International
- Feb- 2024 -28 February
നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം നടന്നില്ല: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ മരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ നിന്ന് മോചിതനായ ശ്രീലങ്കൻ സ്വദേശി ശാന്തൻ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ…
Read More » - 27 February
ഗാസയിലെ വെടിനിര്‍ത്തല്‍, യുഎസ് പ്രഖ്യാപനം ഇങ്ങനെ
ന്യൂയോര്‍ക്ക്: മാര്‍ച്ച് ആദ്യ ആഴ്ചയില്‍ തന്നെ ഗാസയിലെ വെടിനിര്‍ത്തല്‍ നടപടികള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടിയ്ക്ക് സമീപമെത്തിയതായി ദേശീയ…
Read More » - 26 February
ഇസ്രയേല്‍ എംബസിക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കി സൈനികൻ
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
Read More » - 26 February
ബുർക്കിന ഫാസോ കത്തോലിക്ക പള്ളിക്ക് നേരെ ഭീകരാക്രമണം: 15 പേർ കൊല്ലപ്പെട്ടു
വടക്കൻ ബുർക്കിന ഫാസോയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ കത്തോലിക്കാ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‘ഫെബ്രുവരി 25 ന് ഞായറാഴ്ച…
Read More » - 24 February
വീട്ടിൽ 3 കഞ്ചാവ് ചെടികൾ വരെ നട്ടുപിടിപ്പിക്കാം ! കഞ്ചാവ് കൃഷി നിയമവിധേയമാക്കി ഈ രാജ്യം
ബെർലിൻ: വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കി ജർമ്മൻ പാർലമെന്റ്. ജർമ്മനിയിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്തതിനുമാണ് ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷവും…
Read More » - 23 February
ചെറിയ തലവേദനയ്ക്ക് പോലും പാരസെറ്റാമോൾ കഴിക്കുന്നവരാണോ നിങ്ങൾ? കരളിന് ദോഷമോ?
പനിയ്ക്കും തലവേദനയ്ക്കും പല്ലുവേദനയ്ക്കും ഡോക്ടറെ പോലും കാണും മുമ്പ് പാരസെറ്റാമോൾ വാങ്ങി കഴിക്കുന്നവരാണ് ആളുകളിൽ ഭൂരിഭാഗവും. എന്നാൽ, അമിതമായി പാരസെറ്റാമോൾ കഴിക്കുന്നവരിൽ അമിത രക്ത സമ്മർദം ഉൾപ്പടെയുള്ള…
Read More » - 23 February
മൂത്രം കണ്ണിലൊഴിക്കാൻ തുടങ്ങിയ ശേഷം കാഴ്ച മെച്ചപ്പെട്ടു: അനുഭവം വെളിപ്പെടുത്തി യുവതി
ദിവസേന താൻ കണ്ണില്‍ ഐ ഡ്രോപ്പ് ആയി ഉപയോഗിക്കുന്നത് മൂത്രമാണ്
Read More » - 22 February
ആഗോള കോവിഡ് -19 വാക്സിനുകള്‍ തലച്ചോര്‍, രക്തം, ഹൃദയം എന്നിവയെ ബാധിക്കുന്നു: ഏറ്റവും പുതിയ പഠന വിവരങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക് : കോവിഡ് വാക്സിനേഷന് മനുഷ്യ ശരീരത്തിലെ പതിമൂന്നോളം രോഗാവസ്ഥകളെ നേരിയ തോതില്‍ വഷളാക്കുന്നുവെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ലോബല്‍ വാക്സിന് ഡേറ്റ നെറ്റ്…
Read More » - 22 February
മനുഷ്യന്റെ നാലിരട്ടിയിലധികം വലിപ്പം, 200 കിലോഗ്രാം ഭാരം! പുതിയ ഇനം അനാക്കോണ്ടയുടെ ചിത്രങ്ങൾ പുറത്ത്
ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം അനാക്കോണ്ടയെ കണ്ടെത്തി. പ്രൊഫസർ ഡോ. ഫ്രീക് വോങ്കാണ് ഗ്രീൻ അനാക്കോണ്ടയെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 26 അടി നീളവും 200 കിലോയിലധികം ഭാരവുമുള്ള…
Read More » - 21 February
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ മൂന്നു മലയാളികൾ മരിച്ചു: മൂവരും കാൻസർ ബാധിതർ
ലണ്ടൻ: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികൾ മരണപ്പെട്ടു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്സായ ജോമോൾ ജോസും വാറിങ്ടനിലെ മെറീന…
Read More » - 21 February
യുഎസിലെ മലയാളി കുടുംബത്തിന്റെ മരണം ചുരുളഴിച്ച് പൊലീസ്
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ആനന്ദ്…
Read More » - 21 February
പൊലീസ് ആയി ചാര്‍ജെടുത്ത ശേഷം ആദ്യ അറസ്റ്റ്, എന്നാല്‍ അറസ്റ്റിലായ യുവതിയ്ക്കൊപ്പം പൊലീസ് ഓഫീസര്‍ മരിച്ച നിലയില്‍
ന്യൂയോര്‍ക്ക്: പൊലീസില്‍ ജോലി കിട്ടിയ ശേഷം ആദ്യമായി ഒരാളെ അറസ്റ്റ് ചെയ്തെന്ന് ഭാര്യയെ വിളിച്ചറിയിച്ച ശേഷം കാണാതായ ഓഫീസറെ പിറ്റേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. റോബര്‍ട്ട്…
Read More » - 20 February
സ്ഥിരമായി പാരസെറ്റമോൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പുമായി ഗവേഷകർ
ന്യൂഡൽഹി: സ്ഥിരമായി പാരസെറ്റമോൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ. എഡിൻബർഗ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പുള്ളത്. എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും സ്കോട്ടിഷ് നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും…
Read More » - 20 February
പാകിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാന്
ഇസ്ലാമാബാദ് : പാകിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാന്. അഫ്ഗാന് അഭയാര്‍ത്ഥികളെ പുറത്താക്കിയ പാക് നടപടിയ്ക്കെതിരെ സംസാരിക്കുകയായിരുന്നു താലിബാന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് .…
Read More » - 20 February
ക്ലാസ് മുറികളിലിരുന്ന് അമിത മൊബൈൽ ഫോൺ ഉപയോഗം: ഒടുവിൽ നടപടി കടുപ്പിച്ച് ബ്രിട്ടൺ ഭരണകൂടം
ലണ്ടൻ: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ അമിത സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചതോടെ നടപടി കടുപ്പിച്ച് ബ്രിട്ടൺ ഭരണകൂടം. കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾ ക്ലാസ്…
Read More » - 20 February
ഇന്ത്യ കൈവിട്ടതോടെ ചൈനയുടെ ചതി, വായ്പ തിരിച്ചടയ്ക്കണമെന്ന് ചൈന, മാലിദ്വീപിനെ കടക്കെണിയുടെ നടുക്കടലിലാക്കി മുയ്സു
മാലി: മാലിദ്വീപ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സഹകരണം അവസാനിപ്പിച്ചതോടെ ദ്വീപ് രാഷ്ട്രത്തിന്റെ പ്രധാന വരുമാനമായ ടൂറിസം രംഗത്ത് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 19 February
തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം! ഡീപ് ഫേക്ക് ഭീതിയിൽ ആടിയുലഞ്ഞ് ഈ ഏഷ്യൻ രാജ്യം, അധികൃതർ കനത്ത ജാഗ്രതയിൽ
പൊതുതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡീപ് ഫേക്ക് സാങ്കേതികവിദ്യയിൽ ആടിയുലഞ്ഞിരിക്കുകയാണ് പ്രമുഖ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ. ഡീപ് ഫേക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വീഡിയോകളും…
Read More » - 19 February
അധോലോക നായകന് അമീര്‍ ബാലജ് ടിപ്പുവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു
ലാഹോര്‍: പാകിസ്ഥാനിലെ അധോലോക നായകന് അമീര്‍ ബാലജ് ടിപ്പുവിനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി . ഞായറാഴ്ച ചുങ് ഏരിയയില്‍ ഒരു വിവാഹ ചടങ്ങിനിടെയാണ് ടിപ്പുവിന് അജ്ഞാതരുടെ വെടിയേറ്റത്…
Read More » - 19 February
അതിശൈത്യത്തോട് പോരാടി ചൈന, സിൻജിയാങിലെ താപനില -52 ഡിഗ്രി സെൽഷ്യസിലേക്ക്
ഫെബ്രുവരി മാസം വന്നെത്തിയതോടെ അതിശൈത്യത്തോട് പോരാടുകയാണ് ചൈന. നിലവിൽ, 64 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് ചൈനയിലെ താപനില താഴേക്ക് എത്തിയിരിക്കുന്നത്. ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ…
Read More » - 18 February
അങ്ങനെ അതും കണ്ടുപിടിച്ചു! ബീഫിലുള്ളതിനേക്കാൾ പ്രോട്ടീൻ, നോൺ വെജിറ്റേറിയൻ അരി വികസിപ്പിച്ചെടുത്ത് കൊറിയൻ ശാസ്ത്രജ്ഞർ
ന്യൂഡൽഹി: ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്ത് ദക്ഷിണ കൊറിയൻ ഗവേഷകരുടെ സംഘം. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. സെൽ കൾച്ചേർഡ് പ്രോട്ടീൻ റൈസാണിതെന്നും ഗവേഷകർ പറയുന്നു. ഈ…
Read More » - 18 February
അമേരിക്കയിലെ ന്യൂജെഴ്സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു
ന്യൂജേഴ്സി: അമേരിക്കയിൽ വീണ്ടും മലയാളി കൊലപാതകം. ന്യൂജേഴ്സിയിലെ പരാമസിൽ അച്ഛനെ മകന് കുത്തിക്കൊന്നു. മകൻ മെൽവിൻ തോമസ് (32) പിതാവായ മാനുവൽ തോമസിനെ (61) കുത്തി കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 17 February
ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലിംഗത്തിനുള്ളിൽ ബാറ്ററി കയറ്റിയ വയോധികന് സംഭവിച്ചത് ഞെട്ടിക്കുന്ന ദുരന്തം
ലിംഗത്തിനുള്ളിൽ ബട്ടൺ ബാറ്ററി കുടുങ്ങിയ വയോധികന്റെ മൂത്രനാളിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഓസ്ട്രേലിയയിലാണ് ലൈംഗിക സംതൃപ്തിക്കായി ബാറ്ററി ഉപയോഗിച്ച എഴുപത്തിമൂന്നുകാരനാണ് മുട്ടൻ പണികിട്ടിയത്. യൂറോളജി…
Read More » - 17 February
പ്രധാനമന്ത്രിയുടെ ഇടപെടൽ ഖത്തറിലെ അംബാസഡർ പോലും അറിഞ്ഞില്ല, വധശിക്ഷയിൽ നിന്ന് തിരിച്ചെത്തിയ മലയാളി നാവികൻ രാഗേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ജീവനോടെ നാട്ടില്‍ തിരിച്ചെത്തിയതെന്ന് ഖത്തറില്‍ ‘രാജ്യദ്രോഹക്കുറ്റ’ത്തിനു തടവിലായിരുന്ന രാഗേഷ് ഗോപകുമാര്‍. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പോലും…
Read More » - 16 February
പുടിന്റെ കടുത്ത വിമര്‍ശകനായ റഷ്യന്‍ പ്രതിപക്ഷ നേതാവ് നവാല്‍നി ജയിലില്‍ മരിച്ചു
മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി ജയിലില്‍ വച്ച് മരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനായിരുന്നു മരണപ്പെട്ട നവാല്‍നി. യെമലോ-നെനെറ്റ്സ് മേഖലയിലെ ജയില്‍ സേനയാണ്…
Read More » - 16 February
യുഎസിലെ മലയാളി കുടുംബത്തിന്റെ കൊലപാതകം പൊലീസ് അറിഞ്ഞത് കുട്ടികളുടെ മുത്തശിയുടെ ഫോണ്‍ കോള്‍ വഴി
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പൊലീസ്. ഗൂഗിള്‍, മെറ്റ അടക്കമുള്ള ടെക് ഭീമന്മാരിലെ ജോലിക്ക് ശേഷം സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…
Read More »