International
- Feb- 2022 -28 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ. രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഒമാനിൽ…
Read More » - 28 February
അതിര്‍ത്തിയിലേക്ക് നേരിട്ടുപോകരുത്, യുക്രൈന്റെ പടിഞ്ഞാറേക്ക് നീങ്ങുക: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി വിദേശകാര്യമന്ത്രാലയം. നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് കേന്ദ്രനിർദ്ദേശം. കൂടാതെ, യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്നും അവിടുത്തെ സമീപ…
Read More » - 28 February
യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുനല്‍കും: ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത…
Read More » - 28 February
ഇലക്ട്രിക് പാസ്പോർട്ട്: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് സൗദി
റിയാദ്: ഇലക്ട്രിക് പാസ്പോർട്ട് രണ്ടാം ഘട്ടത്തിന് തുടക്കം കുറച്ച് സൗദി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാർക്കു സൗദിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള…
Read More » - 28 February
റോഡ് സുരക്ഷ അവബോധം: ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്
ഷാർജ: റോഡ് സുരക്ഷ അവബോധവുമായി ബന്ധപ്പെട്ട് ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്. ‘നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ പ്രതിബന്ധത’ എന്ന പേരിലാണ് ഷാർജ പോലീസ് ബോധവത്കരണ പരിപാടി…
Read More » - 28 February
റോഡു വഴി അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവ്: പിസിആർ പരിശോധന ആവശ്യമില്ല
അബുദാബി: റോഡ് മാർഗം പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവുകളുമായി അബുദാബി. അതിർത്തിയിലെ ഇഡിഇ പരിശോധനയും പിസിആർ നെഗറ്റീവ് ഫലമോ ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനകളും പിൻവലിച്ചു. പുതിയ തീരുമാനം…
Read More » - 28 February
കേന്ദ്ര സർക്കാരിനെതിരെ പറഞ്ഞ ശശി തരൂർ പാളയത്തിൽ ഒറ്റപ്പെട്ടു: ഉക്രൈയിനൊപ്പമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഉക്രൈന് – റഷ്യ പ്രതിസന്ധിയിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെതിരെ രംഗത്ത് വന്ന ശശി തരൂർ എം.പിയെ തള്ളി കോൺഗ്രസ്. ഉക്രെയ്നിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി…
Read More » - 28 February
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 28 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 605 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 605 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,571 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 28 February
റഷ്യന്‍ സേന നേരിടുന്നത് കനത്ത നഷ്ടം : പ്രതികരിച്ച് യുക്രെയ്ന് സേന
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് കനത്ത നഷ്ടമാണെന്ന് യുക്രെയ്ന് സൈന്യം. ഫേസ്ബുക്ക് പേജിലാണ് യുക്രെയ്ന് ഇക്കാര്യം പ്രസ്താവിച്ചത്. സൈനിക-ജനവാസ കേന്ദ്രങ്ങളില്‍ ഒരു പോലെയാണ് റഷ്യന്‍…
Read More » - 28 February
യുക്രൈൻ സംഘർഷം: യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ
അബുദാബി: യുക്രൈൻ പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗാർഗിഷാണ്…
Read More » - 28 February
നിമിഷ പ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് നീളുന്നു : കാത്തിരിപ്പ് തുടര്‍ന്ന് നിമിഷയും ബന്ധുക്കളും
സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് നീളുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷയെ വെറുതെ…
Read More » - 28 February
തൊഴിലാളികൾക്ക് വേതനം ബാങ്ക് വഴി നൽകണം: നിർദ്ദേശവുമായി സൗദി
ജിദ്ദ: തൊഴിലാളികൾക്ക് നൽകുന്ന വേതനം നിർബന്ധമായും ബാങ്ക് വഴി തന്നെ നൽകണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ. തൊഴിലാളികൾക്കുള്ള വേതനം പണമായി നേരിട്ട് നൽകിയാൽ ബിനാമി ബിസിനസിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്…
Read More » - 28 February
യുക്രൈൻ രാസായുധം ഉപയോഗിക്കുന്നു: ഗുരുതര ആരോപണവുമായി റഷ്യൻ പ്രതിരോധ മന്ത്രാലയം
കീവ്: കീവിന് പുറത്തുള്ള ഗോസ്റ്റോമെൽ വിമാനത്താവളത്തിന് സമീപം യുക്രൈൻ സൈന്യം ഫോസ്ഫറസ് നിറച്ച യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. യുക്രൈൻ സൈന്യം നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതിന്റെ…
Read More » - 28 February
സാമ്പത്തിക ഉപരോധം: റഷ്യന്‍ റൂബിളിന്റെ മൂല്യം 41% താഴ്ന്നു
കീവ്: റഷ്യയുടെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനാൽ റൂബിളിന്റെ മൂല്യം 41% താഴ്ന്നു. അതേസമയം, റഷ്യ–യുക്രെയ്ന് ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമാണെന്ന്…
Read More » - 28 February
‘ക്രിമിനലാണ് ഇയാൾ’: സെലൻസ്കിയ്ക്കെതിരെ ആഞ്ഞടിച്ച് ഉക്രൈൻ എംപി
കീവ്: ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ ക്രിമിനൽ എന്ന് വിശേഷിപ്പിച്ച് ഉക്രൈൻ പാർലമെന്റ് അംഗം. വെർഖൊവ്ന റാഡ എന്നറിയപ്പെടുന്ന ഉക്രൈൻ പാർലമെന്റിലെ അംഗമായ ഇല്യ കിവയാണ് സെലൻസ്കിയ്ക്കെതിരെ…
Read More » - 28 February
യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസം പുടിനെ സന്ദര്‍ശിച്ച ഇമ്രാന് ഖാനെതിരെ ലോകരാജ്യങ്ങള്‍ : പാകിസ്ഥാന് തിരിച്ചടി
ഇസ്ലാമാബാദ്: യുക്രെയ്ന്-റഷ്യാ സംഘര്‍ഷം പാകിസ്ഥാനും തിരിച്ചടിയാകുന്നു. പുടിന് യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസങ്ങളിലാണ് യാതൊരു മുന്നറിയിപ്പോ ഔദ്യോഗിക സ്ഥിരീകരണമോ ഇല്ലാതെ ഇമ്രാന് ഖാന് റഷ്യയിലെത്തുന്നത് . ഔദ്യോഗിക…
Read More » - 28 February
‘ഇന്ത്യക്കാരെ അവർ രക്ഷപെടുത്തി, പാകിസ്ഥാനികളായി എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്’: ഇമ്രാൻ ഖാനെതിരെ പാക് വിദ്യാർത്ഥികൾ
കീവ്: റഷ്യ – ഉക്രൈന് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉക്രൈനിലെ കീവിൽ നിന്നും പുറത്തുവരുന്നത് കരളലിയിക്കുന്ന കാഴ്ചകൾ. ഇതിനിടയിൽ സ്വന്തം ജനങ്ങളെ വാരിപ്പിടിച്ച് ഇന്ത്യയിലെത്തിക്കാൻ കഴിവതും…
Read More » - 28 February
‘ഭാരത മാതാവേ… ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണം’: ഉക്രൈനിൽ നിന്നും കൊച്ചിക്കാരി ‘ചപ്പാത്തി’യുടെ സന്ദേശം
കീവ്: ഉക്രൻ – റഷ്യ യുദ്ധത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഉക്രൈനിലെ സാധാരണക്കാർക്ക് സമാധാനപരമായി കഴിയാനാകുന്നില്ല. ദാരുണമായ അനേകം സംഭവങ്ങളാണ് പുറത്തു വരുന്നത്. ഉക്രൈനിൽ ജീവന് വേണ്ടി…
Read More » - 28 February
ഭക്ഷണവും വെള്ളവും തേടി റഷ്യൻ സൈന്യം വാതിലിൽ മുട്ടും, തുറക്കരുത്: ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി ഖാർകീവ് ഗവർണർ
ഖാർകീവ്: റഷ്യന്‍ സൈന്യം വാതിലില്‍ മുട്ടിയാല്‍ തുറക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി ഖാര്‍കീവ് ഗവര്‍ണര്‍. ഖാര്‍കീവില്‍ അതിക്രമിച്ച് കടന്നിരിക്കുന്ന റഷ്യന്‍ സൈന്യം ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്.…
Read More » - 28 February
ഇസഡ് കോഡ് : ഉക്രൈനിലൂടെ പായുന്ന റഷ്യൻ ടാങ്കുകളിലെ രഹസ്യകോഡിന്റെ അർത്ഥമെന്ത്?
മോസ്കോ: ഉക്രൈനിൽ കയറി റഷ്യ സൈനിക നടപടിയാരംഭിച്ചപ്പോൾ, ലോകം മുഴുവൻ ശ്രദ്ധയോടെ ഉറ്റു നോക്കുകയായിരുന്നു. നഗര മധ്യത്തിലൂടെ ചീറിപ്പായുന്ന പീരങ്കികളും മറ്റ് കവചിത വാഹനങ്ങളും മാധ്യമങ്ങളിൽ സ്ഥിരം…
Read More » - 28 February
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും യുദ്ധത്തിനെതിരെ അണിനിരന്ന് താരങ്ങൾ
പാരീസ്: ഉക്രൈന് പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും മത്സരത്തിന് മുമ്പായി താരങ്ങൾ യുദ്ധത്തിനെതിരെ അണിനിരന്നു. സ്വന്തം നാടിന്റെ ദുരിതത്തിൽ കണ്ണീരണിഞ്ഞാണ്…
Read More » - 28 February
‘ഷവര്‍മ കഴിക്കാന്‍ പുറത്തു വന്നതായിരുന്നു, ഞാന്‍ വിചാരിച്ച് വെടി കൊണ്ട് ഞാന്‍ ഷഹീദ് ആയെന്ന്’: ഔസാഫിന് വിമർശനം
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം ഭീതികരമാകുന്ന അവസരത്തിൽ ഉക്രൈനിലുള്ള ഇന്ത്യക്കാർ നാട്ടിലെത്താനുള്ള പരിശ്രമത്തിലാണ്. അവരെ ഘട്ടം ഘട്ടമായി ഇന്ത്യലെത്തിക്കാനുള്ള ശ്രമത്തിലാണുള്ള കേന്ദ്രസർക്കാർ. ഉക്രൈനിൽ കഴിയുന്നവരോട് സുരക്ഷിതമായ…
Read More » - 28 February
റഷ്യ- ഉക്രൈൻ യുദ്ധം: അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതായി ആരോപണം
കീവ്: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളോട് ഉക്രേനിയൻ പോലീസ് ക്രൂരമായി പെരുമാറിയതായി ആരോപണം. റൊമാനിയൻ അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കപ്പെടുന്നതായാണ് ഇവർ പറയുന്നത്. ഇത് സാധൂകരിക്കുന്ന…
Read More » - 28 February
റൊമാനിയൻ അതിർത്തിയിൽ കനത്ത മഞ്ഞുവീഴ്ച, തണുത്തു വിറച്ച് കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ വിദ്യാർത്ഥികൾ
റൊമാനിയ: അതിർത്തിയിൽ നിരന്തരമായി തുടരുന്ന മഞ്ഞുവീഴ്ചയിൽ ദുരിതത്തിലായി ഇന്ത്യൻ വിദ്യാർത്ഥികൾ. കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ മണിക്കൂറുകളോളം റോഡിൽ നിൽക്കേണ്ടി അവസ്ഥയിലാണ് ഇവർ. ഫോണെടുക്കാനോ മറ്റോ കയ്യുറകൾ…
Read More »