെതിരേ പാക് അധിനിവേശ കശ്മീരില്‍ വന്‍ പ്രതിഷേധം. പാകിസ്ഥാന് സൈന്യത്തിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കും അക്രമത്തിനുമെതിരേയാണ് ആയിരക്കണക്കിനു ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പാകിസ്ഥാന്റെ ഭീകരത അവസാനിപ്പിയ്ക്കുക എന്ന…
Read More » - 11 September
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; യുഎന്‍ ഇടപെടില്ല: അവസാന പ്രതീക്ഷയും തകർന്ന് പാകിസ്ഥാൻ
ജനീവ :കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി. വിഷയത്തില്‍ യുഎന്‍ ഇടപെടില്ല. വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചു. ഇതോടെ…
Read More » - 11 September
വരുമാന നഷ്ടം : തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി സർവ്വീസ് കമ്പനി
സാക്രിമെന്റോ: കുറഞ്ഞ വരുമാനത്തിലൂടെ കനത്ത നഷ്ടം നേരിട്ടതിനാൽ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി സർവ്വീസ് കമ്പനിയായ ഊബർ. പ്രൊഡക്ട് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 435 ജീവനക്കാരെ…
Read More » - 11 September
ഗാലറിയിലിരുന്ന് ഫുട്ബോള്‍ മത്സരം വീക്ഷിക്കുന്നതിനിടെ ആളുകള്‍ക്കിടയില്‍ ഒരു കൂസലുമില്ലാതെ പുകവലിയ്ക്കുന്ന പയ്യന് : പിന്നെ നടന്നത് നാടകീയ സംഭവങ്ങള്‍
തുര്‍ക്കി: ഗാലറിയിലിരുന്ന് ഫുട്ബോള്‍ മത്സരം വീക്ഷിക്കുന്നതിനിടെ ആളുകള്‍ക്കിടയില്‍ ഒരു കൂസലുമില്ലാതെ പുകവലിയ്ക്കുന്ന പയ്യന് ,പിന്നെ നടന്നത് നാടകീയ സംഭവങ്ങള്ങ്ങളായിരുന്നു. അര്‍ബുദത്തിനും ഓട്ടിസത്തിനും എതിരായ പോരാട്ടത്തിനുള്ള പണം കണ്ടെത്തുന്നതിനായിരുന്നു…
Read More » - 11 September
ജമ്മു കാശ്മീർ ; യുഎൻ സമീപനത്തിന് മാറ്റമില്ല : പാകിസ്താന് കനത്ത തിരിച്ചടി
ജനീവ : ജമ്മു കാശ്മീർ വിഷയത്തിൽ പാകിസ്താന് വീണ്ടും കനത്ത തിരിച്ചടി. യുഎൻ സമീപനത്തിന് മാറ്റമില്ലെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് വ്യക്തമാക്കി. ഇന്ത്യയും,പാകിസ്താനെയും സെക്രട്ടറി ജനറൽ ബന്ധപെട്ടു.…
Read More »