International
- Feb- 2021 -24 February
അതിർത്തിയിലെ ചൈനയല്ല: കച്ചവടത്തിൽ അവർ ‘എലി’കൾ
മുംബൈ : കോവിഡ് കാലത്ത് ലോകത്താകെ ഭീതി ജനിപ്പിച്ച ചൈന, അതേസമയം അതിർത്തിയിൽ ഇന്ത്യയെ ശത്രുതയുടെ മുൾമുനയിൽ നിർത്തിയിട്ടും ഇന്ത്യയുടെ മുഖ്യ വ്യാപാരപങ്കാളിയായിരുന്നുവെന്നത് വിരോധാഭാസം. Read Also…
Read More » - 24 February
നേപ്പാളിൽ ശർമ്മ ഒലിക്ക് തിരിച്ചടി : രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സുപ്രിംകോടതി ഇടപെടൽ
കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സുപ്രിംകോടതി ഇടപെടൽ. പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി പാർലമെന്റ് പിരിച്ചുവിട്ട നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. പ്രതിപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് ഭരണപക്ഷത്തിലെ ഒരു വിഭാഗത്തിന്റേയും…
Read More » - 23 February
ഛിന്നഗ്രഹം ഭൂമിയ്ക്ക് നേര്‍ക്ക് പാഞ്ഞടുക്കുന്നു, കൂട്ടിയിടിച്ചാല്‍ സര്‍വ്വനാശം : മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഒരു സ്റ്റേഡിയത്തിന്റെ വലിപ്പത്തിലുള്ള ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിയ്ക്ക് സമീപത്തുകൂടി പാഞ്ഞുപോകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍. 2020 xu 6 എന്നാണ് ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സെക്കന്‍ഡില്‍…
Read More » - 23 February
ലഹരിമരുന്ന് മാഫിയ തലവന്റെ ഭാര്യ അറസ്റ്റിൽ
വാഷിങ്ടൻ; മെക്സിക്കൻ ലഹരിമരുന്ന് മാഫിയയുടെ തലവൻ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന്റെ ഭാര്യ എമ്മ കൊറോണൽ ഐസ്പറോ (31) അറസ്റ്റിൽ ആയിരിക്കുന്നു. ജയിലിൽ കഴിയുന്ന ഭർത്താവിനു ലഹരിമരുന്നു…
Read More » - 23 February
14 കാരിയെ വിവാഹം കഴിച്ച എംപിയും ജാമിയത്ത് ഉലമ-ഇ-ഇസ്ലാം നേതാവുമായ 55 കാരനെതിരെ കേസ്
ബലൂചിസ്ഥാന്‍: 14 വയസുകാരിയെ വിവാഹം കഴിച്ച് ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജിയുഐ-എഫ്) നേതാവ് മൗലാന സലാഹുദ്ദീന് അയ്യൂബി. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 23 February
14 കാരിയെ വിവാഹം കഴിച്ച പാകിസ്ഥാൻ എം.പിക്കെതിരെ പരാതി
ബലൂചിസ്ഥാന്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച പാക് എം.പിക്കെതിരെ പരാതി. ജമിയത്ത്- ഉൽമ-ഇ- ഇസ്ലാം നേതാവ് മൗലാനാ സലാലുദ്ദീൻ അയൂബിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ്…
Read More » - 23 February
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.88 കോടി കടന്നു
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എൺപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.12 ലക്ഷം…
Read More » - 23 February
കോവിഡ് വ്യാപനം : 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
മസ്കറ്റ് : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 22 February
കേള്‍വിശക്തി ഇല്ലാതാക്കണം ; യുവതിയുടെ വിചിത്ര ആവശ്യം കേട്ട് അമ്പരന്ന് ഡോക്ടര്‍മാര്‍
സ്കോട്ട്ലന്റ് : കേള്‍വിശക്തി ഇല്ലാതാക്കണമെന്ന വിചിത്ര ആവശ്യവുമായെത്തിയ യുവതിയെ കണ്ട് അമ്പരന്നിരിയ്ക്കുകയാണ് സ്കോട്ട്ലന്റിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മറ്റുള്ളവരുടെ ശബ്ദം പോലും തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും, തന്റെ കേള്‍വി…
Read More » - 22 February
പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. തിങ്കളാഴ്ച രാവിലെ…
Read More » - 22 February
ട്രംപിന്റെ വാഗ്ദാനം കേട്ട് ഞെട്ടി കിം ജോങ് ഉന്‍, ഉടന്‍ എത്തി കിമ്മിന്റെ മറുപടി
വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന് തന്റെ ഔദ്യോഗിക യാത്രാവിമാനത്തില്‍ ഉത്തര കൊറിയയിലേയ്ക്ക് തിരികെ യാത്രാ…
Read More » - 22 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 11.19 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പത്തൊൻപത് ലക്ഷം കടന്നിരിക്കുന്നു. മൂന്ന് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയും…
Read More » - 22 February
ഇന്ത്യയിലേയ്ക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ നടപ്പിലാകുന്ന തീരുമാനങ്ങൾ
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നവർ ഫെബ്രുവരി 22 മുതല്‍(ഇന്ന്) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച…
Read More » - 22 February
ചൈന പരീക്ഷണത്തിന് അനുമതി നല്കിയ കോവിഡ് വാക്സിനുകളുടെ എണ്ണം 16 ആയി
ബെയ്ജിങ് : കോവിഡിനെതിരെ ചൈന ഇതുവരെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നല്കിയ വാക്സിനുകളുടെ എണ്ണം 16 ആയി. തദ്ദേശീയമായി വികസിപ്പിച്ച ഈ വാക്സിനുകളിൽ ആറെണ്ണം മൂന്നാം ഘട്ട…
Read More » - 22 February
ഇന്ത്യയും മാലദ്വീപും തമ്മിൽ 50 മില്യൻ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പിട്ടു
ന്യൂഡൽഹി : മാലദ്വീപുമായി പ്രതിരോധ സഹകരണം ശക്തമാക്കി ഇന്ത്യ. ഇതിന്റെ ഭാഗമായി പ്രതിരോധ പദ്ധതികൾക്കായി 50 മില്യൻ ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റും ഇന്ത്യ നൽകി. കേന്ദ്ര…
Read More » - 21 February
ഇസ്ലാം മതത്തെ അപമാനിക്കുന്നുവെന്ന് പരാതി ; പാക് തലസ്ഥാനത്തിന്റെ ഇപ്പോഴുള്ള പേര് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ തലസ്ഥാനം ഇസ്ലാമാബാദിന്റെ പേര് ഇസ്ലാമാഗുഡ് എന്നാക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ ഓണ്‍ലൈന്‍ പ്രചാരണം തകൃതിയായി നടക്കുന്നുണ്ട്. Read Also : കമ്മ്യൂണിസ്റ്റുകാർ…
Read More » - 21 February
അഫ്ഗാനിസ്ഥാനിൽ കാര്‍ ബോംബ് സ്ഫോടനം; ഒരാള്‍ മരിച്ചു,നിരവധി പേർക്ക് പരിക്ക്
അഫ്ഗാനിസ്താന്: അഫ്ഗാനിസ്ഥാനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരിക്കുകയാണ്. ലാഷ്കര്ഗ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. എന്നാൽ അതേസമയം…
Read More » - 21 February
ലോകമലയാളികള്‍ക്ക് അഭിമാനം; ബുർജ് ഖലീഫയിൽ തിളങ്ങി ‘ലുലു’, മലയാളത്തിലും നന്ദി പ്രകടനം
ലുലു ഗ്രൂപ്പിന്റെ നേട്ടത്തിന് യു.എ.ഇയുടെ ആദരവ്. ലുലു ഗ്രൂപ്പിന്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആദരവായി ബുര്‍ജ് ഖലീഫയില്‍ അഭിനന്ദന സന്ദേശം തെളിഞ്ഞു. എം.എ യൂസഫലി…
Read More » - 21 February
വിമാനം പറന്നുയർന്ന ഉടൻ എഞ്ചിന് തകരാറിലായി ; തീ പിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
വാഷിംഗ്ടണ്‍ : വിമാനം പറന്നുയർന്ന ഉടൻ എഞ്ചിന് തകരാറിലായി. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്. ശനിയാഴ്ചയായിരുന്നു…
Read More » - 21 February
മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി ; ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ
റഷ്യ : ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയില്‍ സ്ഥിരീകരിച്ചു. എച്ച് 5എന്‍8 എന്ന വൈറസാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്ലുവന്‍സ എ…
Read More » - 20 February
പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ട്
മോസ്കോ : പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പക്ഷിപ്പനി പടര്‍ന്നതായി റഷ്യ. പക്ഷിപ്പനിയുടെ എച്ച്5എന്‍8 വകഭേദം റഷ്യ, യൂറോപ്പ്, ചൈന, മിഡില്‍ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
Read More » - 20 February
കോവിഡ് വാക്സിൻ സ്വീകരിക്കാൻ വേഷം മാറി എത്തിയ യുവതികൾ പിടിയിൽ
ഫ്ളോറിഡ : കോവിഡ് വാക്സിൻ കുത്തിവയ്പ്പെടുക്കാൻ വൃദ്ധരായി വാക്സിനേഷൻ കേന്ദ്രത്തിലെത്തിയ യുവതികൾ പിടിയിൽ. Read Also : കുറഞ്ഞ വിലയിൽ 203 കിലോമീറ്റർ മൈലേജുമായി ഇലക്ട്രിക് നാനോ…
Read More » - 20 February
ആനപ്പുറത്ത് പൂര്‍ണനഗ്നയായി ഫോട്ടോഷൂട്ട്, വിവാദം കത്തുന്നു
ആനപ്പുറത്ത് യുവതി നഗ്നയായി കിടക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. റഷ്യന്‍ മോഡലും താരവുമായ അലീഷ്യ കഫെല്‍നിക്കോവാണ് വംശനാശ ഭീഷണി നേരിടുന്ന സുമാത്രന്‍ ആനയുടെ മുകളില്‍…
Read More » - 20 February
കോവിഡ് വാക്സിനൊപ്പം മദ്യം സൗജന്യമായി നൽകി ഒരു രാജ്യം
ടെൽ അവിവ് : കോവിഡ് വാക്സിനൊപ്പം മദ്യം സൗജന്യമായി നൽകി ഇസ്രായേൽ. കൂടുതൽ ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ടെൽ അവീവ് മുൻസിപ്പാലിറ്റിയും ജെനിയ ഗ്യാസ്ട്രോ…
Read More » - 20 February
പക്ഷികളിൽ നിന്ന് മനുഷ്യർക്ക് പകരുന്ന എച്ച് 5 എന്‍ 8 പക്ഷിപ്പനി റഷ്യയിൽ
മോസ്കോ: എച്ച് 5എന്‍ 8 പക്ഷിപ്പനി റഷ്യയിൽ സ്ഥിരീകരിച്ചു. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന പക്ഷിപ്പനിയാണിത്. ഇക്കാര്യം ലോകാരോഗ്യ സംഘടനയിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ…
Read More »