International
- Nov- 2023 -13 November
അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചു: ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍അവീവ്: ഗാസയിലെ അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഗാസയിലെ അല്‍-ഷിഫ…
Read More » - 13 November
കടലിനടിയില്‍ പത്ത് ദിവസം നീണ്ടുനിന്ന അഗ്നിപര്‍വ്വത സ്ഫോടനം, ഒടുവില്‍ സംഭവിച്ചതിങ്ങനെ
ടോക്കിയോ: കടലിനടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കന്‍ ജപ്പാനിലെ അഗ്നിപര്‍വ്വത ദ്വീപ്സമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍ നിന്ന് പുതിയ ദ്വീപ്…
Read More » - 13 November
ഗാസ പ്രതിസന്ധി ഇസ്രയേലുമായി ബന്ധത്തെ ബാധിക്കില്ല: യുഎഇ
അബുദാബി: ഗാസ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും യുഎഇ, ഇസ്രയേലുമായി നയതന്ത്രബന്ധം തുടരുമെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ സേന രൂക്ഷ ആക്രമണം നടത്തുകയാണെങ്കിലും ബന്ധം വിച്ഛേദിക്കേണ്ടതില്ലെന്നാണ് യുഎഇയുടെ നിലപാട്.…
Read More » - 12 November
കടലിനടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു
ടോക്കിയോ: കടലിനടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കന്‍ ജപ്പാനിലെ അഗ്നിപര്‍വ്വത ദ്വീപ്സമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍ നിന്ന് പുതിയ ദ്വീപ്…
Read More » - 12 November
ഗാസ പ്രതിസന്ധിക്കിടയിലും ഇസ്രയേലുമായി ബന്ധം തുടരുമെന്ന് യുഎഇ: റിപ്പോര്‍ട്ട് ഇങ്ങനെ
അബുദാബി: ഗാസ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും യുഎഇ, ഇസ്രയേലുമായി നയതന്ത്രബന്ധം തുടരുമെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ സേന രൂക്ഷ ആക്രമണം നടത്തുകയാണെങ്കിലും ബന്ധം വിച്ഛേദിക്കേണ്ടതില്ലെന്നാണ് യുഎഇയുടെ…
Read More » - 12 November
വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നത് ലോകത്തെ കൂടുതൽ അപകടത്തിലാക്കും: ജസ്റ്റിൻ ട്രൂഡോ
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡ എല്ലായ്പ്പോഴും നിയമവാഴ്ചയ്ക്കായി എപ്പോഴും നിലകൊള്ളുമെന്നും ട്രൂഡോ പറഞ്ഞു.…
Read More » - 12 November
നഴ്സുമാർക്ക് അവസരങ്ങളൊരുക്കി നോർക്ക റിക്രൂട്ട്മെന്റ്: 2023 നവംബർ 20 വരെ അപേക്ഷ നൽകാം
തിരുവനന്തപുരം: കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയിൽ അവസരങ്ങളൊരുക്കി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് കാനഡ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇക്കാര്യത്തിൽ…
Read More » - 12 November
ഗാസയിലെ ആശുപത്രിയിൽ 1000 പേരെ ബന്ദികളാക്കിയ ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ
ഗാസയിലെ ആശുപത്രിയില്‍ രോഗികളടക്കം ഏകദേശം 1,000 പേരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ നാസര്‍ റദ്വാന് കമ്പനിയുടെ കമാന്‍ഡറായിരുന്ന അഹമ്മദ് സിയാമെന്നിനെയാണ്…
Read More » - 12 November
ഈ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകും; ഐസ്ലൻഡിലെ തുടർച്ചയായ 800 ഭൂകമ്പങ്ങൾക്ക് പിന്നിൽ?
ഐസ്ലാൻഡിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. തുടർച്ചയായ ഭൂകമ്പങ്ങളും മാഗ്മ പ്രവാഹവും അനുഭവപ്പെട്ടതിന് ശേഷം, വരും ദിവസങ്ങളിൽ ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയുള്ളതിനാൽ…
Read More » - 12 November
ഫേസ്ബുക്ക് പണിമുടക്കി: പ്രതിസന്ധി വന്നതോടെ ഉപയോക്താക്കൾ ആശങ്കയിൽ
ലണ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഉപയോക്താക്കൾ പ്രതിസന്ധിയിലായത്. നിരവധി ആളുകൾ ഫേസ്ബുക്ക് ഡൗൺ എന്ന ഹാഷ്ടാഗോടെ എക്സിൽ…
Read More » - 12 November
പാരീസ് വിമാനത്താവളത്തില്‍ കൂട്ടമായി നിസ്കരിച്ച സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍
പാരീസിലെ ചാള്‍സ് ഡെ ഗല്ലെ വിമാനത്താവളത്തില്‍ മുസ്ലീം യാത്രക്കാര്‍ കൂട്ടമായി നിസ്കരിക്കുന്ന ചിത്രം വിവാദത്തിലേക്ക്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. സംഭവത്തില്‍ വിമാനത്താവള…
Read More » - 12 November
ഹമാസ് യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയ പാക് ഭീകരന് അമിന്‍ ഖാസ്മിയെ ഗാസയില്‍ അജ്ഞാതര്‍ കൊലപ്പെടുത്തി
ഇസ്ലാമാബാദ് : പാക് ഭീകരന് അമിന്‍ ഖാസ്മിയെ ഗാസയില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പാക് ഭീകര സംഘടനയായ ലഷ്കര്‍ ത്വയ്ബ അംഗമായ അമിന്‍ ഖാസ്മിയാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.…
Read More » - 12 November
14 മണിക്കൂറിനുള്ളില്‍ 800 ഭൂകമ്പങ്ങള്‍, ഭൂമിക്കടിയില്‍ പരക്കുന്ന ചൂടുള്ള ലാവ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഗ്രീന്‍ഡാവിക്ക്: തുടര്‍ച്ചയായ ഭൂചലനങ്ങളെ തുടര്‍ന്ന് അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടാകുമോ എന്ന ഭയത്തില്‍ ഐസ്ലാന്‍ഡിലെ ജനങ്ങള്‍. ഇതിനെത്തുടര്‍ന്ന് ഐസ്ലാന്‍ഡിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഗ്രിന്ഡാവിക്കില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രിന്‍ഡാവിക്കിന് സമീപമുള്ള…
Read More » - 11 November
പലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ ഇടതുപക്ഷം, ലീഗ് വരാത്തതിൽ പരിഭവമില്ല: പിണറായി വിജയൻ
കോഴിക്കോട്: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഐക്യദാർഢ്യറാലിയിൽ ലീഗിനെ ക്ഷണിച്ച വിഷയം മുഖ്യമന്ത്രി പരാമർശിച്ചു. ഒരു…
Read More » - 11 November
ഒരിടവേളയ്ക്ക് ശേഷം ഉക്രൈന് നേരെ മിസൈൽ ആക്രമണം നടത്തി റഷ്യ
ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലേക്കും സമീപ പ്രദേശത്തേക്കും ഒരിടവേളയ്ക്ക് ശേഷം മിസൈൽ ആക്രമണം നടത്തി റഷ്യ. രാജ്യത്തിന്റെ കിഴക്കും തെക്കും ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ തകർത്തതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ…
Read More » - 11 November
കാമുകിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി, 111 തവണ കത്തികൊണ്ട് കുത്തി; റഷ്യൻ യുവാവിനെ മോചിപ്പിച്ച് പുടിൻ
മുന്‍ കാമുകിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് 111 തവണ ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ജയില്‍ മോചിതനാക്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്. വ്ലാഡിസ്ലാവ്…
Read More » - 11 November
ഡീപ് ഫേക്ക് സൈബർ തട്ടിപ്പ്: 43 പേരെ അറസ്റ്റ് ചെയ്ത് പോലീസ്, ആഢംബര കാറുകൾ പിടിച്ചെടുത്തു
ദുബായ്: ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. 43 പേരാണ് അറസ്റ്റിലായത്. ദുബായിൽ മൂന്നരകോടി ഡോളറിന്റെ തട്ടിപ്പാണ് ഇവർ…
Read More » - 11 November
പാടുപെട്ട് പാകിസ്ഥാൻ! പാസ്പോർട്ട് ലഭിക്കാതെ വലഞ്ഞ് പൗരന്മാർ, കാരണം ഇത്
പാസ്പോർട്ട് പ്രിന്റ് ചെയ്യാൻ കഴിയാതെ വലഞ്ഞ് പാകിസ്ഥാൻ. ലാമിനേഷൻ പേപ്പറിന്റെ ക്ഷാമം രൂക്ഷമായതോടെയാണ് രാജ്യത്ത് പാസ്പോർട്ടുകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചത്. ഇതോടെ, പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റു…
Read More » - 10 November
സിറിയയിലെയും ഇറാഖിലെയും സൈനിക താവളങ്ങള്‍ 40 തിലധികം തവണ ആ്രകമിക്കപ്പെട്ടെന്ന് പെന്റഗണ്‍
ടെൽ അവീവ്: ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ 40 തിലധികം തവണ സിറിയയിലെയും ഇറാഖിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് പെന്റഗണ്‍ വക്താവ്…
Read More » - 10 November
‘ഞങ്ങൾ എല്ലാ ഭീഷണിയും ഗൗരവത്തോടെയാണ് കാണുന്നത്’: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് കാനഡ
ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസാരമായി കാണേണ്ടതില്ലെന്ന്…
Read More » - 10 November
കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ച് കർഷകൻ: ജീവൻ തിരിച്ച് കിട്ടിയത് തലനാരിഴയ്ക്ക്
ഒരു മുതല കടിക്കാൻ വന്നാൽ എന്ത് ചെയ്യും? ജീവനും കൊണ്ട് ഓടി രക്ഷപ്പെടും അല്ലേ? എന്നാൽ, അപ്രതീക്ഷിതമായി അത് കാലിൽ കടിച്ചാലോ? ഓസ്ട്രേലിയയിൽ നിന്നും ഇത്തരമൊരു സംഭവമാണ്…
Read More » - 10 November
ചിക്കുൻഗുനിയയ്ക്ക് ലോകത്ത് ആദ്യമായി വാക്സിൻ എത്തി: ‘ഇക്സ്ചിക്’ എന്ന പേരിൽ ഉടൻ വിപണിയിലെത്തും
ആഗോളതലത്തിൽതന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രോഗത്തിനെതിരായ വാക്സിൻ പരീക്ഷണം നടന്നു വരികയായിരുന്നു. ഇപ്പോൾ ചിക്കുൻഗുനിയക്കുള്ള…
Read More » - 10 November
‘ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കരുത്’ – പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ് വിശ്വം
ന്യൂഡല്‍ഹി: ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം. ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെയാണ് ഇസ്രയേലിലെ…
Read More » - 9 November
മദ്യവും കഞ്ചാവും നല്കി മയക്കി, 14കാരനുമായി ഇരുപതിലധികം തവണ ലൈംഗിക ബന്ധം; മുന്‍ അധ്യാപിക അറസ്റ്റില്‍
വാഷിംഗ്ടൺ: പതിനാലുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അമേരിക്കയിലെ മുൻ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നല്കി മയക്കി കിടത്തിയ ശേഷമായിരുന്നു ഇവർ…
Read More » - 9 November
‘കുറ്റകൃത്യങ്ങളിൽ പങ്കാളികൾ…’: ഗാസയിലെ മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ഇസ്രായേൽ
ടെൽ അവീവ്: ഒക്ടോബർ 7-ന് ഹമാസ് ഭീകരർ നടത്തിയ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിൽ പങ്കുചേർന്ന ഫോട്ടോ ജേർണലിസ്റ്റുകൾക്കെതിരെ അടിയന്തര നടപടി വേണമെന്ന് ഇസ്രായേൽ. ഇസ്രായേൽ അതിർത്തി പ്രദേശത്ത്…
Read More »