International
- Jan- 2022 -18 January
അബുദാബി സ്ഫോടനം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: അബുദാബിയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. അബുദാബിയിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ…
Read More » - 18 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 5,505 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 5,505 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,349 പേർ രോഗമുക്തി…
Read More » - 17 January
അമേരിക്കയില്‍ ജനങ്ങളെ ദുരിതത്തിലാക്കി കൊടുങ്കാറ്റും മഞ്ഞ് വീഴ്ചയും, കനത്ത നാശനഷ്ടം : നഗരങ്ങള്‍ പലതും ഇരുട്ടില്‍
വാഷിംഗ്ടണ്‍: കാനഡയിലും യുഎസിലും ആഞ്ഞുവീശിയ ശീതകൊടുങ്കാറ്റില്‍ എത്തിയ കനത്ത മഞ്ഞും ഐസും ഈ രാജ്യങ്ങളില്‍ കനത്ത പ്രതിസന്ധി തീര്‍ക്കുന്നു. ഇരു രാജ്യങ്ങളിലും 80 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കാലാവസ്ഥാ…
Read More » - 17 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,892 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,892 കോവിഡ് ഡോസുകൾ. ആകെ 23,108,541 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 January
അബുദാബിയിലെ സ്ഫോടനം: മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ
അബുദാബി: അബുദാബിയിൽ ഇന്ധന ടാങ്കിലുണ്ടായ സ്ഫേടനത്തിൽ പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ…
Read More » - 17 January
ദുരന്ത സൂചന നല്കി ഓര് മത്സ്യങ്ങള്‍ കരയ്ക്കടിഞ്ഞു : വന്‍ ദുരന്തം വരുന്നുണ്ടെന്ന് പഴമക്കാര്‍
മനില : പ്രകൃതിയിലെ ചില ജീവജാലങ്ങള്‍ക്കു പ്രകൃതി ദുരന്തം വളരെ നേരത്തെ തന്നെ അറിയാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഈ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ചില ഉദാഹരണങ്ങള്‍ ഉണ്ട്…
Read More » - 17 January
കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവം: പരിക്കേറ്റയാൾ മരിച്ചു
ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ദുബായിയിലെ ആശുപത്രിയിൽ പത്ത് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന ഒമാൻ പൗരനാണ് മരിച്ചത്.…
Read More » - 17 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,989 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,989 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 945 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 January
ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നു: ശൈഖ് മുഹമ്മദ്
ദുബായ്: ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കാലാവസ്ഥാ…
Read More » - 17 January
പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് നല്കാന് സെക്സ് വേണമെന്ന് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു: അധ്യാപകന് തടവ് ശിക്ഷ
മൊറോക്കോ: മൊറോക്കോയിലെ പ്രശസ്തമായ ഹസന് സര്‍വകലാശാലയിലെ പെൺകുട്ടികള്‍ അധ്യാപകര്‍ക്കെതിരായി നടത്തിയ മീടൂ പോരാട്ടം ഫലം കണ്ടിരിക്കെയാണ്. രണ്ട് വര്‍ഷത്തിലേറെയായി നടത്തിവരുന്ന മുന്നേറ്റത്തിനാണ് ഫലം കണ്ടത്. ഇതേതുടർന്ന് പരീക്ഷയ്ക്ക്…
Read More » - 17 January
അബുദാബിയിലെ സ്ഫോടനം: യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി
അബുദാബി: അബുദാബിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അറിയാനായി യുഎഇ അധികൃതരുടെ ബന്ധപ്പെട്ട് ഇന്ത്യൻ എംബസി. എണ്ണടാങ്കറുകൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നു പേരാണ്…
Read More » - 17 January
ടാങ്കർ പൊട്ടിത്തെറിക്ക് പിന്നാലെ അബുദാബി വിമാനത്താവളത്തിൽ തീപിടിത്തം സ്ഥിരീകരിച്ച് അധികൃതർ
അബുദാബി: തിങ്കളാഴ്ച രാവിലെ അബുദാബി വിമാനത്താവളത്തിന്റെ നിർമ്മാണ മേഖലയിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് ചില വിമാനങ്ങൾക്ക് ചെറിയ തോതിൽ തടസ്സമുണ്ടായതായി സ്ഥിരീകരിച്ച് അധികൃതർ. അബുദാബി എണ്ണ ടാങ്കർ പൊട്ടിത്തെറിക്ക്…
Read More » - 17 January
ക്വാറന്റെയ്ൻ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം: നിർദ്ദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റി
ദുബായ്: ക്വാറന്റെയ്ൻ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റി. കോവിഡ് പോസിറ്റീവ് ആയതു മുതൽ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ്…
Read More » - 17 January
താലിബാന് ഭരണം വന്‍ ദുരന്തം, ജനങ്ങള്‍ ദുരിതത്തില്‍
കാബൂള്‍: അഫ്ഗാനില്‍ താലിബാന് അധികാരം പിടിച്ചടക്കി ഭരണം ആരംഭിച്ചതിനു ശേഷം ജനങ്ങള്‍ ദുരിതത്തില്‍. എല്ലാ സ്വാതന്ത്ര്യവും അസ്തമിച്ചെന്നാണ് സ്ത്രീകള്‍ ഒന്നടങ്കം പറയുന്നത്. പൊതുസമൂഹത്തിന് അവരുടേതായ ഒന്നും ചെയ്യാന്‍…
Read More » - 17 January
നിയമ പോരാട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബായ് കോടതി
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബായ് കോടതി. നിയമ പോരാട്ടം നടത്തിയാണ് മലയാളി തനിക്ക് അനുകലമായ വിധി നേടിയെടുത്തത്.…
Read More » - 17 January
അബുദാബി-മദീന വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ്
അബുദാബി: അബുദാബി- മദീന വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്. മാർച്ച് 28 വരെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്. Read Also: സാത്താന് സേവയുടെ…
Read More » - 17 January
ഖത്തറിൽ കോവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു
ദോഹ: കോവിഡ് ബാധിച്ച് ഖത്തറിൽ നവജാത ശിശു മരിച്ചു. 3 ആഴ്ച പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം വൈറസ് ബാധിച്ച് ഖത്തറിൽ മരിക്കുന്ന…
Read More » - 17 January
തീവണ്ടിയ്ക്ക് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് മിസൈൽ വിട്ട് ഉത്തര കൊറിയ
പ്യോംഗ്യാങ് : വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. രാജ്യതലസ്ഥാനമായ പ്യോംഗ്യാങിലെ വിമാനത്താവളത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. മിസൈൽ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായി…
Read More » - 17 January
ക്യൂവില്‍ നിന്ന് ദിനംപ്രതി സമ്പാദിക്കുന്നത് 16000 രൂപ: ക്യൂ ജോബ് ചെയ്ത് യുവാവ്
ലണ്ടൻ: സമയലാഭം നോക്കുന്നവരെ സഹായിച്ച് പണമുണ്ടാക്കുകയാണ് 31കാരനായ ഒരു യുവാവ്. വല്ലപ്പോഴും ഒന്ന് ചെന്ന് സഹായിക്കുന്നതല്ല ലണ്ടന്‍ സ്വദേശിയായ ഇയാളുടെ രീതി. ഇതൊരു സ്ഥിരം തൊഴിലാക്കി മാറ്റിയിരിക്കുകയാണ്…
Read More » - 17 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 5,477 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 5,477 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,405 പേർ രോഗമുക്തി…
Read More » - 16 January
വരി നില്ക്കാന് ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്യൂ നില്ക്കും: യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 16,276 രൂപ
ലണ്ടന്‍: കടയില്‍ സാധനങ്ങള്‍ വാങ്ങാനും പരിപാടികള്‍ കാണാനും വരി നില്ക്കാന് ബുദ്ധിമുട്ടുള്ളവര്‍ക്കായി വരി നിന്ന് യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 160 പൗണ്ട്. അതായത് എട്ടുമണിക്കൂര്‍ വരി…
Read More » - 16 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,480 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,480 കോവിഡ് ഡോസുകൾ. ആകെ 23,090,649 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 16 January
5 മുതൽ 11 വയസു വരെയുള്ളവരുടെ വാക്സിനേഷന് തുടക്കം കുറിച്ച് സൗദി
ജിദ്ദ: 5 മുതൽ 11 വയസു വരെയുള്ളവരുടെ വാക്സിനേഷന് തുടക്കം കുറിച്ച് സൗദി അറേബ്യ. കുട്ടികൾക്ക് കോവിഡ് വാക്സീന്റെ ഒന്നാം ഡോസ് നൽകാൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം…
Read More » - 16 January
അപകട സ്ഥലങ്ങളിൽ കൂട്ടം കൂടി: നിരവധി പേർക്ക് പിഴ ചുമത്തി യുഎഇ
അബുദാബി: അപകട സ്ഥലങ്ങളിൽ കൂട്ടം കൂടിയവർക്കെതിരെ പിഴ ചുമത്തി യുഎഇ. അപകട സ്ഥലങ്ങളിൽ ആളുകൾ കൂട്ടം ചേരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്കും ആംബുലൻസ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ പ്രവർത്തകർക്കും സ്ഥലത്ത്…
Read More » - 16 January
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
ജിദ്ദ: സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മക്ക, മദീന ഉൾപ്പെടെയുള്ള വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക്…
Read More »