International
- Mar- 2021 -5 March
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ഡെലിവറി ഡ്രൈവർ
ഹനോയ് : 12-ാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണ രണ്ട് വയസുകാരിയുടെ രക്ഷകനായി ഫുഡ് ഡെിലിവറി ബോയ്. വിയറ്റ്നാമിലെ ഹനോയിലാണ് സംഭവം. 12-ാം നിലയിലെ ബാൽക്കണിയിൽ…
Read More » - 4 March
കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ലോക രാജ്യങ്ങൾ
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിന് ലോക രാജ്യങ്ങൾക്ക് കൈത്താങ്ങായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ലോകനേതാക്കൾ. കരീബിയൻ രാജ്യങ്ങളിലെ നേതാക്കളാണ് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ്…
Read More » - 4 March
തുര്ക്മെനിസ്താന് സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്കി ഇന്ത്യന്‍ സൈന്യം
തുർക്മെനിസ്താൻ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നൽകി ഇന്ത്യൻ സൈന്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സേന പരിശീലനം നൽകുന്നത്. ഇന്ത്യൻ സൈന്യം ട്വിറ്ററിലൂടെയാണ്…
Read More » - 4 March
ശക്തമായ ഭൂചലനം ; സുനാമി തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ്
ശക്തമായ ഭൂചലനം ; സുനാമി തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ് കേപ്ടൗണ്‍ : ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. ഇതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ…
Read More » - 4 March
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സങ്കേതത്തിന് നേരെ വ്യോമാക്രമണം ; നിരവധി ഭീകരർ കൊല്ലപ്പെട്ടു
ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സങ്കേതത്തിന് നേരെ ഇറാഖി സൈന്യത്തിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇറാഖിന്റെ കിഴക്കൻ പ്രവിശ്യയായ ദിയാലയിൽ കഴിഞ്ഞ ദിവസം…
Read More » - 4 March
ചൈനയെ ഒതുക്കാന്‍ ലോകശക്തിയായി വളരുന്ന ഇന്ത്യയുടെ സഹായം വേണം
വാഷിംഗ്ടണ്‍ : ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരുമെന്ന് അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇന്ത്യയുമായുള്ള…
Read More » - 4 March
ആഗോളതലത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25.70 ലക്ഷം കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 25.70 ലക്ഷം കടന്നിരിക്കുന്നു. രോഗമുക്തി…
Read More » - 4 March
ലോകത്തിന്റെ ‘ചൈനാഭയം’ ഇന്ത്യ മാറ്റിക്കൊടുത്തു, പല്ലുകൊഴിഞ്ഞ അവസ്ഥയിലായ ചൈനയ്ക്ക് മറ്റൊരു രാജ്യത്തിന്റെ മുന്നറിയിപ്പ്
ബീജിംഗ് : അതിര്‍ത്തികളില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചും, അയല്‍രാജ്യങ്ങളുമായി തര്‍ക്കങ്ങളിലേര്‍പ്പെട്ടുമാണ് ചൈന ലോകത്തിന് മുന്പില് തങ്ങളുടെ അപ്രമാദിത്യം വിളമ്പിയിരുന്നത്. എന്നാല്‍ ഈ വീമ്പിളക്കത്തിന് കിട്ടിയ ശക്തമായ തിരിച്ചടിയായിരുന്നു…
Read More » - 4 March
കാമുകന് ഉപേക്ഷിച്ച യുവതി സ്വയം വിവാഹിതയായി
വിവാഹദിനത്തിൽ കാമുകന് ഉപേക്ഷിച്ചത്തോടെ സ്വയം വിവാഹിതയായി യുവതി. അമേരിക്കന്‍ സ്വദേശിനിയായ മെഗ് ടൈലറാണ് സ്വയം വിവാഹിതയായത്. ഇതിനായി ഒരു ലക്ഷത്തിലധികം രൂപ ചെലവഴിക്കുകയും ചെയ്തു. ‘ഞാന്‍ എന്നോട്…
Read More » - 4 March
ഇന്ത്യയുടെ കൊറോണ വാക്സിൻ കാനഡയിലെത്തി : നൽകിയത് ജസ്റ്റിൻ ട്രൂഡോയുടെ അഭ്യർത്ഥനപ്രകാരം
ന്യൂഡൽഹി : ഇന്ത്യൻ നിർമ്മിത കൊറോണ വാക്സിന്റെ ആദ്യ ചരക്ക് കാനഡയിലെത്തി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്സിനാണ് ഇന്ന് രാവിലെയോടെ കാനഡയിലെത്തിയത്. ആദ്യ ഘട്ടത്തിൽ അഞ്ച്…
Read More » - 4 March
ശ്രീലങ്കയ്ക്കെതിരെ ഒരോവറിൽ ആറ് സിക്സറുകൾ അടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം
ഒരോവറിൽ ആറ് സിക്സറുകൾ പായിച്ച് യുവരാജ് സിങ്ങിനെ റെക്കോർഡിനൊപ്പമെത്തി വിൻഡീസ് താരം കൈറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്. Read Also : വാക്സിന്…
Read More » - 4 March
വാക്സിന് സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ സോഫ്റ്റ്വെയറുമായി ഗവേഷകർ
വാക്സിന് സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ കമ്പ്യൂട്ടർ അല്‍ഗൊരിതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാന്‍-ഇന്‍ഫ്ലുവന്‍സ വാക്സിനിലേക്കും പാന്‍-കൊറോണ വൈറസ് വാക്സിനിലേക്കുമുള്ള…
Read More » - 4 March
ബന്ധം ഇനി പരസ്യമായി, പാകിസ്ഥാനുമായി ചേര്‍ന്ന് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കാനൊരുങ്ങി തുര്‍ക്കി
അങ്കാറ: പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനായി പാകിസ്ഥാനുമായി കൈകോര്‍ക്കാനൊരുങ്ങി തുര്‍ക്കി. യുദ്ധവിമാനങ്ങളും ആയുധങ്ങളും മിസൈലുകളും നിര്‍മ്മിക്കാനായി തുര്‍ക്കി പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി പ്രതിരോധ…
Read More » - 4 March
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന ഉത്തരവ് പിൻവലിച്ച് ടെക്സസ്
വാഷിങ്ടണ്‍ : ടെക്സസ് സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവ് റദ്ദാക്കി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് നിയന്ത്രണ വിധേയമെന്ന് ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന…
Read More » - 4 March
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 24 കോടി രൂപ സമ്മാനം
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി. ഫെബ്രുവരി 17ന് വാങ്ങിയ 202511…
Read More » - 4 March
ഒളിമ്പിക്സ് 2021: വിദേശ കാണികളെ ഒഴിവാക്കുമെന്ന് ജപ്പാൻ
ടോക്യോ: ഒളിമ്പിക്സില്‍ വിദേശ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ജപ്പാന്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്സിന് 2021…
Read More » - 3 March
അഫ്ഗാനിൽ മാധ്യമപ്രവർത്തകരെ വെടിവച്ചു കൊന്നു
കാബൂൾ: അഫ്ഗാനിൽ മൂന്ന് മാധ്യമപ്രവർത്തകർ വെടിയേറ്റു മരിച്ചു. ജലാലാബാദിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്ന് വനിത മാധ്യമപ്രവർത്തകർ ദാരുണമായി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെയാണ് മുർസൽ…
Read More » - 3 March
“മാറ്റിനി” മലയാളത്തിലെ വേറിട്ട ഒ ടി ടി പ്ലാറ്റ്ഫോം
പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന മാറ്റിനി , ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഇന്ന് വൈകുന്നേരം 7 മണിക്ക്…
Read More » - 3 March
ഭാഗ്യം തേടിയെത്തിയത് ഛർദ്ദിയുടെ രൂപത്തിൽ: തായ്ലൻഡ്കാരി കോടിപതിയായത് ഇങ്ങനെ
തായ്ലൻഡ്കാരിയായ സിരിപോൺ നിയാമ്രിനെ ഭാഗ്യം തേടിയെത്തിയത് തിമിംഗലത്തിന്റെ രൂപത്തിലാണ്. വീടിന് സമീപമുള്ള കടൽതീരത്ത് കൂടി നടക്കുന്നതിനിടെയാണ് സിരിപോണിന് ആമ്പർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദി ലഭിച്ചത്. 6 കിലോയോളം…
Read More » - 3 March
ചിത്രശലഭങ്ങൾ ചിറകടിച്ചാൽ കൊടുങ്കാറ്റുണ്ടാകും
പത്തൊമ്പതാം നൂറ്റാണ്ടിൽ ഹെന്റ്റി പൊങ്കാറേ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞൻ മൂന്നു വസ്തുക്കളുടെ ചലനം എന്ന പ്രസിദ്ധമായ ഗണിത സമസ്യയിൽ നടത്തിയ പഠനങ്ങളാണ് ബട്ടർഫ്ലൈ ഇഫക്റ്റ് എന്ന…
Read More » - 3 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നര ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 25.59 ലക്ഷം പേർ…
Read More » - 3 March
വിമാനം തകര്‍ന്നു വീണു, നിരവധി മരണം
സുഡാന് : വിമാനം തകര്‍ന്നു വീണ് നിരവധി പേര് മരിച്ചു. ദക്ഷിണ സുഡാനിലെ ജോങ്ലെയ് സംസ്ഥാനത്താണ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 10 പേര് മരിച്ചത്.…
Read More » - 3 March
ആഗോളഭീകരതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന സിറിയയുടെ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് തെളിവുകള്‍ നിരത്തി രക്ഷാസമിതിയില്‍ ഇന്ത്യ
ന്യൂയോർക്ക്: ആഗോളഭീകരതയ്ക്ക് ചുക്കാൻ പിടിക്കുന്ന സിറിയയുടെ യഥാർത്ഥ പ്രശ്നം ചൂണ്ടിക്കാട്ടി ഇന്ത്യ. യുഎൻ രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യ സിറിയക്കെതിരെ ആഞ്ഞടിച്ചത്. ഇറാഖിന്റെ സഹായത്തോടെയാണ് സിറിയയിലെ ശക്തമായ ഐഎസ്ഐഎൽ…
Read More » - 3 March
ചൈനയുടെ വാക്സിൻ സ്വീകരിച്ച ആൾ മരിച്ച സംഭവം: അന്വേഷണവുമായി ഹോങ്കോംഗ് ഭരണകൂടം
ഹോങ്കോംഗ്: ചൈനയുടെ വാക്സിനെതിരെ ഹോങ്കോംഗിൽ കേസ്. ചൈനയുടെ കൊറോണ വാക്സിനായ സിനോവാക് സ്വീകരിച്ച 63 വയസ്സുകാരനാണ് കുഴഞ്ഞുവീണു മരിച്ചത്. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും സംഭവം അന്വേഷിക്കുമെന്നും ഹോങ്കോംഗ്…
Read More » - 3 March
‘ആദ്യ ഉപരോധം’; റഷ്യയും അമേരിക്കയും ഇനി നേർക്കുനേർ
വാഷിംഗ്ടൺ: റഷ്യയ്ക്കെതിരെ ഉപരോധത്തിനൊരുങ്ങി യുഎസ്. റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ മുഖ്യ വിമര്‍ശകനുമായ അലക്സി നവല്നിയ്ക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് യുഎസ് റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍…
Read More »