കാഠ്മണ്ഡു: നേപ്പാളിലെ പ്രിസിദ്ധ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പശുപതിനാഥ് ക്ഷേത്രത്തില്‍നിന്നും ബോംബുകള്‍ കണ്ടെത്തി. ക്ഷേത്ര കവാടത്തിന് സമീപത്തായി സ്ഥാപിച്ച നിലയിലായിരുന്ന ആദ്യത്തേത്. ബാഗ്മതി നദിക്ക് സമീപമുള്ള വനത്തില്‍നിന്നും സംശയാസ്പദമായ മറ്റൊരു വസ്തുവും കണ്ടെത്തിയിരുന്നു.
സൈന്യം ഇതും നീക്കം ചെയ്തു.വെള്ളിയാഴ്ച വൈകുന്നേരമാണ് പശുപതിനാഥ് ക്ഷേത്രത്തിനു സമീപത്തുനിന്നായി രണ്ട് ബോംബുകള്‍ നേപ്പാള്‍ സൈന്യം കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
Post Your Comments