International
- Nov- 2021 -20 November
ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്ന് നൽകി ആർടിഎ
ദുബായ്: ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്നു നൽകി ആർടിഎ. അൽ ഐൻ റോഡിന് കുറുകെ അൽ മനാമയെയും അൽ മൈദാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ…
Read More » - 20 November
വിദേശത്ത് മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
മസ്കത്ത്: ഒമാനിൽ മലയാളി വിദ്യർത്ഥി തൂങ്ങി മരിച്ച നിലയിൽ. ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലാണ് സംഭവം. തൃശൂർ തൃപ്രയാർ സ്വദേശി വിനയന്റെ മകൻ വിമൽ കൃഷ്ണനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച…
Read More » - 20 November
ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ
അബുദാബി: ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ. ശൈഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് പ്രത്യേക ഡ്രോൺ ഷോ നടന്നത്. നൂതന സാങ്കേതിക വിദ്യയുടെ…
Read More » - 20 November
മുൻ ഉപപ്രധാനമന്ത്രിയ്ക്കെതിരെ പീഡന ആരോപണം: പരാതിപ്പെട്ട ടെന്നിസ് താരത്തെ കാണാനില്ല, ഒന്നുമറിയില്ലെന്ന് ചൈന
തായ്വാൻ: ചൈനയിലെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ ടെന്നിസ് താരം പെങ് ഷുവായിയെ കാണാതെയായി. താരത്തെ കണ്ടെത്തണമെന്ന്…
Read More » - 20 November
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്
ദുബായ്: 2025 ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 November
പെൺകുട്ടികൾക്ക് മാത്രം നൈറ്റ് ഡ്യൂട്ടി: വിശ്വാസികൾ ‘ദൈവപുത്രൻ’ എന്ന് വിളിക്കുന്ന ബിഷപ്പ് ലൈംഗികപീഡന കേസില്‍ കുടുങ്ങി
ഫിലിപ്പീൻസ് ആസ്ഥാനമായുള്ള കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്, ദ നെയിം എബോവ് എവരി നെയിം എന്ന സഭയുടെ സ്ഥാപകനായ ബിഷപ്പിനെതിരെ പീഡനക്കുറ്റം ചുമത്തി. ലോകത്തെ 200 രാജ്യങ്ങളില്‍…
Read More » - 20 November
മഴയും മൂടൽ മഞ്ഞും: വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: മഴ, മൂടൽ മഞ്ഞ് തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. അബുദാബിയിലെ പ്രധാന റോഡുകളിലും, ഉൾറോഡുകളിലും മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ…
Read More » - 20 November
ഇസ്രായേൽ സമാധാന കരാർ യാഥാർത്ഥ്യമാക്കി: അബുദാബി കിരീടാവകാശിയ്ക്ക് യുഎസ് അവാർഡ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് യുഎസ് അവാർഡ്. ഇസ്രായേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിനാണ് പുരസ്കാരം. വാഷിംഗ്ടൺ…
Read More » - 20 November
ക്രിപ്റ്റോ കറന്‍സികള്‍ക്ക് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള കഴിവുണ്ട്: മുന്നറിയിപ്പുമായി ഹിലരി ക്ലിന്റണ്
സിംഗപ്പൂർ: ലോകരാജ്യങ്ങൾക്ക് ഭീഷണിയായി ക്രിപ്റ്റോ കറന്‍സി മാറുമെന്ന് അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന ഹിലരി ക്ലിന്റണ്. ക്രിപ്റ്റോകറന്‍സി നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ രാജ്യങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും…
Read More » - 20 November
എതിർപ്പുകൾ മറികടന്ന് ലോകരാഷ്ട്രങ്ങളുമായി കൂടുതല്‍ അടുത്ത് തായ്വാൻ
വാഷിംഗ്ടൺ: ഇന്റര്‍പോളിന്റെ ഭാഗമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് തായ്വാൻ. ചൈനയുടെ എല്ലാ എതിര്‍പ്പുകളേയും മറികടന്നാണ് തായ്വാൻ ലോകരാഷ്ട്രങ്ങളുമായി കൂടുതല്‍ അടുക്കാനൊരുങ്ങുന്നത്. ആഗോള ആരോഗ്യവിഭാഗത്തിന്റെ കൂട്ടായ്മയില്‍ അംഗമായതിന് പിന്നാലെയാണ് തായ്വാൻ…
Read More » - 20 November
എലികളിലൂടെ പുതിയ കൊറോണ വൈറസ് ഉത്ഭവിക്കും: പഠന റിപ്പോർട്ട് പുറത്ത്
ട്രെൻടൺ : കോവിഡ് എന്ന് അവസാനിക്കും എന്ന ചിന്തയിലാണ് ലോകം മുഴുവനുമുള്ള മനുഷ്യർ. എന്നാൽ, ആശങ്കപ്പെടുത്തുന്ന മറ്റൊരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എലികളിലൂടെ അടുത്ത കൊറോണ…
Read More » - 20 November
രാജ്യത്തിന്റെ നിയമങ്ങളെയും സംസ്കാരത്തെയും കളങ്കപ്പെടുത്തരുത്: ടിക് ടോക്കിന് അനുമതി നൽകി ഇമ്രാൻ ഭരണകൂടം
ഇസ്ലാമാബാദ് : കോവിഡ് കാലത്ത് നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്കിന് അനുമതി നൽകി പാകിസ്ഥാൻ ഭരണകൂടം. രാജ്യത്തിന്റെ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നുവെന്ന പേരിലാണ് ടിക് ടോക് വീഡിയോകളുടെ സേവനം…
Read More » - 20 November
‘റഫാൽ പോർവിമാനങ്ങളുടെ കൈമാറ്റം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കും‘: ഫ്രാൻസ്
പാരീസ്: കരാർ പ്രകാരമുള്ള റഫാൽ വിമാനങ്ങൾ എല്ലാം 2022 ഏപ്രിൽ മാസത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാൻസ് അറിയിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മനുവൽ ലെനയ്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 20 November
ബലാത്സംഗ കേസ് പ്രതികളെ വന്ധ്യംകരിക്കൽ: നിയമം പിൻവലിക്കാനുള്ള നീക്കവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ബലാത്സംഗ കേസ് പ്രതികളെ വന്ധ്യംകരിക്കുന്ന നിയമം പിൻവലിക്കാനുള്ള നീക്കവുമായി പാക് സർക്കാർ. പീഡനക്കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവരെ രാസപ്രയോഗത്തിലൂടെ വന്ധ്യംകരിക്കണമെന്ന വ്യവസ്ഥ ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാക്കാനാണ്…
Read More » - 20 November
ഫ്രാൻസിൽ രണ്ടുംകൽപ്പിച്ച് ഇമ്മാനുവൽ മാക്രോൺ: നിരവധി മുസ്ളീം പള്ളികൾ അടച്ചു പൂട്ടി, താമസാനുമതിയും തുടരെ പിൻവലിക്കുന്നു
ഫ്രാൻസ്: ഫ്രാൻസിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2021 അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികൾ കൂടി അടച്ചു പൂട്ടും. വർഗീയതെ പ്രോത്സാഹിപ്പിക്കുന്നു എന്ന്…
Read More » - 20 November
കുട്ടികളിലെ കൊവിഡ് പ്രതിരോധം: ഫൈസർ വാക്സിന് അംഗീകാരം നൽകി കാനഡ
കുട്ടികളിലെ കൊവിഡ് പ്രതിരോധത്തിനായി ഫൈസർ വാക്സിൻ ഉപയോഗിക്കാൻ കാനഡ അനുവാദം നൽകി. കാനഡ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 5 വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള…
Read More » - 20 November
ഇണചേരാനായി ചുവപ്പൻ ഞണ്ടുകൾ കൂട്ടത്തോടെ യാത്ര ആരംഭിച്ചു: ക്രിസ്മസ് ദ്വീപിൽ റോഡുകൾ അടച്ചു
കാൻബറ: ഇണചേരാനായി ചുവപ്പൻ ഞണ്ടുകൾ കൂട്ടത്തോടെ പ്രയാണം ആരംഭിച്ചതോടെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ റോഡുകൾ അടച്ചു. കാട്ടില്‍നിന്ന് കടല്‍ത്തീരത്തേക്ക് ലക്ഷക്കണക്കിന് ഞണ്ടുകളാണ് കൂട്ടത്തോടെ യാത്ര തുടരുന്നത്. എല്ലാക്കൊല്ലവും,…
Read More » - 20 November
കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് വുഹാനിൽ തന്നെ! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
ജനീവ: ആഗോള തലത്തിൽ വലിയ വിപത്തായി മാറിയ കൊറോണ വൈറസിനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ചൈനയിലെ വുഹാനിൽ നിന്നുള്ള ഭക്ഷ്യമാർക്കെറ്റിലെ മത്സ്യവിൽപ്പനക്കാരിക്കാണ് ആദ്യം…
Read More » - 20 November
ബൈഡൻ ചികിത്സയിൽ: അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്ത ആദ്യ വനിതയായി ഇന്ത്യൻ വംശജ കമല ഹാരിസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്ത ആദ്യ വനിതയായി ഇന്ത്യൻ വംശജ കമല ഹാരിസ്. ജോ ബൈഡൻ താത്കാലികമായി അധികാരം കമലക്ക് കൈമാറിയതോടെയാണ് അവർ ചരിത്രത്താളിൽ ഇടം…
Read More » - 20 November
സൗദി അറേബ്യയിൽ മദ്യ ശേഖരം പിടികൂടി: ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 3600 കുപ്പി മദ്യം പിടിച്ചെടുത്തു
റിയാദ്: സൗദി അറേബ്യയിൽ വൻ മദ്യക്കടത്ത് നടത്താനുള്ള കള്ളക്കടത്തുകാരുടെ ശ്രമം പൊളിഞ്ഞു. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി…
Read More » - 20 November
ജർമ്മൻ ക്രിസ്മസ് ബസാർ ഇന്ന് തുറക്കും: ബൾഗേറിയയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം
സോഫിയ: ബൾഗേറിയയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ജർമ്മൻ ക്രിസ്മസ് ബസാർ ഇന്ന് തുറക്കും. വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. സാമൂഹിക അകലം നിർബ്ബന്ധമാണ്. എന്നാൽ…
Read More » - 20 November
ന്യൂസിലാൻഡിനെതിരെ 7 വിക്കറ്റ് ജയം: പരമ്പര സ്വന്തമാക്കി ഇന്ത്യ
റാഞ്ചി: ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിലും ഇന്ത്യക്ക് വിജയം. 7 വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തകർത്തത്. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More » - 20 November
അമിതമായി മദ്യപിച്ച് സ്വന്തം വീടിന് തീയിട്ടു: യുവതിയ്ക്ക് മൂന്ന് വര്‍ഷം തടവ്
ലണ്ടൻ : അമിതമായി മദ്യപിച്ച് സ്വന്തം വീടിന് തീയിട്ടയുവതിക്ക് ശിക്ഷ വിധിച്ച് കോടതി. ഇംഗ്ലണ്ടിലെ റെക്കെന്റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയ്ക്കാണ് മൂന്ന് വര്‍ഷം തടവ്…
Read More » - 20 November
അമിതമായി ഭക്ഷണം കഴിക്കുന്നു: ഫുഡ് വ്ലോഗറെ വിലക്കി റസ്റ്റോറന്റ്
ചാങ്ഷ: ഫുഡ് വ്ലോഗർക്ക് ഭക്ഷണശാലയില്‍ വിലക്ക് ഏർപ്പെടുത്തി ചൈനയിലെ പ്രമുഖമായ സീഫുഡ് റെസ്റ്റോറന്റ്. അമിതമായി ഭക്ഷണം കഴിക്കുന്നു എന്ന കാരണത്താലാണ് വിലക്ക് എന്നാണ് ഭക്ഷണശാല അധികൃതര്‍ പറയുന്നത്.…
Read More » - 20 November
അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു: പരാതിയുമായി വനിതാ എംഎല്‍എ
പഞ്ചാബ്: പാക്കിസ്ഥാന് വനിതാ എംഎല്‍എ സാനിയ ആഷിഖിന്റേത് എന്ന തരത്തില്‍ ഒരു അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാക്കിസ്ഥാന്റെ ഭാഗമായുളള പഞ്ചാബിലെ ടക്സില നിയോജകമണ്ഡലത്തിലെ പാക്കിസ്ഥാന് മുസ്ലീം…
Read More »