ബ്രസീലില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രികളെല്ലാം കോവിഡ് രോഗികളാല്‍ നിറഞ്ഞു കവിയുന്നതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് വളരെ പെട്ടെന്ന് രാജ്യത്ത് പടര്‍ന്നു പന്തലിക്കുന്നത്.
Read Also: കെട്ടിട നമ്പറിനു കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെ രാജ്യത്ത് 266,000 പേരാണ് മരിച്ചത്. ഇതുവരെ 11 ദശലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും അധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. അമേരിക്കയാണ് ആദ്യ സ്ഥാനത്തുള്ളത്.
Post Your Comments