International
- Nov- 2020 -1 November
ബൈഡന് ചൈനയുടെ ആളാണ്; ബൈഡനെ പരിഹസിച്ച് പെന്‍സ്
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് വാതിൽ പടിയിൽ എത്തിനിൽക്കേ ഡിസി സ്ഥാനാര്‍ഥി ജോ ബൈഡനെ പരിഹസിച്ച് നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ബൈഡന് ചൈനയുടെ ആളാണെന്ന്…
Read More » - 1 November
കൊറോണ വാക്സിൻ : ആശ്വാസ വാർത്തയുമായി ജോൺസൺ ആൻഡ് ജോൺസൺ
വാഷിംഗ്ടൺ: കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകജനതയ്ക്ക് ആശ്വാസ വാർത്തയുമായി ജോൺസൻ ആൻഡ് ജോൺസൻ . നിർത്തിവെച്ച വാക്സിൻ പരീക്ഷണം ജോൺസൺ ആൻഡ് ജോൺസൺ പുനരാരംഭിക്കുന്നു . 12…
Read More » - 1 November
ഫ്രാന്‍സില്‍ വൈദികനു നേരെ വെടിവെപ്പ്; ഒരാൾ പിടിയില്‍
ലിയോണ്‍: ഫ്രാൻസിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ. ഫ്രാന്‍സ് ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികനു നേരെ വെടിവെയ്പ്പ്. എന്നാൽ വെടിയുതിര്‍ത്തയാളെ പോലീസ് പിടികൂടി യാതായി ഫ്രഞ്ച് പോലീസ് വൃത്തങ്ങൾ.…
Read More » - 1 November
കോവിഡ് വാക്സിന് ലഭ്യമാക്കാൻ ചൈനീസ് കമ്പനിയുമായി കരാറൊപ്പിട്ട് സൗദി അറേബ്യ
ജിദ്ദ:ചൈനയിലെ സിനോവാക് ബയോടെക്കുമായി സൗദി അറേബ്യ കരാറൊപ്പിട്ടു. സൗദി കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (കഐഐഎംആര്സി) ആണ് കോവിഡ് വാക്സിന് കരാറില്‍ ഒപ്പ് വെച്ചത്.…
Read More » - 1 November
കോവിഡ് വ്യാപനം രൂക്ഷം ; വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം
ലണ്ടന്‍: കോവിഡ് വ്യാപനം അതിരൂക്ഷമായതിനേത്തുടര്ന്ന് ബ്രിട്ടനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ഡിസംബര്‍ രണ്ടുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 1,011,660 പേര്‍ക്കാണ് രാജ്യത്ത്…
Read More » - Oct- 2020 -31 October
ഈ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്ത പന്നിയിറച്ചി പാക്കേജില്‍ കോവിഡ് ; മുന്നറിയിപ്പ് നല്കി ചൈന
ബീജിംഗ്: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച പന്നിയിറച്ചി പാക്കേജിംഗ് കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ചൈന. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഒരു ജില്ലയില്‍…
Read More » - 31 October
മുസ്ലീം പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ; മുസ്ലിം വികാരങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
മുസ്ലീം പ്രവാചകന്റെ കാര്ട്ടൂണുകള് ആളുകളെ പ്രകോപിപ്പിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ നൈസിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ടുണീഷ്യന്‍ കുടിയേറ്റക്കാരന് മൂന്ന് പേരെ കൊലപ്പെടുത്തിയ…
Read More » - 31 October
ഗ്യാസ് പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് 3 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ബസ്ര: തെക്കന്‍ ഇറാഖില്‍ ഗ്യാസ് പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് മൂന്ന് പേര് കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍…
Read More » - 31 October
ആദ്യത്തെ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു
ആദ്യ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു. 1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഷോണ്‍ കോണറി നാലുപതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിലെ എണ്ണപ്പെട്ട…
Read More » - 31 October
13 വയസ്സുകാരിയെ 44 കാരൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റി വിവാഹം ചെയ്തതായി പരാതി
കറാച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മതം മാറ്റിയതായി പരാതി.പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ 44കാരനാണ് തട്ടിക്കൊണ്ടു പോയത്. ഇയാൾ പെൺകുട്ടിയെ മതം മാറ്റി വിവാഹം ചെയ്തതായുള്ള…
Read More » - 31 October
കാർട്ടൂൺ വിവാദം: തുർക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് സൗദി
റിയാദ്: ലോക രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം സൃഷ്ടിച്ച കാർട്ടൂൺ വിവാദം തുർക്കിയ്ക്ക് തിരിച്ചടിയാവുന്നു. ഇസ്ലാമിക ലോകത്ത് മതതീവ്രവാദത്തിന് ഒത്താശ ചെയ്ത് നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റസിപ്…
Read More » - 31 October
കോവിഡ് വ്യാപനത്തിന് അയവില്ല : യു.എസിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന
വാഷിംഗ്ടൺ : കോവിഡ് വ്യാപനത്തിൽ അയവില്ലാതെ അമേരിക്ക. കഴിഞ്ഞ 24മണിക്കൂറിനിടെ 94,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. . ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന…
Read More » - 31 October
കഴിഞ്ഞ 202 ദിവസമായി പുതിയ കോവിഡ് കേസുകള്‍ ഇല്ല ; കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ഒരു രാജ്യം
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടവുമായി തായ്വാൻ. പ്രാദേശിക സമ്പർക്കമില്ലാതെ 200 -ാം ദിനം എന്ന റൊക്കോർഡാണ് തായ്വാൻ കൈവരിച്ചിരിക്കുന്നത്. പലരാജ്യങ്ങളിലും കൊറോണയുടെ രണ്ടാം തരംഗം റിപ്പോർട്ട്…
Read More » - 31 October
ഭൂചലനം : മരണസംഖ്യ 22 ആയി ; സുനാമി ഭീതിയിൽ രാജ്യം
അങ്കാറ: തുര്‍ക്കിയിൽ ഏജിയൻ തീരത്ത് ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 22 ആയി. മരണനിരക്ക് വർദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ശക്തമായ ഭൂചലനത്തിൽ 200ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ സാമോസിന്…
Read More » - 31 October
വന്‍ ഭൂചലനം : നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു ; സുനാമി മുന്നറിയിപ്പ്
ഇസ്താംബുള്‍ : ജനങ്ങളെ ഭീതിയിലാഴ്ത്തി വന്‍ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍…
Read More » - 31 October
ശക്തമായ ഭൂചലനം : മരണസംഖ്യയിൽ വർദ്ധനവ്
അങ്കാറ : ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു, പടിഞ്ഞാറന്‍ തുര്‍ക്കിയിൽ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിൽ വെള്ളിയാഴ്ചയാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ…
Read More » - 30 October
മൂന്ന് പേരെ പള്ളിയില്‍ കയറി കൊലപ്പെടുത്തി പാരീസിനെ വിറപ്പിച്ച ജിഹാദിയുടെ കൈയില്‍ ഖുര്‍ആനും മൂന്ന് കത്തിയും; ഫ്രാന്‍സില്‍ കനത്ത സുരക്ഷ
പാരീസ്: ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഉണ്ടായ ഭീകാരാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം നൈസ് നഗരത്തിലെ പള്ളിയില്‍ ഉണ്ടായ കത്തിയാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത…
Read More » - 30 October
ഒരിക്കല്‍ കോവിഡ് രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു വീണ്ടും കോവിഡ് വരുമോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് പുതിയ ഒരു തരം ഒരു പകര്‍ച്ച വ്യാധിയാണ്. അതിനാല്‍ തന്നെ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. “ഒരിക്കല്‍…
Read More » - 30 October
മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്.. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം തട്ടിയെടുത്ത് അപകടവും
ഹൂസ്റ്റണ്‍ : മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത്…
Read More » - 30 October
ഇന്ത്യന്‍ യുവതിയെയും രണ്ടു മക്കളെയും അയര്‍ലന്‍ഡിലെ വസതിയില്‍ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ഡബ്ലിന്‍: ഇന്ത്യന്‍ യുവതിയെയും രണ്ടു മക്കളെയും അയര്‍ലന്‍ഡിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലന്റീറിലെ വസതിയിലാണ് ബെംഗളൂരു സ്വദേശിനിയായ സീമ ബാനു (37), മകള്‍ അസ്ഫിറ റിസ…
Read More » - 30 October
ജനങ്ങളെ ഭീതിയിലാഴ്ത്തി വന്‍ ഭൂചലനം : നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു : സുനാമി മുന്നറിയിപ്പ്
ഇസ്താംബുള്‍ : ജനങ്ങളെ ഭീതിയിലാഴ്ത്തി വന്‍ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍…
Read More » - 30 October
പാക്-തുര്‍ക്കി സംയുക്ത ‘ബോയ്കോട്ട് ഫ്രാന്‍സ്’ ക്യാംപെയിന് വന്‍തിരിച്ചടി നൽകി ബോയ്കോട്ട് തുർക്കിയുമായി സൗദിയിലെ ജനങ്ങൾ
റിയാദ് : തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ബോയ്കോട്ട് തുര്‍ക്കി ക്യാമ്ബയിനുമായി സൗദി അറേബ്യയിലെ ജനങ്ങള്‍. ഫ്രാന്‍സിലെ ചരിത്ര അധ്യാപകനായ സാമുവല്‍ പാറ്റിയെ മതമൗലിക വാദികള്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഫ്രഞ്ച്…
Read More » - 30 October
കൊറോണ വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചു
മോസ്കോ: കൊറോണ വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചു. റഷ്യയുടെ കൊറോണ വാക്സിന് സ്പുട്നികിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് താത്ക്കാലികമായി നിര്‍ത്തി വെച്ചത്. മോസ്കോയിലെ…
Read More » - 30 October
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന് ഭയം : പത്ത് വര്‍ഷം മുമ്പുള്ള ഇന്ത്യയല്ല നരേന്ദ്രമോദിയുടെ കാലത്തെ ഇന്ത്യയെന്ന് പാകിസ്ഥാനും ഇമ്രാന് ഖാനും മനസിലായി
ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന് ഭയം, പത്ത് വര്‍ഷം മുമ്പുള്ള ഇന്ത്യയല്ല നരേന്ദ്രമോദിയുടെ കാലത്തെ ഇന്ത്യയെന്ന് പാകിസ്ഥാനും ഇമ്രാന് ഖാനും മനസിലായി. നരേന്ദ്രമോദിയെ തങ്ങളുടെ…
Read More » - 30 October
കാഴ്ചക്കാരെ അമ്പരപ്പിച്ച് 2.4 കോടി രൂപയുടെ മെഴ്സിഡസ് കാർ കത്തിച്ച് യൂട്യൂബർ
ആഡംബരകാറായ മെഴ്സിഡസ് കാർ കത്തിച്ച് യൂട്യൂബർ. മിഖായേൽ ലിറ്റ്വിൻ ഒരു റഷ്യൻ ബ്ലോഗറാണ് തന്റെ ആഡംബരകാർ അഗ്നിക്കിരയാക്കിയതെന്ന് മോട്ടോർ 1.കോം റിപ്പോർട്ട് ചെയ്യുന്നു. വിജനമായി ഒരു പാടത്തിന്…
Read More »