International
- Mar- 2021 -19 March
മിലൻ-2ടി ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ; കരാർ ഒപ്പിട്ടു
പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ കരസേന. 1188 കോടിരൂപയുടെ മിസൈലുകളാണ് സൈന്യം സ്വന്തമാക്കുന്നത്. മിലൻ-2ടി എന്ന പേരിൽ ഫ്രാൻസുമായി സാങ്കേതിക സഹകരണമുള്ള…
Read More » - 19 March
ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണവുമായി മതമൗലികവാദികൾ
ധാക്ക : ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. . തക്കൂർഗാവിലെ കാളി ക്ഷേത്രമാണ് മതമൗലികവാദികളായ അക്രമികള്‍ നശിപ്പിച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കാളി വിഗ്രഹവും അക്രമികൾ കത്തിച്ചു.…
Read More » - 19 March
‘ഇസ്രയേല്‍ ഹീറോ’; നഗരമധ്യത്തില്‍ പ്രധാനമന്ത്രിയുടെ നഗ്ന പ്രതിമ
ടെല്‍അവീവ്: രാജ്യത്ത് പ്രധാനമന്ത്രിയുടെ നഗ്ന പ്രതിമ. ഇസ്രയേലിലാണ് സംഭവം നടന്നത്. ടെല്‍ വീവിലെ ഹബീമ ചത്വരത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്ന പ്രതിമ സ്ഥാപിച്ചത്. വെങ്കലത്തില്‍…
Read More » - 19 March
ബൈഡന്റെ ആരോഗ്യനിലയിൽ ആശങ്ക ; കമല ഹാരിസ് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വംശജയായ അമേരിക്കൻ പ്രസിഡന്റ് ആകുമോ?
അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ ആരോഗ്യ നില സുഖകരമല്ല എന്ന അഭ്യുഹം പരക്കുകയാണ്. അധികാരത്തിലേറി രണ്ടു മാസമാകുമ്പോഴും ഒരു പത്രസമ്മേളനം പോലും അദ്ദേഹം വിളിച്ചു ചേര്‍ത്തിട്ടില്ല. അമേരിക്കയുടെ…
Read More » - 19 March
വാക്സിൻ നിരോധനം പിൻവലിച്ച് രാജ്യങ്ങൾ ;
ലോകം കാത്തിരുന്ന ഒന്നായിരുന്നു കോവിഡ് 19 വാക്സിൻ. പക്ഷെ വാക്സിൻ എടുത്ത 11 മില്യൺ ജനങ്ങളിൽ അഞ്ചുപേർക്ക് രക്തം കട്ടപ്പിടിച്ചെന്ന കാരണത്താൽ വാക്സിനേഷൻ പല രാജ്യങ്ങളിലും നിർത്തി…
Read More » - 19 March
പുഴുവരിക്കുന്ന ചീസിന്റെ വില കേട്ട് ഞെട്ടി ലോകം
നിയമവിരുദ്ധമായി ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡിനിയയിലെ ഇടയന്മാര് പുഴുവരിച്ച കാസു മാര്‍സു എന്ന ചീസ് ഉത്പാദിപ്പിക്കാറുണ്ട്. 2009 ല്‍ ഗിന്നസ് റെക്കോര്‍ഡ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചീസ്…
Read More » - 19 March
പഴയ ലാൻഡ് ഫോണിന്റെ വയറിന് ഇപ്പോൾ വൻ ഡിമാൻഡ് ; ഓൺലൈനിൽ വിൽക്കുന്നത് ഒന്നരലക്ഷം രൂപയ്ക്ക്
മൊബൈൽ ഫോണുകളുടെ വരവോടെ വംശനാശം സംഭവിച്ച ഒന്നാണ് ലാൻഡ് ഫോണുകൾ. പഴയ ലാൻഡ് ഫോണിന്റെ ഒപ്പമുള്ള പിരിയൻ വള്ളി (സ്പൈറലിംഗ് കോഡ്) ഇപ്പോൾ ഒരു ആഭരണമാണ്. സ്പൈറലിംഗ്…
Read More » - 19 March
കൊവിഡ് വ്യാപനം രൂക്ഷം ; വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്
പാരിസ് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് ലോക്ക്…
Read More » - 19 March
അയോദ്ധ്യ ; രാമക്ഷേത്രത്തിന് ചൈതന്യമേകാൻ ശ്രീലങ്കയിലെ സീത ക്ഷേത്രത്തിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും
ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് മാറ്റേകുന്നതിനായി ശ്രീലങ്കയിലെ സീത എലിയായിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും. സീതാ ദേവിയെ രാവണൻ തടവിൽ പാർപ്പിച്ചത് സീത എലിയായിലാണെന്നാണ് വിശ്വാസം.…
Read More » - 19 March
ഓക്സ്ഫഡ്-അസ്ട്രാസെനക കോവിഡ് വാക്സിന് കുത്തിവയ്പ്പ് പുനഃരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങൾ
ലണ്ടന്‍ : ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങള്‍ ഓക്സ്ഫഡ്-അസ്ട്രാസെനക വാക്സിന് കുത്തിവയ്പ്പ് പുനഃരാരംഭിക്കുന്നു. രക്തം കട്ടപിടിച്ചതിന് വാക്സിനേഷനുമായി ഒരു ബന്ധവുമില്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി…
Read More » - 18 March
60,000 ബോട്ടിൽ മദ്യം പിടികൂടി ; നാല് പ്രവാസികൾ അറസ്റ്റിൽ
താമസ സ്ഥലം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്പനയും നടത്തിയ നാല് പ്രവാസികള്‍ കുവൈത്തില്‍ പിടിയിലായി. ജഹ്റയിലെ അല്‍ ഹജ്ജാജ് റെസ്റ്റ് ക്യാമ്ബിനുള്ളിലായിരുന്നു അനധികൃത മദ്യ നിര്‍മാണ കേന്ദ്രം…
Read More » - 18 March
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നഗരത്തില്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ
തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്ക്വയറിലാണ് സംഭവം.
Read More » - 18 March
ക്രൂഡോയിലിന് വിലയിടിവ്, മധ്യേഷ്യയെ ഒഴിവാക്കി ഇന്ത്യ യു.എസ് ക്രൂഡിലേക്ക് മാറുന്നു
ടോക്യോ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചാം ദിനവും ഇടിഞ്ഞു. യു.എസ് ക്രൂഡില്‍ അടക്കം ഉല്‍പ്പാദനം വര്‍ദ്ധിച്ചതാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍ ഡിമാന്‍ഡ് ഇപ്പോഴും പഴയ രീതിയിലേക്ക്…
Read More » - 18 March
ഇന്ത്യയോട് അടുക്കുന്നു.. സൗഹൃദത്തിന് തടസ്സം കാശ്മീര്‍; ഇന്ത്യ ആദ്യചുവട് വയ്ക്കണമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യയോട് അടുക്കാൻ ആഗ്രഹിച്ച് പാകിസ്ഥാൻ. കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ നീക്കം നടത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.…
Read More » - 18 March
‘പുരുഷന്മാരുടെ ദൃഷ്ടി മൂലം സ്ത്രീകൾക്ക് ഈ മാരക രോഗങ്ങൾ ഉണ്ടാകും അതിനാൽ ബുർഖ ധരിക്കണം’ : സാക്കിർ നായിക്
പുരുഷന്മാരുടെ ദൃഷ്ടി പതിയുന്നത് മൂലം സ്ത്രീകൾക്ക് ത്വക്ക് ക്യാൻസർ ഉണ്ടാവുമെന്ന പുതിയ കണ്ടുപിടിത്തവുമായി വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്. പുരുഷന്മാരുടെ ദൃഷ്ടിയിൽ നിന്ന് ഉണ്ടാവുന്ന കാന്തിക…
Read More » - 18 March
‘കൊലയാളി പുടിന് വലിയ വില കൊടുക്കേണ്ടിവരും’; റഷ്യക്ക് താക്കീതുമായി അമേരിക്ക
വാഷിംഗ്ടൺ: റഷ്യക്ക് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റിനെതിരെ ബൈഡന് നടത്തിയ പ്രസ്താവനയോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശത്രുത വീണ്ടും ശക്തമായി. കൊലയാളി പുടിന്…
Read More » - 18 March
അടക്കം ചെയ്ത ഭർത്താവിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഭാര്യ കോടതിയിലേക്ക്
സൗദിയില്‍ ഇസ്ലാം മാതാചാര പ്രകാരം അടക്കം ചെയ്ത പ്രവാസിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ സഹായം തേടി ഭാര്യ കോടതിയെ സമീപിച്ചു . മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു…
Read More » - 18 March
ജനാധിപത്യത്തിന്റെ പൂർണ്ണതയ്ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്
വാഷിംഗ്ടൺ : ഒരു ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീ ശാക്തീകരണത്തെ ആശ്രയിച്ചിരിക്കുമെന്ന് അമരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണ്. ഐക്യരാഷ്ട്ര സംഘടനുടെ…
Read More » - 18 March
വിമാനം തകർന്ന് വീണ് നിരവധി മരണം
ടൽഹാസി: ഫ്ളോറിഡയിൽ വിമാനം തകർന്ന് വീണ് കുട്ടിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഒറ്റ എൻജിൻ വിമാനമായ ബ്രീച്ച് ക്രാഫ്റ്റ് ബൊണാൻസയാണ് തകർന്ന് വീണത്. അപകടത്തിൽ…
Read More » - 18 March
കനേഡിയന്‍ പൗരന്മാര് ചൈനയ്ക്കെതിരെ; ചൈനയുമായി ബന്ധം ഉടനൊന്നും മെച്ചപ്പെടില്ലെന്ന് കാനഡ
ഒട്ടാവ: ചൈനയുമായി ഉടനെയൊന്നും ബന്ധം സ്ഥാപിക്കില്ലെന്ന് കാനഡ. നിരവധി കനേഡിയന്‍ പൗരന്മാരെ അകാരണമായി തടവിലാക്കിയ നിരവധി കനേഡിയന്‍ പൗരന്മാരെ ഇതുവരെ വിട്ടയയ്ക്കാത്തതാണ് കാനഡയുടെ പ്രതിഷേധത്തിന് കാരണം. ഉഭയകക്ഷി…
Read More » - 17 March
ഇനി ഫേസ്ബുക്കിൽ എഴുതുന്നവർക്കും പണം; വിശദ വിവരങ്ങൾ ഇങ്ങനെ
ഇനി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഏഴുതുന്നവര്‍ക്കും പണം ലഭിക്കും. സ്വതന്ത്ര എഴുത്തുകാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ന്യൂസ് ലെറ്ററെന്ന പുതിയ പ്ലാറ്റ്ഫോം ഫേസ്ബുക്ക് അവതരിപ്പിച്ചു. ഇതിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര എഴുത്തുകാര്‍ക്കും…
Read More » - 17 March
പ്രതിരോധ രംഗത്ത് കുതിപ്പായി ‘മേക്ക് ഇൻ ഇന്ത്യ’; ഇന്ത്യയും ഇസ്രായേലും മിസൈൽ സാമഗ്രികൾ കൈമാറി
പ്രതിരോധ മേഖലയിൽ കരുത്താർജിക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. മീഡിയം റേഞ്ചിലുള്ള ഉപരിതല- ഭൂതല മിസൈൽ സംവിധാനം നിർമ്മിക്കുന്നതിനുള്ള സാമഗ്രികൾ ഇസ്രായേൽ ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കൈമാറി. സാമഗ്രികൾ…
Read More » - 17 March
“ജെയിംസ് ബോണ്ട്” പ്രതി നായകൻ വിട വാങ്ങി
പ്രമുഖ യുഎസ് നടന് യാഫറ്റ് കൊറ്റോ (81) അന്തരിച്ചു. “ലിവ് ആന്‍ഡ് ലെറ്റ് ഡൈ” എന്ന ചിത്രത്തിലൂടെ ചുവടുവെച്ച ആദ്യ കറുത്ത വര്ഗക്കാരന് വില്ലനാണ് യാഫറ്റ്. ജെയിംസ്…
Read More » - 17 March
ആഴക്കടൽ മത്സ്യബന്ധനം, വിവാദ കമ്പനിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് വിവരം കൈമാറിയിരുന്നു; വിദേശകാര്യ മന്ത്രാലയം
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദത്തിലായ അമേരിക്കൻ കമ്പനിയെക്കുറിച്ച് കേരളത്തിന് വിവരം നൽകിയിരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയെ കുറിച്ചുളള വിശദവിവരങ്ങൾ സംസ്ഥാന സർക്കാരിന്…
Read More » - 17 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.12 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More »