International
- Apr- 2022 -15 April
അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യയ്ക്ക് ഒരു മടിയുമില്ല: എസ് ജയശങ്കർ
ന്യൂഡൽഹി: അമേരിക്കയുടെ വിമർശനങ്ങൾക്ക് കടുത്ത മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ അനാവശ്യ പരാമർശങ്ങൾക്കെതിരെയാണ് എസ് ജയശങ്കറിന്റെ മറുപടി.…
Read More » - 15 April
റഷ്യ-ഉക്രൈൻ യുദ്ധം : മറ്റു രാജ്യങ്ങൾ ആയുധം ഉക്രൈന് വെറുതെ നൽകുന്നതല്ല, ചില അറിയാത്ത കഥകൾ
മോസ്കോ: റഷ്യയും ഉക്രൈനും തമ്മിൽ നടക്കുന്ന യുദ്ധം വിചാരിച്ചതിലും അധികം നീണ്ടു പോവുകയാണ്. ഇതിൽ അന്തിമ വിജയം ആർക്കായിരിക്കുമെന്ന് പറയാൻ സാധിക്കില്ല. റഷ്യ വളരെ വലിയ സൈനികശക്തിയാണെങ്കിലും,…
Read More » - 15 April
‘ഒന്ന് ഊതിക്കെ, ഹാ നിനക്ക് കോവിഡാണെടാ’, ഊതിക്കൊണ്ട് കോവിഡ് കണ്ട് പിടിയ്ക്കാം, യന്ത്രത്തിനു അമേരിക്കയുടെ അനുമതി
വാഷിംഗ്ടണ്‍: ശ്വാസത്തിൽ നിന്ന് കോവിഡ് കണ്ടെത്താനുള്ള യന്ത്രത്തിന് അനുമതി നൽകി അമേരിക്ക ചരിത്രം കുറിക്കുന്നു. ഇന്സ്പെക്റ്റ് ഐആര്‍ എന്നാണ് ഈ യന്ത്രത്തിനു പേര് നിശ്ചയിച്ചിരിക്കുന്നത്. ബലൂണിന്റെ ആകൃതിയിലുള്ളതും…
Read More » - 15 April
‘ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേർന്നാൽ ഹൈപ്പർസോണിക്, ന്യൂക്ലിയർ ബോംബുകൾ വിന്യസിക്കും’ : ഭീഷണി മുഴക്കി റഷ്യ
മോസ്കോ: ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേർന്നാൽ ഹൈപ്പർസോണിക് ന്യൂക്ലിയർ ബോംബുകൾ വിന്യസിക്കുമെന്ന് ഭീഷണി മുഴക്കി റഷ്യ. വ്ലാഡിമിർ പുടിന്റെ അടുത്ത വൃത്തങ്ങളാണ് ഇങ്ങനെയൊരു ഭീഷണി മുഴക്കിയത്. ഈ…
Read More » - 15 April
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 103 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 103 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 255 പേർ…
Read More » - 15 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,680 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,680 കോവിഡ് ഡോസുകൾ. ആകെ 24,628,316 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 April
കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 256 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 256 പുതിയ കേസുകളാണ് വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത്. 462 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 15 April
ട്വിറ്റര്‍ വാങ്ങാന്‍ നീക്കവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്ക്
വാഷിങ്ടണ്‍: ട്വിറ്റര്‍ വാങ്ങാന്‍ നീക്കവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്ക്. 41 ബില്യന്‍ ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) രൂപയാണ് കമ്പനിക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക്…
Read More » - 14 April
നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈനയും പാകിസ്ഥാനും
ബെയ്ജിംഗ്: നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈന. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗവേഷകനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകനാശത്തിനായി ചൈന,…
Read More » - 14 April
അന്യഗ്രഹജീവിയുടെ കാല്‍പ്പാദം പതിഞ്ഞ് ഗര്‍ത്തം? ചൊവ്വയില്‍ നിന്നുള്ള ചിത്രം വൈറല്‍
അന്യഗ്രഹജീവിയുടെ കാല്‍പ്പാട് പോലെ തോന്നിപ്പിക്കുന്നു എന്നാണ് സാമൂഹികമാധ്യമങ്ങളിലെ കമന്റുകള്‍.
Read More » - 14 April
റഷ്യയ്ക്കായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കൈമാറി ചൈന
മോസ്കോ: റഷ്യ- യുക്രെയ്ന് യുദ്ധം തുടരുന്നതിനിടെ, റഷ്യയുടെ സഖ്യകക്ഷിയായ സെര്‍ബിയയിലേക്ക് ചൈനയുടെ വിമാനങ്ങള്‍ പറന്നിറങ്ങിയതായി റിപ്പോര്‍ട്ട്. റഷ്യക്ക് വേണ്ടി രഹസ്യമായി ചൈന മാരകായുധങ്ങള്‍ എത്തിച്ച് നല്‍കിയതായാണ് വിവരം.…
Read More » - 14 April
ദിവസങ്ങളോളം നീണ്ട കൂട്ടബലാത്സംഗത്തിനൊടുവില്‍ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി : വീടാകെ രക്തത്തില്‍ മുങ്ങിയ നിലയില്‍
കീവ്: യുക്രെയിനില്‍ നിന്ന് വരുന്നത് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവങ്ങള്‍. റഷ്യന്‍ പട്ടാളം യുക്രെയ്ന് ജനങ്ങള്‍ക്ക് നേരെ അഴിച്ചുവിടുന്ന ആക്രമണങ്ങളാണ് ഇപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷം പുറത്തുവരുന്നത്. യുദ്ധത്തില്‍…
Read More » - 14 April
‘മാപ്പ് അപേക്ഷിക്കണം, യെമനിലേക്ക് പോകാൻ അനുവദിക്കണം’: അനുമതി കാത്ത് നിമിഷപ്രിയയുടെ അമ്മയും മകളും
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയാണ് നിമിഷപ്രിയയുടെ അമ്മയും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലും. ഇതിന്റെ…
Read More » - 14 April
കൊളംബിയൻ ഫുട്ബോൾ ഇതിഹാസം ഫ്രെഡി റിങ്കൺ അന്തരിച്ചു
ബൊഗോട്ട: വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന കൊളംബിയൻ ഫുട്ബോൾ ഇതിഹാസം ഫ്രെഡി റിങ്കൺ അന്തരിച്ചു. കൊളംബിയക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന റെക്കോർഡ് കാർലോസ്…
Read More » - 14 April
ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന് അമേരിക്ക: കൃത്യ മറുപടി നൽകി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന അമേരിക്കയുടെ വിമര്‍ശനത്തിന് കൃത്യ മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്ക്കും…
Read More » - 14 April
എല്ലാം നഷ്ടപ്പെട്ടവന്റെ ദീനരോദനം! ‘ഞാൻ ഇനി അപകടകാരിയാകും’: ഇമ്രാൻ ഖാൻ
ലാഹോര്‍: അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ ശക്തമായ പ്രഖ്യാപനവുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അധികാരത്തിലിരുന്ന സമയം താൻ ഒട്ടും അപകടകാരി…
Read More » - 14 April
സൂര്യനിൽ നിന്ന് പ്ലാസ്മാ പ്രവാഹം ഭൂമിയിൽ പതിക്കുമെന്ന് കണ്ടെത്തൽ: വൈദ്യുത സംവിധാനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം
സൂര്യനില്‍ നിന്നുള്ള പ്ലാസ്മാ പ്രവാഹം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. എ.ആര്2987 എന്ന സൗരകളങ്കത്തില്‍ നിന്നും പ്ലാസ്മാപ്രവാഹം സംഭവിച്ചുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഇന്ന് ഇത് ഭൂമിയുടെ…
Read More » - 14 April
അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വ്വം പെസഹവ്യാഴം ആചരിക്കുന്നു
ന്യൂഡൽഹി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വ്വം പെസഹവ്യാഴം ആചരിക്കുന്നു. ‘മോണ്ടി തേസ്ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. യേശുദേവന് തന്റെ കുരിശുമരണത്തിന് മുമ്പ്, 12 ശിഷ്യന്മാര്ക്കൊപ്പം നടത്തിയ…
Read More » - 14 April
53-കാരന്റെ കണ്ണിന്റെ കോർണിയയിൽ ഈച്ചയുടെ ലാർവകൾ
പാരീസ്: കണ്ണിൽ തുടർച്ചയായി അനുഭവപ്പെട്ട ചൊറിച്ചിലിന് കാരണം അന്വേഷിച്ച 53-കാരനായ ഫ്രാൻസ് സ്വദേശിയുടെ കണ്ണില്‍ കണ്ടെത്തിയത് ഈച്ചയുടെ ലാര്‍വകള്‍. കണ്ണില്‍ ഉള്ള ലാര്‍വകള്‍ കാരണമാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്നു…
Read More » - 14 April
ഏവരും ഉറ്റുനോക്കിയ പ്രതികരണം എത്തി: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക
ന്യൂയോർക്ക്: ഒടുവിൽ മൗനം വെടിഞ്ഞ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക. പുതിയ സർക്കാരുമായി തുടർന്നും സഹകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി…
Read More » - 14 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 110 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 110 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 263 പേർ…
Read More » - 13 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,539 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,539 കോവിഡ് ഡോസുകൾ. ആകെ 24,621,636 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 April
യുക്രൈനിൽ നിന്നെത്തുന്നവർക്ക് 10 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായം നൽകണം: നിർദ്ദേശം നൽകി സൗദി ഭരണാധികാരി
ജിദ്ദ: യുക്രൈനിൽ നിന്നെത്തുന്നവർക്ക് 10 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായം നൽകണമെന്ന് നിർദ്ദേശം നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവ്. യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിൽ, പ്രത്യേകിച്ചു പോളണ്ടിലെത്തിയ അഭയാർത്ഥികൾക്ക്…
Read More » - 13 April
സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം :ഏപ്രില്‍ 14ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്
നാസ: സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം. ഭൂമിയുടെ നേര്‍ക്കാണ് സൂര്യനില്‍ നിന്നുള്ള പ്ലാസ്മകള്‍ വരുന്നത്. ഏപ്രില്‍ 14 ഓടെ ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള…
Read More » - 13 April
എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കും: നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
അബുദാബി: എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20 ശതമാനമാക്കാനുള്ള നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുന്നതിനും അംഗീകാരം…
Read More »