International
- Oct- 2023 -18 October
ഇസ്രയേല്‍ വ്യോമാക്രമണം: ഗാസയിലെ ആശുപത്രിയിൽ അഞ്ഞൂറോളം പേര് കൊല്ലപ്പെട്ടെന്ന് ഹമാസ്
ഗാസയില്‍ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലും നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് മരണം. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ഹോസ്പിറ്റലില്‍ നടന്ന ആക്രമണത്തില്‍ 500ലേറെ പേര്…
Read More » - 17 October
‘മുസ്ലീങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല, പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’: ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്
ഗാസയില്‍ ഹമാസിനെതിരായ ആക്രമണം ശക്തമാക്കുന്നതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്. ഗാസയില്‍ കരയുദ്ധം നടത്താന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന്…
Read More » - 17 October
ബ്രിട്ടണില്‍ മുന്‍ രാജാവിന്റെ പ്രതിമയില്‍ ചവിട്ടിക്കയറി പലസ്തീന് പതാക നാട്ടി ഹമാസ് അനുകൂലികള്‍
ലണ്ടന്‍: മുന്‍ രാജാവിന്റെ പ്രതിമയില്‍ ചവിട്ടിക്കയറി പലസ്തീന് പതാക നാട്ടി ഹമാസ് അനുകൂലികള്‍. ലണ്ടന്‍ നഗരഹൃദയമായ ട്രഫല്ഗര് സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന ചാള്‍സ് ഒന്നാമന്റെ പ്രതിമയിലാണ് പലസ്തീന് പതാക…
Read More » - 17 October
ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാന്‍സ്
പാരിസ്: ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാന്‍സ് ഭരണകൂടം. പലസ്തീന് പതാകയുമായി തെരുവിലിറങ്ങി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ക്ക് എതിരെയും നടപടിയുണ്ടാകും. വിസ റദ്ദാക്കി…
Read More » - 17 October
ഇസ്രയേല്‍-ഹമാസ് യുദ്ധം: യു.എസ് പ്രസിഡന്റ് ജോ ബൈഡന് നാളെ ഇസ്രയേലിലേയ്ക്ക്, ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച
ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ബുധനാഴ്ച ഇസ്രയേലിലേയ്ക്ക് എത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന് കൂടിക്കാഴ്ച നടത്തും.…
Read More » - 17 October
ലബനോനെതിരെ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ഹിസ്ബുള്ള ക്യാമ്പുകൾ തകർത്തു, നിരവധി ഹിസ്ബുള്ളക്കാർ മരിച്ചു
ലബനോനെതിരെ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലബനോനിലെ ഭീകരവാദ സംഘടനയായ ഹിസ്ബുള്ളയുടെ നിരവധി ക്യാമ്പുകൾ തകർത്തു. അനേഹം ഹിസ്ബുള്ളക്കാർ മരിച്ചതായി റിപ്പോർട്ട് ഉണ്ട് എങ്കിലും ലബനോൻ വിവരങ്ങൾ…
Read More » - 17 October
ഗര്‍ഭകാലത്തെ അമിതവണ്ണം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്
ഗര്‍ഭകാലത്തെ അമിതവണ്ണം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രീക്ലാംപ്സിയ, ഗര്‍ഭകാല പ്രമേഹം തുടങ്ങി ഗര്‍ഭിണികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. അമിതവണ്ണം ഉയര്‍ന്ന…
Read More » - 17 October
മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്തവരാണ് ഹമാസ്: ഇസ്രയേലി എഴുത്തുകാരന്
ടെല്‍ അവീവ്: ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മതഭ്രാന്താണെന്ന് ഉറപ്പിച്ചുപറഞ്ഞ് പ്രമുഖ ഇസ്രായേല്‍ എഴുത്തുകാരന് യുവാല്‍ നോഹ ഹരാരി. ‘അവര്‍ മനുഷ്യന്റെ ജീവന് യാതൊരുവിധ വിലയും കല്‍പ്പിക്കുന്നില്ല.…
Read More » - 16 October
ഗര്‍ഭിണികളിലെ അമിതവണ്ണം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകും: പുതിയ പഠന റിപ്പോര്‍ട്ട്
ഗര്‍ഭകാലത്തെ അമിതവണ്ണം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രീക്ലാംപ്സിയ, ഗര്‍ഭകാല പ്രമേഹം തുടങ്ങി ഗര്‍ഭിണികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. അമിതവണ്ണം ഉയര്‍ന്ന…
Read More » - 16 October
മതഭ്രാന്താണ് ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍, നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി
ടെല്‍ അവീവ്: ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മതഭ്രാന്താണെന്ന് ഉറപ്പിച്ചുപറഞ്ഞ് പ്രമുഖ ഇസ്രായേല്‍ എഴുത്തുകാരന് യുവാല്‍ നോഹ ഹരാരി. Read Also:നടപ്പു സാമ്പത്തിക വർഷം കൂടുതൽ റിക്രൂട്ട്മെന്റുകൾ…
Read More » - 16 October
ഒക്ടോബര്‍ അവസാനത്തോടെ ഈ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല: പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വൈകാതെ തന്നെ വാട്സ്ആപ്പ് സേവനം ലഭിക്കില്ല. ഒക്ടോബര്‍ 24ന് ശേഷം പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന്…
Read More » - 16 October
ഹമാസ് ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ടു വനിതാ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോള്‍ രണ്ട് വനിതാ…
Read More » - 16 October
ഇസ്രയേലിന് നേരെ ലെബനനില്‍ നിന്നും മിസൈല്‍ ആക്രമണം: ഇസ്രയേലി പൗരന് കൊല്ലപ്പെട്ടു
ടെല്‍അവീവ്: ഇസ്രയേലിന് നേരെ ലെബനനില്‍ നിന്നും മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇസ്രയേലി പൗരന് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലെബനന്…
Read More » - 16 October
ഇസ്രായേൽ-ഹമാസ് യുദ്ധം; വരും ദിവസങ്ങൾ ഇസ്രായേൽ സന്ദർശിക്കുമെന്ന് ജോ ബൈഡൻ
ഇസ്രായേൽ സൈന്യം ഗാസയ്ക്കെതിരായ കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ ഇസ്രായേൽ സന്ദർശനത്തിന്റെ സാധ്യതകൾ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വരും ദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ഇസ്രായേൽ സന്ദർശനം…
Read More » - 16 October
ഗാസ അധിനിവേശം ‘വലിയ അബദ്ധം’ ആയിരിക്കും; ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകി ജോ ബൈഡൻ
ഇസ്രായേൽ സൈന്യം ഗാസയ്ക്കെതിരായ കര ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ, ഹമാസ് ഭരിക്കുന്ന പ്രദേശം വീണ്ടും കൈവശപ്പെടുത്താനുള്ള തീരുമാനത്തിൽ ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.…
Read More » - 16 October
മുൻ മിസ് വേൾഡ് മത്സരാർത്ഥി ഷെറിക ഡി അർമാസ് അന്തരിച്ചു
2015 ലെ മിസ് വേൾഡ് മത്സരത്തിൽ ഉറുഗ്വേയെ പ്രതിനിധീകരിച്ച മുൻ മിസ് വേൾഡ് മത്സരാർത്ഥി ഷെറിക ഡി അർമാസ് അന്തരിച്ചു. സെർവിക്കൽ ക്യാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു ഷെറിക. 26…
Read More » - 16 October
അമേരിക്കയില്‍ വിദ്വേഷക്കൊല, കൊല്ലപ്പെട്ടത് ആറ് വയസുകാരന്, കുത്തേറ്റത് 26 തവണ: കുട്ടി പലസ്തീന് ബാലനാണെന്ന് സംശയം
വാഷിങ്ടണ്‍: അമേരിക്കയില്‍ ആറ് വയസ്സുകാരനായ മുസ്ലിം ബാലന് കൊല്ലപ്പെട്ടു. വിദ്വേഷക്കൊലയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെയും അക്രമി കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. അവര്‍ ചികിത്സയിലാണ്. Read Also: ഹമാസിന്റെ…
Read More » - 16 October
ഹമാസിന്റെ ആക്രമണത്തില്‍ ടെഹ്റാന് പങ്കില്ലെന്ന് ഇറാൻ
ന്യൂഡൽഹി: ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇസ്രയേലിനെതിരായ ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തില്‍ ടെഹ്റാന് പങ്കില്ലെന്ന് ഇറാന്റെ ഉന്നത അധികാരിയായ…
Read More » - 16 October
‘ഗാസയിലെ സംഘർഷം തുടർന്നാൽ കൈയും കെട്ടി നോക്കി നില്‍ക്കില്ല’; ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഗാസയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്ന ഇസ്രായേലിനെതിരെ വിമർശനവുമായി ഇറാൻ. പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി. പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍…
Read More » - 16 October
തുടര്‍ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം, ഇസ്രയേലിന് നിര്‍ദ്ദേശം നല്കി യുഎസ്
വാഷിങ്ടണ്‍:ഇസ്രയേലിന്റെ തുടര്‍ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു. ഗാസയില്‍ തുടര്‍ സൈനിക…
Read More » - 15 October
‘ഗാസയെ വംശഹത്യയിൽ നിന്ന് രക്ഷിക്കൂ’; ലാക്മെ ഫാഷൻ വീക്കിൽ പോസ്റ്ററുമായി വേദിയിലേക്ക് ഇരച്ചുകയറിയ പെൺകുട്ടി
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലാക്മെ ഫാഷൻ വീക്കിൽ ഇസ്രയേലിനെതിരെ പ്രതിഷേധവുമായി പെൺകുട്ടി. പരിപാടിക്കിടെ സദസ്സിൽ ഇരുന്ന ഒരു പെൺകുട്ടി പെട്ടെന്ന് എഴുന്നേറ്റ് ‘ഗാസയെ വംശഹത്യയിൽ നിന്ന് രക്ഷിക്കൂ’…
Read More » - 15 October
ഹമാസിനെ ഇല്ലാതാക്കും: ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ
ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ. ഗാസയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഗാസ അതിർത്തിയിൽ…
Read More » - 15 October
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുമ്പോൾ യഹൂദവിരുദ്ധതർക്ക് മുന്നറിയിപ്പ് നൽകി ഋഷി സുനക്
മിഡിൽ ഈസ്റ്റിലെ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കെ, രാജ്യത്ത് താമസിക്കുന്ന ബ്രിട്ടീഷ് ജൂത സമൂഹത്തെ സംരക്ഷിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.…
Read More » - 15 October
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി: ജനങ്ങളെ ഒഴിപ്പിച്ചു
ഫ്രാന്‍സ്: പാരീസില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളായ വെഴ്സൈല്‍സ് കൊട്ടാരം, ലൂവ്ര് മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഫ്രാന്‍സിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്…
Read More » - 15 October
ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയെന്ന് സക്കർബർഗ്; മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രായേൽ
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഹമാസിനെ പുകഴ്ത്തി പോസ്റ്റിടുന്നവർക്ക് പണി കിട്ടുമെന്ന് മുന്നറിയിപ്പ് നൽകിയ ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗിന് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണങ്ങളെ…
Read More »