ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ പോരാടാനുള്ള ശേഷി പാകിസ്ഥാനില്ല… അറിയാവുന്നത് ഒളിപ്പോര്‍…പാകിസ്താന്റെ ചൈനീസ് നിര്‍മ്മിത പോര്‍ വിമാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വ്യോമസേന താവളങ്ങളില്‍ തുരുമ്പെടുക്കുന്നു. യുദ്ധവിമാനങ്ങള്‍ക്ക് ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങള്‍ വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൈനീസ് നിര്‍മ്മിത ജെ.എഫ് 17 വിമാനങ്ങള്‍ക്കാണ് ഗുരുതരമായ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയത്.
ഉടനടി പരിഹാരം കാണാന്‍ കഴിയാത്ത വിധമാണ് വിമാനങ്ങളുടെ അവസ്ഥ. വിമാനത്തിന്റെ ഇലക്ട്രിക്കല്‍ സിസ്റ്റമാണ് തകരാറിലായിരിക്കുന്നത്. രണ്ട് സീറ്റുകളുള്ള ജെ.എഫ് 17ബി വിമാനങ്ങളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം ഗുരുതരമാണ് ഈ തകരാറ്.
വിമാനത്തിന്റെ നിര്‍ണായക ഭാഗങ്ങളില്‍ പൊട്ടലുകളും കാണപ്പെടുന്നുണ്ട്. പറക്കലിന്റെ ഭാഗമായുള്ള മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത് ഉണ്ടായതെന്നാണ് നിഗമനം. രൂപ ഘടനയിലെ പിഴവാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനീസ് നിര്‍മ്മിത പോര്‍ വിമാനങ്ങളുടെ സാങ്കേ
Post Your Comments