International
- Oct- 2020 -30 October
പാകിസ്താനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക്…. ഇമ്രാന് ഖാനെ നിയമത്തിന്റെ വഴിയിലൂടെ പാഠം പഠിപ്പിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പാകിസ്താനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക്…. ഇമ്രാന് ഖാനെ നിയമത്തിന്റെ വഴിയിലൂടെ പാഠം പഠിപ്പിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി . പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ…
Read More » - 30 October
ആഞ്ഞടിച്ച് ചുഴലിക്കാറ്റ് : മുപ്പതിലധികം മരണം
വിയറ്റ്നാം : ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വിയറ്റ്നാമില്‍ നിരവധി മരണം . കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര് കൊല്ലപ്പെട്ടതായും 50ഓളം പേരെ കാണായതായും മാധ്യമങ്ങള്‍…
Read More » - 30 October
ഇനി വരാനിരിക്കുന്നത് മഹാമാരികളുടെ കാലം … പൊട്ടിപ്പുറപ്പെടുന്നത് കൊറോണയേക്കാളും അപകടകാരികളായ വൈറസുകള്‍ … ലോകം മുഴുവനും പടര്‍ന്നുപിടിയ്ക്കുന്ന ഈ മഹാമാരി ലക്ഷങ്ങളുടെ ജീവനെടുക്കും
ഇനി വരാനിരിക്കുന്നത് മഹാമാരികളുടെ കാലം,പൊട്ടിപ്പുറപ്പെടുന്നത് കൊറോണയേക്കാളും അപകടകാരികളായ വൈറസുകള്‍. ലോകം മുഴുവനും പടര്‍ന്നുപിടിയ്ക്കുന്ന ഈ മഹാമാരി ലക്ഷങ്ങളുടെ ജീവനെടുക്കും. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ശാസ്ത്രലോകം. Read Also…
Read More » - 30 October
മാതൃരാജ്യമോ അന്തസ്സോ ശത്രുവിന് വിട്ടുകൊടുക്കില്ല, ഉടന്‍ അതിര്‍ത്തിയിലേക്ക് പോകും ; സ്ഥിതിഗതികള്‍ വഷളാകുന്ന അതിര്‍ത്തിയില്‍ സംരക്ഷണം നല്കാന് സൈനിക പരിശീലനം നടത്തി ഈ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാര്യ, പോരാട്ടത്തിന് തയ്യാറെടുത്ത് മകനും
അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം നാഗൊര്‍നോ-കറാബക്ക് മേഖലയില്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയന്റെ ഭാര്യ അന്ന ഹകോബയാന് സൈനിക പരിശീലനം നേടുകയാണ്.…
Read More » - 30 October
ഫ്രാന്‍സിലെ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചു; മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍
പാരിസ്: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍; നടപടി ഫ്രാന്‍സിലെ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി. ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ മൂന്ന് പേരുടെ…
Read More » - 30 October
ഇസ്ലാമിക ഭീകരത ഫ്രാന്‍സിനെ എല്ലാ അര്‍ത്ഥത്തിലും ആക്രമിക്കുന്നു, പൂർണ്ണ നിയന്ത്രണം സുരക്ഷ സൈന്യത്തെ ഏല്‍പ്പിച്ച് മാക്രോൺ
പാരീസ്: ഇസ്ലാമിക ഭീകരത ഫ്രാന്‍സിനെ എല്ലാ അര്‍ത്ഥത്തിലും ആക്രമിക്കുകയാണെന്ന് മാക്രോണ്‍. മതമൗലികവാദത്തിനെതിരേയും ഭീകരതക്കെതിരേയും നീങ്ങുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. എതാക്രമണവും തടയാന്‍ ഫ്രാന്‍സ് ശക്തമായ സുരക്ഷാ സംവിധാനത്തിലേക്ക്…
Read More » - 30 October
ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാന്‍ മുസ്ലിംകള്ക്ക് അവകാശമുണ്ടെന്ന് മലേഷ്യൻ മുൻ പ്രധാനമന്ത്രി
ക്വലാലംപൂര്‍: മുന്‍കാല കൂട്ടക്കൊലകള്‍ക്ക് പകരമായി ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാന്‍ മുസ്ലിംകള്ക്ക് അവകാശമുണ്ടെന്ന് മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ തീവ്രവാദ ആക്രമണത്തിൽ…
Read More » - 30 October
ഇസ്ലാമിക ഭീകരത ; ഫ്രഞ്ച് ഉല്പന്നങ്ങള് ബഹിഷ്കരിക്കാനൊരുങ്ങി തുര്‍ക്കിയും പാകിസ്ഥാനും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് അഭ്യര്‍ത്ഥന
ദില്ലി : അധ്യാപകന് സാമുവല്‍ പാറ്റിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് തീവ്ര ഇസ്ലാമിക ഭീകരതയ്ക്കെതിരെ പോരാടാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രകടിപ്പിച്ച സ്വഭാവവും സംഭവത്തില്‍ ഫ്രഞ്ച്…
Read More » - 30 October
കാർട്ടൂൺ വിവാദം: തുര്‍ക്കിയും ഫ്രാന്‍സും തമ്മില്‍ വീണ്ടും ഇടയുന്നു
ആങ്കറ: പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെചൊല്ലി ലോകരാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ. തുര്‍ക്കിയും ഫ്രാന്‍സും തമ്മില്‍ വീണ്ടും ഇടയുന്നു. ഷാര്‍ലി ഹെബ്ദോയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച തുര്‍ക്കി അധികൃതര്‍…
Read More » - 30 October
ഫ്രാൻസിലെ ഭീകരാക്രമണം; അക്രമി ഏതു രാജ്യക്കാരനെന്ന് കണ്ടെത്തി
പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിലെ പള്ളിയ്ക്ക് സമീപമുണ്ടായ ആക്രമണം നടത്തിയ പ്രതി ടുണീഷ്യക്കാരനായ യുവാവ്. ബ്രാഹീം ഔയിസോയി എന്ന 21 കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ടുണീഷ്യക്കാരനായ…
Read More » - 30 October
ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ നൽകി അമേരിക്ക ഒപ്പംനില്‍ക്കും; ജനുവരി മുതല്‍ സംയുക്ത നീക്കം
വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്കുള്ള വരവിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. 2021 ജനുവരി മുതലുള്ള ഇന്ത്യയുടെ കാലാവധിയിലെ എല്ലാ സുരക്ഷാ വിഷയങ്ങളിലും ഇന്ത്യയുടെ നിലപാടുകളുമായി…
Read More » - 30 October
പുതിയ തന്ത്രവുമായി ട്രംപ്; പൗരന്മാര്ക്ക് ജന്മസ്ഥലം ‘ജറുസലേം’ അല്ലെങ്കില്‍ ‘ഇസ്രായേല്‍’
വാഷിംഗ്ടൺ: പുതിയ തന്ത്രവുമായി ട്രംപ് ഭരണകൂടം. പ്രസിഡന്റ് തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രവുമായി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. ജറുസലേമില്‍ ജനിച്ച യു.എസ്…
Read More » - 30 October
പാകിസ്ഥാൻ പാർലമെന്റിലും നരേന്ദ്രമോദിക്ക് ജയ് വിളിച്ച് അംഗങ്ങൾ ; നാണം കെട്ട് ഇമ്രാൻ ഖാൻ ; വിഡിയോ ദൃശ്യങ്ങൾ പുറത്ത്
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളി. ബലൂചിസ്ഥാനില്‍ നിന്നുള്ള എംപിമാരാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കുന്നതിനിടെ മോദിക്ക് ജയ്…
Read More » - 30 October
ഇരട്ടകുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി
വാഷിംഗ്ടണ്‍: ഏഴു വയസ് വീതമുള്ള ഇരട്ട പെണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം മാതാവ് സ്വയം നിറയൊഴിച്ചു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സഡന്‍വാലിയിലെ വീട്ടിലായിരുന്നു ദാരുണ സംഭവം. സൈക്കോളജിസ്റ്റായി പ്രാക്ടീസ്…
Read More » - 30 October
കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു ; മരണനിരക്കിലും വൻവർദ്ധനവ്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. ഇതുവരെ 4,53,01,044 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,85,629 പേര് മരണമടഞ്ഞു. 3,29,64,868 പേര് രോഗമുക്തി…
Read More » - 30 October
“അരുതേ .. അമേരിക്കയുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് ചൈനയെ ഒറ്റപ്പെടുത്തരുതേ “ : സി പി എം
ന്യൂഡൽഹി : അമേരിക്കയുമായി ചേർന്ന് ചൈനയെ ഒറ്റപ്പെടുത്തരുത് എന്ന ആവശ്യവുമായി സിപിഎമ്മും സിപിഐയും. അമേരിക്കന്‍ നിയന്ത്രിത സാങ്കേതികവിദ്യയിലുള്ള ആയുധങ്ങളെ ഇന്ത്യ ആശ്രയിക്കരുതെന്നും ഇരുപാര്‍ട്ടികളും സംയുക്തമായി പുറത്തിറക്കി പത്രക്കുറിപ്പില്‍…
Read More » - 29 October
ഉള്ളി വിത്ത് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഉള്ളിവില കുതിക്കുന്നതിനിടെ ഉള്ളി വിത്ത് കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഉള്ളി വിത്ത് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും…
Read More » - 29 October
കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിർത്തിവച്ചു
മോസ്കോ: കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിറുത്തിവച്ച് റഷ്യ. ആവശ്യമായ ഡോസുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരീക്ഷണം നിറുത്തിവച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരീക്ഷണത്തിനായി തയ്യാറെടുത്തിരുന്ന 25…
Read More » - 29 October
“മുസ്ലീങ്ങള്‍ക്ക് കോപിക്കാനും കൊല്ലാനും അവകാശമുണ്ട്” : മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്
ക്വാലലംപൂര് : ഫ്രാന്‍സില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ അധ്യാപകനെ തലയറുത്ത് കൊന്ന സംഭവത്തെ ന്യായീകരിച്ച് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. മുസ്ലീങ്ങള്‍ക്ക് കോപിക്കാനും,…
Read More » - 29 October
ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി… ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എന്നും ഫ്രാന്‍സിനൊപ്പം
ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഭീകരാക്രമണങ്ങളെ…
Read More » - 29 October
ഇസ്ലാമാബാദില് ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്നതിന് അംഗീകാരം നല്കി കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി
ഇസ്ലാമാബാദ്: പാക് തലസ്ഥാനമായ ഇസ്ലാമാബാദില് ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്നതിന് അംഗീകാരം നല്കി കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി. ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ആരാധനാലയത്തിനായി ഒരിടം ഇസ്ലാമിക നിയമം അനുവദിക്കുന്നതായി…
Read More » - 29 October
ഇന്ത്യയെ ആക്രമിച്ചത് അവരുടെ മണ്ണില്‍ വെച്ചുതന്നെ… പുല്‍വാമയിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് പാകിസ്താന്
ഇസ്ലാമാബാദ്: പുല്‍വാമയിലെ ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടത്തിയ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് പാകിസ്താന് ശാസ്ത്ര സാങ്കേതിക മന്ത്രി…
Read More » - 29 October
ഇമ്രാന് ഖാന് സര്‍ക്കാരിനെ ഞെട്ടിച്ച് പാകിസ്താന് പാര്‍ലമെന്റില്‍ നരേന്ദ്ര മോദിയ്ക്ക് ജയ് വിളിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ഇസ്ലാമാബാദ് : ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജയ് വിളിച്ച് പാകിസ്താന് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ…
Read More » - 29 October
ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ, തീവ്രവാദത്തെ നേരിടാന്‍ ശക്തമായ കൂട്ടുകെട്ടെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: തീവ്രവാദത്തെ ശക്തമായി തന്നെ നേരിടണമെന്ന് ഫ്രാന്‍സിനോട് ഇന്ത്യ. പ്രവാചക നിന്ദയാരോപിച്ച് കൊലചെയ്യപ്പെട്ട അധ്യാപകനെ ആദരിച്ചതിന്റെ പേരില്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഫ്രാന്‍സിന് പിന്തുണയുമായി…
Read More » - 29 October
ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; നേത്രോദാം പള്ളിയില്‍ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് അള്ളാഹു അക്ബര്‍ മുഴക്കി : ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര് : ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടാന്‍ യൂറോപ്യന്‍ യൂണിയന് ഒറ്റക്കെട്ട്
പാരിസ്: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; നേത്രോദാം പള്ളിയില്‍ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് അള്ളാഹു അക്ബര്‍ മുഴക്കി, ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടാനുറച്ച് യൂറോപ്യന്‍ യൂണിയന്…
Read More »